‘പ്രേമം, നേരം’ യെന്നിച്ചിത്രങ്ങൾക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് ചിത്രം ആയിരുന്നു ‘ഗോൾഡ്.’ ചിത്രം റിലീസ് ആയതിനു ശേഷം ഒരുപാടു  നെഗറ്റീവ്  അഭിപ്രയങ്ങൾ ആയിരുന്നു എത്തിയത്. ഇപ്പോൾ ചിത്രത്തിന ലഭിച്ച വിമർശനങ്ങൾക്കെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ഗോൾഡിനെ കുറിച്ചുള്ള കുറെ നെഗറ്റീവ് റിവ്യു കാണണം. കുറെ കുശ്മ്പും, പുച്ഛവും, തേപ്പും എല്ലാം  എന്നോടു൦, സിനിമയെ കുറിച്ചും കേൾക്കാം അൽഫോൻസ് പറയുന്നു.

അതുകേള്കുമ്പോൾ കിട്ടുന്ന സുഖം, ഇതിനെ കുറിച്ച് നെഗറ്റീവ്  റിവ്യു എഴുതുന്നവർക്കു എന്റെ നന്ദിയും ഈ അവസരത്തിൽ ഞാൻ അറിയിക്കുന്ന്. ഒരു ചായ കൊള്ളില്ലെങ്കിൽ അതിന് വെള്ളം കൂടിപോയോ,അല്ലെങ്കിൽ കടുപ്പം കൂടി പോയോ. അല്ലെങ്കിൽ മധുരം കുറഞ്ഞുപോയി എന്നിങ്ങനെയുള്ള വാചകങ്ങൾ വരും, അതുകൊണ്ടു തന്നെ പിന്നെ ആ ചായക്കടക്കാരൻ നല്ല ചായ ഉണ്ടാക്കാൻ നോക്കും. അൽഫോൻസ് പറയുന്നു. നേരം 2 ,പ്രേമം 2  എന്നിങ്ങനെയുള്ള പേരുകൾ അല്ല ഞാൻ ഇട്ടത് പകരം ഗോൾഡ് എന്നായിരുന്നു സിനിമക്കിട്ട പേര്.

ഈ സിനിമയിലെ ആരും  നിങ്ങളെ മനപൂർവം ദ്രോഹഹിക്കാൻ ആല്ല ഈ ചിത്രം ചെയ്യ്തത്. ഇനിയും എന്നെയോ, എന്റെ ടീമിനെയോ മനപ്പൂർവം ഉപദ്രവിക്കരുത് സംവിധയകാൻ പറയുന്നു. ഗോൾഡ് അങ്ങനെ ചെയ്യാമായിരുന്നു പറഞ്ഞിട്ടു കാര്യമില്ല , ഞാനും ആദ്യമായാണ് ഈ സിനിമ എടുക്കുന്നത്. എനിക്ക് നേരത്തെ ഗോൾഡ് ചെയ്യ്തത് ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറഞ്ഞത് അംഗീകരിക്കാമായിരുന്നു അൽഫോൻസ് പുത്രൻ പറയുന്നു. എന്തായലും സോഷ്യൽ മീഡിയിലെ അൽഫോൻസിൻറെ ഈ കുറിപ്പ് ഇപ്പോൾ വൈറൽ ആകുകയാണ്.