സിനിമ വാർത്തകൾ
തന്റെ വിവാഹ നിശ്ചയം നടന്നില്ല;കാരണം തുറന്നു പറയുന്നു നടി ഗൗരികൃഷ്ണ

മലയാളികളുടെ മിനി സ്ക്രീനിൽ തിളങ്ങി നിന്ന നായികയാണ് ഗൗരികൃഷ്ണൻ.പൗര്‍ണ്ണമി തിങ്കൾ എന്ന സീരിയലിലെ പൗർണ്ണമിയായി എത്തി പ്രേഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഗൗരി. അഞ്ചു മാസങ്ങൾക്കു മുൻപാണ് സീരിയൽ അവസാനിച്ചത്. ഇപ്പോൾ കയ്യെത്തും ദൂരത്തെ എന്ന സീരിയിലലിൽ ആണ് താരം അഭിനയിക്കുന്നത്. ഈ കഴിഞ്ഞ ദിവസം ആണ് താരത്തിന്റെ വിവാഹ നിശ്ചയം നടക്കാൻ ഇരുന്നത്. എന്നാൽ തീരുമാനിച്ച തീയതിൽ നടന്നില്ല.എന്തുകൊണ്ട് വിവാഹനിശ്ചയത്തിന്റെ ഫോട്ടോസ് കണ്ടില്ല എന്ന് നിരന്തര ചോദ്യങ്ങൾക്കു ഒടുവിൽ താരം തന്റെവിവാഹ നിസ്ചയം നടന്നില്ല എന്ന് ഇൻസ്റ്റാഗ്രാമിൽലൈവിൽ എത്തി താരം പറയുന്നു.
കഴിഞ്ഞ ദിവസം തന്റെ നിശ്ചയം ആണ് എന്ന് റെഡ് കാർപെറ്റിൽ വന്നപ്പോളാണ് ഗൗരി കൃഷണ പറഞ്ഞത്. വരൻ ആരാണ് എന്ന് ചോദിച്ചപ്പോൾ അത് സസ്പെൻസു ആണ് നിശ്ചത്തിനു കാണാം എന്‍ താരം പറഞ്ഞു. വരൻ ആരാണ് എന്ന് ആരാധകരും കാത്തിരിക്കുകയാണ് എന്നാൽ 23നു ഉച്ച കഴിഞ്ഞതിനു ശേഷവും ഒരു വിവരവും കിട്ടിയതുമില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗൗരിയും ഫോട്ടോകള്‍ ഒന്നും പങ്കുവച്ചതുമില്ല. ഇതോടെ വിവാഹ നിശ്ചയത്തിന്റെ വിശേഷം തിരക്കി ആളുകള്‍ പേഴ്സണല്‍ ചാറ്റില്‍ നിരന്തരം മെസേജുകള്‍ അയക്കാന്‍ തുടങ്ങി.
അവസാനം നിശ്ചയം നടന്നില്ല എന്ന് പറഞ്ഞു താരം,ഞായറാഴ്ച ലോക്ക് ഡൗൺ ആയതുകൊണ്ട് മാത്രമല്ല ,വരനും കൂട്ടർക്കും കോവിഡ് പോസറ്റീവ് ആയതുകൊണ്ടാണ് വിവാഹനിശ്ചയം മാറ്റിവച്ചത്. ഇനിയും നിശ്ചയത്തിനുള്ള തീയതി ഒന്നും തീരുമാനിച്ചില്ല .പുതുക്കിയ തീയതി എന്നാണ് എന്ന് പിന്നീട് പറയാം എന്നും ഫോട്ടോ പങ്കു വെക്കാം എന്നും ഗൗരികൃഷ്ണപറഞ്ഞു. അപ്പോളും വരനെ കുറിച്ച് താരം വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടട്ടില്ല.
സിനിമ വാർത്തകൾ
വാണി ജയറാം അന്തരിച്ചു കണ്ണീരോട് സംഗീത ലോകം…

അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ. ചെന്നൈയിലെ നുങ്കമ്പാക്കത്തെ ഹാഡോസ് വീട്ടിൽ വച്ചാണ് മരിച്ചത്.78 വയസ്സായിരുന്നു ഗായികയ്ക്. എന്നാൽ 1971ൽ തുടങ്ങിയ സംഗീത ജീവിതമാണ്.തിനായിരത്തിലധികം ഗാനങ്ങൾ റെക്കോർഡുചെയ്ത് ആയിരത്തിലധികം ഇന്ത്യൻ സിനിമകൾക്ക് പ്ലേബാക്ക് ചെയിത ഗായികയാണ്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സോളോ കച്ചേരികളിലും താരം പങ്കെടുത്തു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മൂന്ന് തവണ നേടിയ ഗായിക.
എന്നാൽ 1973-ൽ സ്വപ്നം എന്ന ചിത്രത്തിന് വേണ്ടി സലിൽ ചൗധരി ഈണമിട്ട “സൗരായുധത്തിൽ വിടർന്നൊരു” എന്ന സോളോ ഗാനം റെക്കോർഡ് ചെയ്തുകൊണ്ടാണ് വാണി ജയറാം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. കന്നഡ, തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, മറാത്തി, ഒഡിയ, ഗുജറാത്തി, ഹരിയാൻവി, ആസാമീസ്, തുളു, ബംഗാളി ഭാഷകൾ എന്നിങ്ങനെ നിരവധി ഇന്ത്യൻ ഭാഷകളിൽ ആലപിച്ചു വാണി.എന്നാൽ മലയാളത്തിലെ വാണിയുടെ മിക്ക യുഗ്മഗാനങ്ങളും കെ.ജെ.യേശുദാസിനും പി.ജയചന്ദ്രനുമൊപ്പമാണ് റെക്കോർഡ് ചെയ്തിരിക്കുന്നത്.
- സിനിമ വാർത്തകൾ6 days ago
ലീവിങ് റിലേഷൻ ആയല്ലോ ഇനി..ഗോപിസുന്ദറിന്റെ വാക്കുകൾ തുറന്നു പറഞ്ഞു അമൃത സുരേഷ്
- സിനിമ വാർത്തകൾ5 days ago
ആ ഒരു കാരണം കൊണ്ടാണ് താൻ രവിമേനോന്റെ വിവാഹാലോചന നിഷേധിച്ചത് ശ്രീലത
- സിനിമ വാർത്തകൾ4 days ago
വിവാഹം കഴിഞ്ഞു 3 മാസം…വളക്കാപ്പ് എത്തി ആരാധകർ ഞെട്ടലോടെ …
- സിനിമ വാർത്തകൾ5 days ago
ഞാൻ ആസ്വദിച്ചു ചെയ്യ്ത ചിത്രത്തിൽ എനിക്ക് ഒരുപാട് വേദനകൾ ഉണ്ടാക്കി നമിത
- സിനിമ വാർത്തകൾ6 days ago
ബോഡി ഷെയിംമിങ് നേരിടേണ്ടിവന്നു ..ഷിബില ഫറയുടെ തുറന്നു പറച്ചിൽ …
- സിനിമ വാർത്തകൾ6 days ago
റാ റാ റെഡിയിലെ നായിക ഇപ്പോൾ എവിടെയാണ്….
- സിനിമ വാർത്തകൾ6 days ago
ഡിയർ വാപ്പി ട്രെയിലർ എത്തി