Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പൊന്നോമനകളെ നെഞ്ചോടു ചേർത്തുകൊണ്ട് ഒന്നാം വിവാഹ വാർഷികം ആഘോഷിച്ചു നയൻ താരയും, വിഘ്‌നേഷ് ശിവനും, ചിത്രങ്ങൾ

പ്രേഷകരുടെ പ്രിയങ്കരായ താരദമ്പതികൾ വിഘ്‌നേഷ് ശിവനും, നയൻ താരയും വിവാഹം കഴിഞ്ഞു തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, അതും തന്റെ പിഞ്ചോമനകളെ നെഞ്ചോടു ചേർത്തുവെച്ചു കൊണ്ടുള്ള നയൻ താരയുടെ ചിത്രവും വിഘ്‌നേശ് പങ്കുവെച്ചു. ഒപ്പം ഈ കുറിപ്പും

തന്റെ ഇരട്ട കുട്ടികൾ ആയ ഉയിരിനെയും, ഉലകിനെയും എടുത്തു നെഞ്ചോടു ചേർത്ത് നിറുത്തിയ നയൻ താരയുടെ ചിത്രങ്ങൾ ആണ് ഇപോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്, വിഘ്‌നേഷിന്റെ കുറിപ്പ് ,, എൻ ഉയിരോട് ആധാരം നീങ്കള് താൻ, ഒരുപാട് മനോഹര നിമിഷങ്ങളിലൂടെ ആണ് ഈ ഒരു വര്ഷം കടന്നു പോയത്,ഉയർച്ചകളും, താഴ്ചകളും ഉണ്ടായി, അപ്രതീഷിതമായ തിരിച്ചടികൾ പരീക്ഷണത്തിന്റ സമയങ്ങൾ ആയിരുന്നു.

എന്നാൽ അനുഗ്രഹം ചൊരിയുന്ന കുടുംബത്തിലേക്ക് തിരിച്ചെത്തുമ്പോൾ ആ വേദനകൾ സന്തോഷമായി മാറും. സ്വപ്‌നങ്ങൾ പിന്തുടരാനുള്ള ആത്മവിശ്വാസവും, ശക്തിയും ഉണ്ടാകും. വിഘ്‌നേഷ് കുറിച്ച് . കഴിഞ്ഞ ദിവസം ആയിരുന്നു ഇരുവരുടയും വിവാഹ വാർഷികം, അതിലും വിഘ്‌നേശ് പങ്കുവെച്ച കുറിപ്പു കൂടുതൽ ശ്രെധ നേടിയിരുന്നു, നമ്മൾ ഇന്നലെ വിവാഹിതരായതുപോലെ തോന്നുന്നു, അതിനിടയിലാണ് സുഹൃത്തുക്കൾ ഹാപ്പി വെഡിങ് ആനിവേഴ്സറി മെസേജ് അയച്ചത്. ലവ് യു തങ്കമേ ,,നമ്മളൊന്നിച്ചു ഇനിയും ഒരുപാടു മുനോട്ടു പോകാനുണ്ട്, ഒന്നിച്ചു ചെയ്യാൻ കുറെ കാര്യങ്ങൾ ഉണ്ട്

You May Also Like

സിനിമ വാർത്തകൾ

സംവിധായകനും തെന്നിന്ത്യൻ തെററാണി നയൻതാരയുടെ ഭർത്താവും ആയ വിഘ്‌നേഷ് ശിവൻ ശിവന്‍ അജിത്തിനെ നായകനാക്കി നിശ്ചയിച്ചിരുന്ന പടം മുടങ്ങിയിരുന്നു. ഇതിന് പിന്നാലെ വിഘ്നേഷ് അടുത്ത ചിത്രത്തെക്കുറിച്ച്‌ ആലോചിച്ചിരുന്നു. തന്‍റെ അടുത്ത പടത്തിനുള്ള ഒരുക്കത്തിലാണ്...

സിനിമ വാർത്തകൾ

സംവിധായകൻ വിഘ്‌നേഷ് ശിവനും കുടുംബത്തിനുമെതിരെ തമിഴ്‌നാട് പോലീസിൽ പരാതി. വിഘ്‌നേഷിന്റെ ഭാര്യ നയന്താരയ്ക്കെതിരെയും പരാതി നൽകിയിട്ടുണ്ട്കു. ടുംബ സ്വത്ത് തട്ടിയെടുത്തെനന്ന് കാണിച്ച് വിഘ്‌നേഷിന്റെ അച്ഛന്റെ സഹോദരങ്ങളാണ് പോലീസിനെ സമീപിച്ചത്. ലാൽഗുടി ഡിവൈഎസ് പിക്കാണ് പരാതി നൽകിയത്.വിഘ്നേഷിന്റെ...

സിനിമ വാർത്തകൾ

തെന്നിന്ത്യൻ സിനിമാ ലോകത്തെ ബോൾഡ് ആയ സ്ത്രീ എന്ന് വിശേഷിപ്പിക്കുന്ന നടിയാണ് നയൻ‌താര. മലയാളത്തിലൂടെ എത്തിയ നയന്താര തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ് കീഴടക്കി. ശെരിക്കുമൊരു ലേഡി സ്യുപ്പർസ്റാർ. നയൻതാരയുടെ ബോൾഡ്നെസും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും,...

സിനിമ വാർത്തകൾ

ക്ഷേത്ര ദർശനത്തിനിടെ അനുവാദം ഇല്ലാതെ വീഡിയോകളും, ചിത്രങ്ങളും എടുത്ത ആരാധകരോട് കയർത്തു നടി നയൻ താര, കുംഭ കോണത്തിനടുത്തുള്ള മേൽവ ത്തൂർ ഗ്രമത്തിലെ കാമാച്ചി അമ്മൻ ക്ഷത്രത്തിൽ എത്തിയതായിരുന്നു നയൻതാരയും, വിഘ്‌നേഷ് ശിവനും....

Advertisement