Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അന്ന് അച്ഛനോളം ഇന്ന് അമ്മയോളം. മകളുടെ പുതിയ വിശേഷം പങ്കു വെച്ച്ഗിന്നസ്സ് പക്രു

മലയാളികളുടെ പ്രിയതാരം ആണ് ഗിന്നസ് പക്രു .മിമിക്രി കലാരംഗത്തു നിന്നുമാണ് താരം മിനി സ്‍ക്രീനിലും ,ബിഗ് സ്ക്രീനിലും യെത്തിയത് .ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ പക്രു പിന്നീട് നായകനായും ,സഹനായകനായും മലയാളത്തിലും ,തമിഴിലും സജീവ സാനിധ്യം ആയി മാറിയത് .തന്റെ അഭിനയത്തിലൂടെ ചിരിപ്പിക്കകയും കരയിപ്പിക്കുകയും ചെയ്തിട്ടുള്ള നടൻ തന്റെ പൊക്ക കുറവിലൂടെയാണ് ആരധകരുടെ പ്രിയങ്കരനായി മാറിയത് .തിരക്കുകൾക്കിടയിലും തന്റെ കുടുമ്ബതിനൊപ്പം ഉള്ള വിശേഷങ്ങളും പങ്കു വെക്കുന്ന താരം സോഷ്യൽ മീഡിയിൽ സജീവമാണ് .ഇപ്പോളിതാ തന്റെ സോഷ്യൽ മീഡിയപേജിലൂടെ പങ്കു വെച്ച രണ്ടു ചിത്രങ്ങളും അതിന്റെ അടികുറിപ്പുമാണ് പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയത് .

ഇങ്ങനെയാണ് ആ കുറിപ്പ് അന്ന് അച്ഛനോളം ..ഇന്ന് അമ്മയോളം ..എന്ന അടികുറിപ്പോടു കൂടി മകൾ ദീപ്‌തകീർത്തി അച്ചനോടും  അമ്മയോടൊപ്പമുള്ള ചിത്രങ്ങളാണ് ഗിന്നസ് പക്രു പങ്കു വെച്ചിട്ടുള്ളത് .മലയാളികളുടെ സ്വന്തം ഗിന്നസ് പക്രു എന്ന അജയകുമാർ പങ്കു വെച്ച ഈ രണ്ടു വരി ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആണ് .85000പേരിലധികം ആണ് ഈ ചിത്രത്തിന് ലൈക് വന്നിട്ടുള്ളതു .ഇടയ്ക്കു സോഷ്യൽ മീഡിയിൽ ബ്ലോഗുമായിട്ടു വരുന്ന അച്ഛനെയും മകളെയും ഇരു കയ്യും നീട്ടിയാണ്‌ പ്രേക്ഷകർ സ്വീകരിക്കുന്നത് .

Advertisement. Scroll to continue reading.

പക്രുവിന്റെ ഇൻസ്റ്റ ഗ്രാം പേജ് മുഴുവൻ തന്റെ മകൾ ദീപത് കീർത്തിയുടെ വിശേഷങ്ങൾ ആണ് പങ്കു വെച്ചിട്ടുള്ളത് .മുൻപ് മകളുടെ ഡാൻസും ,പിറന്നാൾ വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയ വഴി ആയിരുന്നു ആഘോഷിച്ചിരുന്നത് .താരത്തിന്റെ മകളുടപുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു .

Advertisement. Scroll to continue reading.

You May Also Like

Advertisement