ബിഗ് ബോസ്സിലെ മല്സരാർത്ഥികളുടെ കൂട്ടത്തിൽ കൂടുതൽ ആരാധകരുള്ള മത്സരാര്ഥിയാണ്   ഡോക്ടർ  റോബിൻ.  താരത്തിന്റെ വിശേഷങ്ങൾ അറിയാൻ കൂടുതൽ താല്പര്യം ആണ് ആരാധകർക്ക്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വീഡിയോകളും, വിശേഷങ്ങളും പങ്കുവെക്കുകയും അവ വൈറൽ ആകുകയും ചെയ്യാറുണ്ട്. ആദ്യം മുതൽ ഒരു പെൺകുട്ടുമായി  ഡോക്ടറിനോട്ചോ ദ്യം ആരാധകർ ചോദിച്ചിരുന്നു, ആരാണ് ആ പെൺകുട്ടി. ഇനിയും ഇതാകുമോ  റോബിന്റെ ഭാവി വധു, ദില്ഷയെ ഒഴിവാക്കി ഈ പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്നുള്ള ചോദ്യങ്ങൾ ആണ് ഇപ്പോൾ ഉയർന്നു വരുന്നത്.

ബിഗ് ബോസ് കഴിഞ്ഞിട്ടും ഇന്നും തിരക്കുള്ള ഒരു വെക്തി തന്നെയാണ് ഡോക്ടർ റോബിൻ. തന്റെ സോഷ്യൽ മീഡിയിൽ പോലും റോബിൻ ആ പെൺകുട്ടിയുടെ ചിത്രം പങ്കു വെച്ചിരുന്നു ആരാണ് ആ പെൺകുട്ടി? ഇതോടെ ആരാധകർ ആ പെൺകുട്ടിയെ തേടി ഇറങ്ങി, ആരതി എന്നാണ് കുട്ടിയുടെ പേര്,കോയമ്പത്തൂരിൽ നിന്നും ഫാഷൻ ഡിസൈനിങ് പാസായി ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് ആരതി കൂടാതെ പൊടിസ് എന്ന ബ്യൂട്ടിക്സ് സ്വന്തമായി നടത്തുന്ന ആരതി ബിസിനസിനൊപ്പം സിനിമകളിൽ അഭിനയിക്കുന്നുണ്ട്.

തെലുങ്കിൽ രണ്ടു ചിത്രങ്ങളും, തമിഴിൽ ഒരു പുതിയ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്, ഇങ്ങനെ എല്ലാം മേഖലകളിലും തന്റെ കഴിവ് തെളിയിച്ച ഈ സുന്ദരി ആകുമോ റോബിന്റെ പ്രതിശ്രുതവധു എന്നാണ് സോഷ്യൽ മീഡിയിൽ ഉയരുന്ന ചോദ്യം. ഒരുപക്ഷം ആരാധകർ ദില്ഷ മതിയെന്നും മറുപക്ഷത്തെ അല്ല ആരതി മതിയെന്നും  പറയുന്നു, ശെരിക്കും  ആരായിരിക്കും റോബിന്റെ  വധു എന്നുള്ള ചോദ്യവുമായി ആരാധകർ. ഈ ആരാധകർ ആദ്യം കണ്ടെത്തിയ റോബിന്റെ വധുവായിരുന്നു ദില്ഷ , ഇപ്പോൾ ആരതിയും , ആരതിയും, റോബിനുമായുള്ള ഇന്റർവ്യൂ എടുത്ത ചിത്രങ്ങൾ ആയിരുന്നു തന്റെ ഇൻസ്റ്റഗ്രം പേജിൽ റോബിൻ  പങ്കുവെച്ചത്.