Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മകളുടെ താമസം അംബാനി കുടുംബത്തിൽ; ആ കുടുംബവുമായുള്ള മകളുടെ ബന്ധത്തെക്കുറിച്ചു പറയുന്നു, കുഞ്ചൻ

മലയാളസിനിമ ലോകത്തു പ്രസിദ്ധനായ നടൻ ആണ് കുഞ്ചൻ. വലുതും, ചെറുതുമായ നിരവധി കഥാപത്രങ്ങൾ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. ഹാസ്യ കഥാപത്രങ്ങൾ ആണ് താരം കൂടുതൽ ചെയ്യ്തിട്ടുള്ളത്. മനൈവി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയ ഇദ്ദേഹം റസ്റ്റ് ഹൗസ് എന്ന സിനിമയിലൂടെ മലയാള സിനിമാരംഗത്തെത്തിയത്. സിനിമ രംഗത്തെ പല പ്രമുഖ താരങ്ങളുമായി വളരെ അടുത്ത ബന്ധമുള്ള ആളാണ് കുഞ്ചൻ.ഇപ്പോൾ അദ്ദേഹത്തിന്റെ ചില കുടുംബവിശേഷങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ നേടുന്നത്.

താരത്തിന്റെ ഭാര്യ ശോഭ,രണ്ടു പെണ്മക്കൾ ആണ് സ്വാതിയും ,ശ്വേതയും. മക്കളെ സിനിമയിൽ രംഗത്തൊന്നും കണ്ടില്ല. ഇന്ത്യലെ കോടിശ്വരനിൽ ഒരാളാണ് മുകേഷ് അംബാനിയും അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിയും. ബിസിനസ് വുമൺ എന്ന പേരിലാണ് നിത ഏറെയും അറിയപ്പെടുന്നത്. വളരെ സുന്ദരിയായ അവരെ എന്നും ആളുകൾ ഉറ്റുനോക്കുന്ന വ്യക്തിത്വം കൂടിയാണ് നിത അംബാനിയുടേത്. കാരണം അണിയുന്ന വസ്ത്രങ്ങളിൽ ആയാലും ആഭരണങ്ങളിൽ ആയാലും എന്നും വ്യത്യസ്തത കൊണ്ട് വരാനും പുതുമ നിലനിർത്താനും അവർ വളരെ ശ്രദ്ധിക്കാറുണ്ട്.പ്രശസ്തരായ ഡിസൈനേഴ്സ് ആണ് നിതക്കു വേണ്ടിയുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നത് എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു മലയാളി പെൺകുട്ടിയും ഉൾപ്പെടുന്നു എന്നുള്ളതാണ് ഇപ്പോൾ വിസ്മയകരമായ വാർത്തയായി വരുന്നത്.

Advertisement. Scroll to continue reading.

മലയാള സിനിമയിലെ നടനായ കുഞ്ചന്റെ മകൾ സ്വാതിയാണ് നിത അംബാനിയ്ക്ക് വേണ്ടി വസ്ത്രങ്ങൾ ഒരുക്കുന്ന സംഘത്തിൽ ഉൾപ്പെടുന്ന ഏക മലയാളി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നുമാണ് ഫാഷൻ ഡിസൈനർ ആയ സ്വാതി പഠനം പൂർത്തീകരിച്ചത്. പഠനത്തിന് ശേഷം ഫെമിനയിൽ പ്രവർത്തിച്ച പരിചയവും സ്വാതിയ്ക്കുണ്ട്. ഇന്ത്യയ്ക്ക് പുറമെ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ഉള്ള ഫാഷൻ ഡിസൈനർമാർ നിത അംബാനിയ്ക്കായി അയക്കുന്ന വസ്ത്രങ്ങളിൽ നിന്നും മികച്ച വസ്ത്രം തിരഞ്ഞെടുക്കുന്നത് ഇന്ന് സ്വാതിയുടെ ഉത്തരവാദിത്വമാണ്.രാജകിയ ജീവിതം തന്നെയാണ് ഡിസൈനേഴ്സിന്റെ ലക്ഷങ്ങൾ ആണ് ഇവരുടെ സാലറി.

 

Advertisement. Scroll to continue reading.

You May Also Like

Advertisement