Connect with us

സിനിമ വാർത്തകൾ

നമ്മൾ കാശ് കൊടുക്കുന്നതല്ലേ അപ്പോൾ എല്ലാം നമ്മൾ ചെക്ക് ചെയ്യണ്ടേ വിമാനത്തിൽ നിന്നും ഇറക്കിയതിന് കുറിച്ച് ഷൈൻ

Published

on

ഒരു പാട് വിമർശനങ്ങൾ ലഭിക്കുന്ന ഒരു നടൻ തന്നെയാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ വിമാനത്തിൽ നിന്നും  നടനെ ഇറക്കി വിട്ടത് വലിയ ചർച്ച ആയിരുന്നു, എന്നാൽ ഇപ്പോൾ അതിനെതിരെ പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടൻ. ദുബായി എയർപോർട്ടിൽ ആയിരുന്നു താരത്തെ തടഞ്ഞു വെച്ചത് . വിമാനം പറക്കുന്നുണ്ടോ എന്നറിയാൻ ആണ് അന്ന് കോക്‌പിറ്റിൽ കയറി നോക്കിയത് നടൻ പറയുന്നു ഒരു കൗമുദീസിനെ നൽകിയ അഭിമുഖ്ത്തിൽ.

ഒരു കുഴലിൽ കൂടി സീറ്റിൽ കൊണ്ട് ഇ രുത്തുന്നു,ഇത് പറത്തുന്നുണ്ടോ എന്നത് സംശയം ആണ് ഇത് ഫിസിക്സിനെതിരല്ലെ, നമ്മൾ കാശ് കൊടുക്കുന്നതല്ലേ ശരിക്കും വിമാനം പറത്തുന്നുണ്ടോ എന്നു സംശയം ആണ് നമ്മൾ എല്ലാം ചെക്ക് ചെയ്യ്തു നോക്കണ്ടേ ഷൈൻ പറയുന്നു.  കാർ തന്നെ ഓടിക്കാൻ മടി ആണ്. എന്നിട്ടാണ് ഫ്ലെെറ്റ് ഓടിക്കുന്നത്. ഇതൊക്കെ ഇവർ ഓടിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടേ.


റിക്വസ്റ്റ് ചെയ്യാൻ വേണ്ടി അകത്ത് കയറി. കോക്പിറ്റിലെ ആൾക്കാരെ കാണുന്നില്ല. പുറത്ത് നിന്ന് ഹെയ്, കാൻ ഐ കമിം​ഗ് സാർ എന്ന് പറയാൻ പറ്റില്ലല്ലോ. ഒറ്റ എയർ ഹോസ്റ്റസ് ഇല്ല. എനിക്ക് ദേഷ്യം പിടിച്ചു. എങ്ങനെയെങ്കിലും ഇറങ്ങിപ്പോയാൽ മതിയെന്നായി,ഉടനെ വന്നതോ മറ്റു വാർത്ത സംശയത്തിന്റെ പേരിൽ ഷൈനെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു.

 

Advertisement

സിനിമ വാർത്തകൾ

ആ ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിച്ചു എന്നാൽ അത് ചെയ്തത് തിലകൻ, ഈ വിവരം അറിഞ്ഞപ്പോൾ തിലകൻ ചൂടായി സംഭവത്തെ കുറിച്ച്, മമ്മി സെഞ്ച്വറി 

Published

on

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ മമ്മി സെഞ്ചറി പറഞ്ഞ വാക്കുകൾ ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിക്കുകയും എന്നാൽ അതിലെ അറവുകാരന്റെ വേഷം ചെയ്യാൻ തിലകൻ എത്തുകയും ചെയ്യ്തു, എന്നാൽ ഈ വിവരം തിലകൻ അറിഞ്ഞപ്പോൾ തിലകൻ ഒരുപാടു ചൂടാകുകയും ചെയ്യ്തു  മമ്മി സെഞ്ച്വറി പറയുന്നു.

ചിത്രത്തിൽ നായകനായി എത്തിയത് ഷീലയുടെ മകൻ വിഷ്ണു  ആയിരുന്നു, ഈ ചിത്രത്തിൽ തൃശൂർ സ്ലാഗിൽ സംസാരിക്കാൻ കഴിവുള്ള നടൻ അതായത് കഥാനായകന്റെ അപ്പൻ വേഷത്തിലെക്ക് ആയിരുന്നു, അങ്ങനെ ഒരാൾ ആയിരുന്നു ഇന്നസെന്റ്, എന്നാൽ ഈ കാര്യം ഇന്നസെന്റിനോട് പറഞ്ഞപ്പോൾ താരം എത്താം എന്ന് സമ്മതിച്ചു എന്നാൽ അതിനു മുൻപ് ക്ലാഷ് ഡെയ്റ്റ്  വാങ്ങിയ ചിത്രം ആയിരുന്നു ആറാം തമ്പുരാൻ, അതുകൊണ്ട് അതിലേക്കു ഇന്നസെന്റ് പോകുകയും ആ സ്ഥാനത്തേക്ക് തിലകൻ എത്തുകയും ചെയ്യ്തു.

ഇന്നസെന്റിനെ ഈ ചിത്രത്തിലേക്ക് ആദ്യം വിളിച്ചു എന്ന കാര്യം തിലകനോട് പറഞ്ഞില്ല, എന്നാൽ ഞാൻ പകരക്കാരനായി വരാനുള്ള ആളാണോ എന്നൊക്കെ ചോദിച്ചു. തൃശൂർ ഭാഷ സംസാരിക്കുന്ന ആളായതുകൊണ്ടാണ് ഇന്നസെന്റിനെ ആദ്യം തെരഞ്ഞെടുത്ത് എന്നൊക്കെ പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു,എന്നാൽ തിലകൻ എ വേഷം ചെയ്യ്തപോൾ അത് വേറൊരു രീതിയിൽ ആകുകയും ചെയ്യ്തു മമ്മി സെഞ്ച്വറി പറയുന്നു.

 

Continue Reading

Latest News

Trending