Connect with us

Hi, what are you looking for?

സീരിയൽ വാർത്തകൾ

നല്ലൊരു ജീവിത പങ്കാളിയെ തന്നതിന് നന്ദി സന്തോഷ വാർത്തയുമായി താരദമ്പതികൾ!!

മിനി സ്ക്രീൻ രംഗത്തു പ്രേഷകരുടെ പ്രിയങ്കരയായ താരദമ്പതികൾ ആണ് യുവകൃഷ്ണനും, മൃദുല വിജയിയും. ഇരുവരും സീരിയലിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ഇരുവരുടയും വിവാഹം. വിവാഹത്തിന് ശേഷം സന്തുഷ്ട കുടുംബം നയിക്കുകയാണ് ഇരുവരും. കൂടാതെ ഇരുവരും ഇപ്പോൾ തങ്ങളുടെ കുഞ്ഞതിഥിക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പിലാണ്. പക്കാ അറേൻജ്‌ഡ്‌  വിവാഹം ആയിരുന്നു  ഇരുവരുടയും. നടി രേഖ രതീഷിന്റെ ആലോചനയിൽ ആയിരുന്നു ഇരുവരുടയും വിവാഹം നടന്നത്. ഇന്ന് ഈ ദമ്പതികൾ ഒന്നിച്ചിട്ട് ഒരു വർഷം തികയുകയാണ്.

പരസ്പരം വിവാഹവാര്ഷികാ൦ ശ്‌മസകൾ അറിയിച്ചു കൊണ്ട്  ഇരുവരും എത്തിയിരിക്കുകയാണ്. കൂടാതെ ഇരുവരുടയും ഫാൻസ്‌ അസോസിയേഷനും കൂടി എത്തിയിട്ടുണ്ട്. നല്ലൊരു ജീവിത പങ്കാളിയെ തന്നതിനു നന്ദി പരിശുദ്ധമായ പ്രണയത്തിന്റെയും, സന്തോഷത്തിന്റെയും 365 ദിവസങ്ങൾ എന്റെ എട്ടായിക്ക് ഒന്നാം വിവാഹവാര്ഷികാശമസ്കൾ എന്ന് മൃദുല കുറിച്ചു തിരിച്ചു യുവയും എന്റെ ഹാഫിനെ  വിവാഹ വാര്ഷികാശമസ്കൾ എന്നും കുറിച്ച്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും പങ്കു വെച്ചു.  വിവാഹാലോചന ഇരുവീട്ടുകാരും ആലോചിച്ചാണ് വിവാഹം നടത്തിയത്.

2021 ജൂലൈ 8 നെ ഇരുവരും വിവാഹിതരായത്. ഇപ്പോൾ അതെ ദിവസം വന്നടുത്തു , ഇന്ന് ഇരുവരും ഒന്നാം വിവാഹവാർഷികം ആഘോഷിക്കുക്കയാണ്. വിവാഹം കഴിഞ്ഞതിന് ശേഷം ഇരുവരും സന്തോഷകരമായ ഒരു ജീവിതം ആയിരുന്നു നയിച്ചതു ഇപ്പോൾ തങ്ങളുടെ കുഞ്ഞിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ഇരുവരും. ഈ അടുത്തിടക്കാണ്  മൃദുല സ്വന്തമായി പണികഴിപ്പിച്ച വീടിന്റെ പാലുകാച്ചൽ അതിന്റെ വീഡിയോയും , ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കു വെക്കുകയും അവ ശ്രെദ്ധ  നേടുകയും ചെയ്യ്തിരുന്നു. മൃദുല അവസാനം അഭിനയിച്ച സീരിയൽ തുമ്പ് പൂവ് ആണ് ഇനിയും പ്രസവം കഴിഞ്ഞതിനു ശേഷം വീണ്ടും സീരിയലിലെ സജീവമാകും എന്നാണ് പ്രേഷകരുടെ പ്രതീക്ഷ.

Advertisement. Scroll to continue reading.

You May Also Like

സീരിയൽ വാർത്തകൾ

മിനിസ്ക്രീൻ  രംഗത്തു പ്രേക്ഷകർക്ക്‌  പ്രിയങ്കരായ താരദമ്പതിമാർ ആണ് യുവ കൃഷ്ണനും, മൃദുല വിജയും. ഇരുവർക്കും ഇപ്പോൾ ഒരു മകൾ കൂടിയുണ്ട്. ധ്വനിക്കുട്ടിയുടെ വീഡിയോസും, ഫോട്ടോസുമെല്ലാം താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്....

സീരിയൽ വാർത്തകൾ

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് മൃദുല വിജയും, യുവ കൃഷ്ണയും. ഇപ്പോൾ താരങ്ങളുടെ മകൾ ധ്വനിക്കുട്ടിയും ഒരു ബാലതാരമായി ഈ അടുത്തിടയിൽ മാറിയിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരങ്ങളോടെ  ,വിവാഹത്തിന് ശേഷം...

സീരിയൽ വാർത്തകൾ

കുടുംബ പ്രേഷകരുടെ പ്രിയ താര ദമ്പതികളായ താരങ്ങൾ ആണ് യുവ കൃഷ്ണയും, മൃദുല വിജയും. കുറച്ചു നാള്കൾക്ക് മുൻപായിരുന്നു ഇരുവർക്കും ഒരു മകൾ ജനിച്ചത്, കുഞ്ഞിന്റെ പേരിടൽ ചടങ്ങും ഗംഭീരമായി തന്നെ ഇരുവരും...

സീരിയൽ വാർത്തകൾ

കുടുംബ പ്രേഷകരുടെ പ്രിയ താര ദമ്പതികളായ  യുവ കൃഷ്ണനും, മൃദുല വിജയ്കക്കും ഒരു കുഞ്ഞു പിറന്നത്. ആ കുഞ്ഞിന്റെ പേരിടൽ ചടങ്ങു കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത്. കുഞ്ഞിന്റെ പേരെന്താണ് എന്നുള്ള ആകാംക്ഷയിൽ...

Advertisement