Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കരച്ചിലും ഭയവും ഒറ്റപ്പെടലും നിറഞ്ഞ ഒരാഴ്ച  അനുശ്രീക്ക് എന്ത് പറ്റിയെന്നു ആരാധകർ 

മലയാളികളുടെ പ്രീയതാരമാണ് അനുശ്രീ.സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ എല്ലാകാര്യങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അനുശ്രീയ്ക്ക് എന്തുപറ്റിഎന്നാണ് ആരാധകർ ഒന്നടങ്കം ഉയര്‍ത്തുന്ന ചോദ്യം. കഴിഞ്ഞ ഒരാഴ്ച വളരെയധികം സങ്കടകരമായിരുന്നുവെന്നാണ് അനുശ്രീ പറയുന്നത്. എന്നാല്‍ ആ സങ്കടത്തിന്റെ കാരണം എന്തെന്ന് ത തുറന്ന് പറഞ്ഞിട്ടുമില്ല.ഒരുപാട് തളര്‍ച്ചകളിലൂടെ കടന്നു പോയ ആഴ്ച്ചയാണിത്. ഭയം തോന്നിയ ആഴ്ച്ച.

Advertisement. Scroll to continue reading.

കണ്ണീരണിഞ്ഞ ഒരാഴ്ച്ച.സംശയങ്ങള്‍ ഒരുപാട് തോന്നിയ നാളുകള്‍. സങ്കടവും ഒറ്റപ്പെടലും തോന്നിയ നാളുകള്‍. ഉത്കണ്ഠയ്ക്കൊപ്പം പ്രതീക്ഷകളും നിറഞ്ഞ ദിവസങ്ങള്‍. ഇതെല്ലാം മാറാനായി ഞാന്‍ കാത്തിരുന്നു ഒടുവില്‍ ഇതൊരിക്കലും മാറാന്‍ പോകുന്നില്ലെന്ന് മനസ്സിലായി. അതുകൊണ്ട് ഞാന്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. എനിക്കായ് ഒരു ലോകം തന്നെയുണ്ടെന്ന് തിരിച്ചറിഞ്ഞു. സ്‌നേഹം നല്‍കുന്ന കുടുംബം, പിന്തുണ നല്‍കിയ സുഹൃത്തുക്കള്‍ അതിനൊപ്പം ഒരു നല്ല ജീവിതവും. ഇന്ന് മുതല്‍ കടന്നു വന്ന ദുഖം നിറഞ്ഞ നിമിഷങ്ങളിലേക്ക് ഞാന്‍ തിരിഞ്ഞു നോക്കില്ല- അനുശ്രീ പോസ്റ്റില്‍ കുറിച്ചു. ആരാധകരൊക്കെയും ആശ്വാസം പകരുന്ന വാക്കുകളുമായി കമന്റ് ബോക്സിൽ നിറഞ്ഞു. നിന്നെ ഒരുപാട് സ്നേഹിക്കുന്നു എന്നാണു നടിയും നർത്തകിയുമായ രചന നാരായണന് കുട്ടി കുറിച്ചത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ.നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോൾ വീണ്ടും സിനിമാ തിരക്കുകളിലേക്ക് ചേക്കേറിയിട്ടും നടി ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ, അഭിനയത്തിനും നൃത്തത്തിനും...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ, ഇപ്പോൾ താരം ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ഷൈൻ ചേട്ടന്റെ ഇന്റർവ്യൂ കാണുമ്പൊൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അദ്ദേഹത്തിന്റെ...

സിനിമ വാർത്തകൾ

തനിക്കു ചില വസ്ത്രങ്ങൾ ധരിച്ചാൽ വയർ ചാടിയിരിക്കുന്നത് ഇഷ്ട്ടമല്ല എന്നാൽ ഈ അടുത്ത് സമയത്തു ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, ആയ സമയത്തു കഴിച്ച മരുന്നുകളുടെ എഫക്റ്റ് ആണ് ഇങ്ങനെ വണ്ണം ഉണ്ടാകാൻ...

സിനിമ വാർത്തകൾ

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം...

Advertisement