Connect with us

പൊതുവായ വാർത്തകൾ

അനു മോൾക്ക് സർപ്രൈസ്‌ ഒരുക്കി കൂട്ടുകാർ…

Published

on

ടെലിവിഷൻ പരമ്പരകളിൽ മുഖം കാണിച്ചിട്ടുണ്ട് എങ്കിലും ടമാർ പടാർ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് അനുമോൾ ശ്രെദ്ധ നേടുന്നത്.സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആണ് അനുമോൾ.അനുകുട്ടി എന്നറിയപ്പെടുന്ന അനുമോൾ ആർ എസ് കാർത്തു ഒരു ഇന്ത്യൻ ടെലിവിഷൻ വ്യക്തിത്വവും നടിയും മോഡലുമാണ്. 

2023ലെ കണക്കനുസരിച്ച് അനുമോൾ ആർഎസ് കാർത്തുവിന്റെ ആസ്തി 1 മില്യൺ ഡോളറാണ്. 2020 ലെ ജനപ്രിയ ടിവി സീരിയൽ പാടാത്ത പൈങ്കിളിയിലെ പ്രത്യക്ഷപ്പെട്ടതിനാണ് അവർ പ്രധാനമായും അറിയപ്പെടുന്നത്.കരിയറിന്റെ പ്രാരംഭ ഘട്ടത്തിൽ അവതാരകയായും മോഡലായും പ്രവർത്തിക്കുന്നു. അതിനുശേഷം, അവർ നിരവധി ജനപ്രിയ മലയാളം ടെലിവിഷൻ ഷോകളിൽ പ്രവർത്തിക്കുകയും മലയാള വിനോദ വ്യവസായത്തിലെ നിരവധി ജനപ്രിയ ടിവി റിയാലിറ്റി ഷോകൾ അവതാരകയും ചെയ്തിട്ടുണ്ട്.

സ്‌കൂൾ കാലം മുതൽ തന്നെ ഒരു അഭിനേത്രിയാകാനും സിനിമയിലും ടെലിവിഷൻ രംഗത്തും വലിയ പേര് ഉണ്ടാക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഭാഗ്യവശാൽ, അവൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ പ്രശസ്ത ബ്രാൻഡുകളിൽ നിന്നും ചാനലുകളിൽ നിന്നും നിരവധി മോഡലിംഗ്, അഭിനയ ഓഫറുകൾ ലഭിച്ചിട്ടുണ്ട്.ഇപ്പോൾ അനുമോൾക് കൂട്ടുകാർ കൊടുത്ത സർപ്രൈസ്‌ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.നിരവധി ആരാധകർ ആണ് അനുമോൾക് ആശംസകൾ അറിയിക്കുന്നത്.

പൊതുവായ വാർത്തകൾ

ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!

Published

on

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.

Continue Reading

Latest News

Trending