Connect with us

സിനിമ വാർത്തകൾ

എന്തൊരു ഒത്തുരുമ, ഗോപിസുന്ദറും, അമൃതയും ക്ഷേതദർശനം നടത്തിയ ചിത്രങ്ങൾ വൈറൽ!!

Published

on

അമൃതയും, ഗോപിസുന്ദറും, പ്രണയത്തിലായതും ഒന്നിച്ചുള്ള ജീവിതം തുങ്ങിയതും സോഷ്യൽ മീഡിയിൽ ഒരുപാടു വിമർശനങ്ങളും , ഒപ്പം സന്തോഷവും വന്നിട്ടുണ്ടയിരുന്നു. ഒരുപാടു വിമർശനങ്ങൾ ഉണ്ടാകാൻ കാരണം ഇരുവരും ഒന്നിലധികം വിവാഹം കഴിച്ചതിനാൽ ആണ്. എന്നാൽ എല്ലാ വിവാദങ്ങളെയും ബഹിഷ്കരിച്ചു കൊണ്ട് മുന്നോട്ട് തന്നെ പോകുകയാണ് താരങ്ങൾ ഇപ്പോൾ. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചുള്ള സംഗീത വിരുന്നു നടത്തിയിരുന്നു അവ സോഷ്യൽ മീഡിയിൽ പങ്കു വെക്കുകയും ചെയ്യ്തു അതുപോലെ ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ക്ഷേത്രദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ. ഗോപിസുന്ദർ തനറെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് ഈ ചിത്രങ്ങൾ പങ്കു വെച്ചത്.


അമൃത് സെറ്റുസാരിയുമുടുത്തു, ഗോപി സുന്ദർ കസവിന്റെ മുണ്ട് അണിഞ്ഞു കൊണ്ടു അമ്പല കല്പടവുകളിൽ നിൽക്കുന്ന ചിത്രമാണ് താരം പങ്കു വെച്ചത്, ആ ചിത്രത്തിൽ ഗോപി സുന്ദറിൻറെ ഒരു ഷൂവിന് മുകളിൽ അമൃത നിൽക്കുന്ന ഇത് കണ്ടിട്ട് നിരവധി ആളുകൾ കമെന്റുകൾ ആയിച്ചിട്ടുണ്ട്. ഇരുവരും ഷൂ പങ്കിട്ട ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആണ്. അമൃതയുടെ കാലുകൾ പൊള്ളാതിരിക്കാൻ വേണ്ടി ഗോപി സുന്ദർ നൽകിയ ഷൂ കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നിയെന്നും ആരാധകർ പറയുന്ന് .


ഈ ചിത്രത്തിന് നിരവധി കമന്റുകൾ ആണ് നൽകുന്നത് അവിഹിതം ഈശ്വര സന്നിധിയിൽ നടക്കുമോ എന്നാണ് ചോദിക്കുന്നതു. എന്തൊരു ഒത്തൊരുമ, എന്നാൽ രണ്ടാൾക്കും നിരവധി ആശംസകൾ എത്തുന്നുമുണ്ട്. എന്തയാലും രണ്ടുപേരും നല്ലതായി ജീവിക്കട്ടെ എന്നും പറയുന്നുണ്ട്.

Advertisement

സിനിമ വാർത്തകൾ

താൻ മറ്റു താരങ്ങളെക്കാൾ ചെറിയ തുകയാണ് വാങ്ങിക്കുന്നത് ഷൈൻ ടോം ചാക്കോ!!

Published

on

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ, നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ചില വിമർശങ്ങളും ഈ അടുത്ത സമയത്തു ഉണ്ടായിട്ടുണ്ട്,  എന്തും വെട്ടിത്തുറന്നു പറയുന്ന പൃകൃതം ആണ് താരത്തിനെ ഉള്ളത്. ഇപ്പോൾ  അതുപോലൊരു തുറന്നു പറച്ചിലാണ് താരം നടത്തിയിരിക്കുന്നത്. തനിക്കു സിനിമകളിൽ വളരെ കുറച്ചു തുക മാത്രമേ ലഭിക്കുന്നുള്ള, ഇത് മറ്റു താരങ്ങളെ അപേക്ഷിച്ചു ചെറിയ തുകയാണ്  തനിക്കു ല ഭിക്കുന്നത് എന്നും നടൻ പറയുന്നു.

എന്നാൽ താരം പറയുന്നു താൻ വേദനത്തെ കുറിച്ച് ചിന്തിക്കില്ല എന്നാൽ സ്ഥിരമായി നമ്മൾക്ക് ഒരു ജോലിയുണ്ടല്ലോ. സോഹൻ സീന് ലാൽ സംവിധാനം ചെയ്യ്ത  ഭാരത സർക്കസ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തപ്പോൾ നടത്തിയ അഭിമുഖ്ത്തിൽ ആണ് ഈ കാര്യങ്ങൾ പറയുന്നത്. തനിക്കു ആദ്യം സിനിമയിൽ നിന്നും ലഭിച്ച തുക 1200  രൂപയാണ്, ഇപ്പോൾ ആ തുകയിൽ നിന്നും കുറച്ചും വത്യാസം ഉണ്ട് ഷൈൻ പറയുന്നു.

തുകക്ക് വത്യാസം ഉണ്ടെങ്കിലും മറ്റു താരങ്ങൾ വാങ്ങുന്ന തുകയേക്കാൾ കുറവാണ് താൻ വാങ്ങുന്നത്, ഞാൻ കാശിനു വേണ്ടി എന്റെ വർക്ക് കളയാറില്ല, എനിക്ക് തുകയേക്കാൾ കൂടുതൽ ജോലി ആണ് ആവശ്യം, ഷൈൻ പറയുന്നു. ഇപ്പോൾ സിനിമയിൽ പുതുതായി എത്തുന്നവർ ആദ്യം ജോലി കറക്റ്റ് ചെയ്യുക അതിനു ശേഷം പൈസയെ കുറിച്ച് ചിന്തിക്കുന്നത്. ഇവിടെ വിദ്യാഭ്യാസത്തിന്റെ പേരിൽ അല്ല സിനിമയിൽ എടുക്കുന്നത്, അഭിനയിക്കാൻ കഴിവ് അതിനോട് ആത്മാർത്ഥത നടൻ പറയുന്നു.

Continue Reading

Latest News

Trending