Technology
ഇനി മുതൽ ഡിജിറ്റൽ ഇടപാടുകൾക്ക് ഇ-റുപി, പ്രധാനമന്ത്രി നാളെ അവതരിപ്പിക്കും

ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രഗവൺമെന്റ്.അത് കൊണ്ട് തന്നെ ഇതിന്റെ ഭാഗമായി ഇ-റുപി പ്രധാന മന്ത്രി തിങ്കളാഴ്ച അവതരിപ്പിക്കും.വളരെ ഏറെ പ്രാധാന്യമുള്ള ഇലക്ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേമെന്റ് സിസ്റ്റം നാഷനല്‍ പേമെന്റ്സ് കോര്‍പറേഷനാണ് വികസിപ്പിച്ചത്.ഡിജിറ്റല്‍ പേയ്മെന്റിനുള്ള പണരഹിതവും സമ്പര്‍ക്കരഹിതവുമായ ഉപകരണമാണ് ഇ-റുപി.

E-RUPI
ഇതിന്റെ വളരെ വലിയ ഒരു പ്രത്യേകത എന്തെന്നാൽ ഇതൊരു ഒരു ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചര്‍ ആണ്. സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ & കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ യുപിഐ പ്ലാറ്റ്ഫോമില്‍ ഇത് വികസിപ്പിച്ചെടുത്തിട്ടുള്ളത്. പ്രീ-പെയ്ഡ് ആയതിനാല്‍ ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണമടയ്ക്കുന്നത് ഇത് വളരെ മികച്ച ഒരു ഉറപ്പ് നൽകുന്നു.
Technology
ബജാജിന്റെ പുതിയ മോഡൽ ബൈക്ക് വിപണിയിലേക്ക്

ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ബജാജ് പുതിയ ബൈക്ക് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഏറ്റവും പുതിയ ബൈക്കായ പൾസർ 250 Fന്റെ നിർമ്മാണത്തിലാണ് ബജാജ് കമ്പനിയെന്ന് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതായി ഒരു പ്രമുഖ മാധ്യമ റിപ്പോർട്ട് ചെയ്യുന്നു. പള്‍സര്‍ 250Fന് ഏറ്റവും സമാനമായ സെമി ഫെയേഡ് ബൈക്കാണ് പള്‍സര്‍ 250F എന്നാണ് വാർത്തകൾ വരുന്നത്.

bajaj.
അതെ പോലെ തന്നെ എല്‍ഇഡി ഹെഡ്ലാംപുകളുള്ള ആദ്യ പള്‍സര്‍ ബൈക്കായിരിക്കും പള്‍സര്‍ 250F എന്നും റിപ്പോര്‍ട്ടുണ്ട്.ചിത്രങ്ങള്‍ നല്കുന്ന സൂചന എന്തെന്നാൽ പള്‍സര്‍ 250F വോള്‍ഫ് ഐ സ്റ്റൈല്‍ ഹെഡ്ലാംപാണെന്നാണ്. അത് മാത്രമല്ല ഹെഡ്ലാംപ് ക്ലസ്റ്ററില്‍ കണ് പുരികങ്ങള്‍ പോലെ തോന്നിപ്പിക്കുന്ന ഡേടൈം റണ്ണിങ് ലാമ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Bajaj
വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്തെന്നാൽ പള്‍സര്‍ 250Fയുടെ ടെസ്റ്റ് ബൈക്കിന് പള്‍സര്‍ 220F നേക്കാള്‍ വലിപ്പമേറിയ വൈസറാണ്. വളരെ കൂടുതല്‍ അംഗുലറായ ഫെയറിങ്, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ ബാറുകള്‍, വ്യത്യസ്തമായ X ഷെയ്പ്പിലുള്ള ടെയില്‍ ലാംപ്, സ്പ്ലിറ്റ് ഗ്രാബ് റെയിന്‍ എന്നിവയും പള്‍സര്‍ 250Fനുണ്ടാവും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ഈ ബൈക്ക് എപ്പോൾ വിപണിയിൽ ഇറങ്ങുമെന്നത് വ്യക്തയില്ല
-
ബിഗ് ബോസ് സീസൺ 46 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ6 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ5 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ6 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!
-
സിനിമ വാർത്തകൾ5 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!
-
സിനിമ വാർത്തകൾ3 days ago
ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!
-
സിനിമ വാർത്തകൾ5 days ago
തന്റെ കൂടെ ഇനിയും ഫ്ളൈറ്റിൽ കയറില്ലെന്നു ശ്വേതാചേച്ചി എയർപോർട്ടിൽ വെച്ച് തനിക്കുണ്ടായ അബദ്ധത്തെ പറ്റി റിമി ടോമി!!