സീരിയൽ വാർത്തകൾ
എന്റെ സൗന്ദര്യം മലയാള സിനിമക്ക് പോരായിരുന്നു അതുകൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചത് ഉമാ നായർ!!

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഉമാ നായർ.ഇപ്പോൾ തനിക്കു മലയാള സിനിമയിൽ അവസരം ലഭിക്കാത്തതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം, താൻ പരമ്പരയിൽ മാത്രമല്ല സിനിമയിലും അഭിനയിച്ചിട്ടുണ്ട്, എന്നാൽ അത് തമിഴിൽ ആയിരുന്നു. ‘നിനൈത്താലേ സുഖം താനേടി’ എന്ന സിനിമയിൽ നായിക ആയിട്ടാണ് വെള്ളിത്തിരയിൽ എത്തുന്നത്,എന്നാൽ മലയാള സിനിമയിൽ’ ഹരിഹരൻ പിള്ള ഹാപ്പി ആണ്’ എന്ന ചിത്രത്തിലൂടെ എത്തിയെങ്കിലും അത്ര ശ്രെദ്ധിക്കപെടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല, എന്നാൽ പിന്നീട് രണ്ടു മൂന്നു സിനിമകളിൽ അഭിനയിച്ചെങ്കിലും അതെല്ലാം വളരെ ചെറിയ വേഷങ്ങൾ ആയിരുന്നു ഉമാ പറയുന്നു .
ശരിക്കും തമിഴിലാണ് ഞാൻ ആദ്യമായി നായികയായിട്ട് അഭിനയിച്ചത്. ഒറ്റ സിനിമയിലെ എനിക്ക് ചെയ്യാൻ പറ്റിയിട്ടുള്ളു. പിന്നെ എനിക്ക് മലയാളത്തിലേക്ക് വന്നപ്പോൾ, എന്റെ സൗന്ദര്യം മലയാളത്തിന് പോരായിരുന്നു. മലയാളത്തിൽ അതീവ സുന്ദരിമാരായ നടിമാരെ മതി എന്നുള്ളത് കൊണ്ടാകാം, അല്ലെങ്കിൽ അഭിനയ ശേഷി കുറവുള്ളത് കൊണ്ടാകാം,അല്ലെങ്കിൽ എനിക്ക് അഭിനയിക്കാൻ അറിയാത്തതു കൊണ്ടായിരിക്കും. അതല്ലെങ്കിൽ ഞാൻ പറഞ്ഞതുപോലെ മലയാള സിനിമക്ക് എന്റെ സൗന്ദര്യം പോരാത്തതുകൊണ്ടായിരിക്കും ഉമാ നായർ പറയുന്നു.
പക്ഷെ എനിക്ക് അഭിനയം കൊണ്ട് എങ്ങും എത്താൻ കഴിഞ്ഞില്ല, എനിക്ക് ഒരു മുഴുനീള കഥപാത്രം ചെയ്യാൻ വളരെ ഇഷ്ട്ടം ആണ്, എന്നാൽ സീരിയലിൽ അഭിനയിക്കുന്നതുകൊണ്ടു ഞാൻ വളരെ ഹാപ്പി ആണ്. ഇപ്പോൾ ഞാൻ ഞാനായി തുടരുന്നത് സീരിയൽ കാരണം ആണ് ഉമാ നായർ പറയുന്നു.
സീരിയൽ വാർത്തകൾ
കുഞ്ഞു ജനിക്കുന്നതിനു മുൻപ് ദേവിക തന്റെ ആഗ്രഹം വെളിപ്പെടുത്തി എന്നാൽ വിജയ് അത് തടഞ്ഞു

ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവിക നമ്പ്യാരും, വിജയ മാധവും, ഇപ്പോൾ ഇരുവരു൦ പങ്കു വെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ദുബായിൽ നിന്നും ഒരു സഹോദരി തുല്യയായ ഒരാൾ ഒരു സമ്മാനം നല്കിയിരിക്കുകയാണ്. പിറ്റി ലവ് എന്ന ബ്രാന്റിന്റെ ഉടമ ആണ് ഇവരുടെ കണ്മണിക്ക് വേണ്ടിയുള്ള കുറെ കുഞ്ഞുടുപ്പുകൾ സമ്മാനമായി കൊടുത്തിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള ഓരോ കുഞ്ഞുടുപ്പുകളും ഇരുവരും വീഡിയോയിൽ കാണിക്കുന്നുണ്ട്.
എന്നാൽ ഈ വീഡിയോയിൽ ദേവിക തന്റെ ആഗ്രഹം പറയുന്നുണ്ട്, ഒരു പെണ്കുഞ്ഞു മതി എന്ന്, എന്നാൽ വിജയ് അത് തടഞ്ഞു കൊണ്ട് പറഞ്ഞു ആണായാലും, പെണ്ണായാലും കുഞ്ഞിനൊരു കുഴപ്പവുമില്ലാതെ കിട്ടിയാൽ മതിയെന്നു, അങ്ങനെയാകണം നമ്മളുടെ ആഗ്രഹം വിജയ് പറയുന്നു, അപ്പോൾ ദേവിക പറയുന്നു ഈ കുഞ്ഞുടുപ്പുകൾ കണ്ടപ്പോൾ ഒരു ആഗ്രഹം പറഞ്ഞതാ മാഷേഎന്ന്
ദേവിക അഭിനയിച്ചിരുന്ന രാക്കുയിൽ എന്ന പരമ്പരയിൽ ഒരു ഗാനം ആലപിക്കാനായി വന്നപ്പോഴാണ് നേരത്തെ പരിചയക്കാരായിരുന്ന ദേവികയും ഭർത്താവ് വിജയിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതലുള്ള പരിചയമായിരുന്നു ഇവരുടേത്. കോവിഡിന്റെ സമയത്താണ് ഇവരുടെ സൗഹൃദം കൂടുതൽ വലുതാകുന്നത്.അങ്ങനെയാണ് വിവാഹത്തിൽ കലാശിച്ചതും.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ5 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ3 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ5 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ5 days ago
അപ്രതീഷിതമായ കാര്യം ആയിരുന്നു ലോ കോളേജിൽ നടന്നത് അപർണ്ണ ബാല മുരളി
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം