ഒരു കാലത്തു മലയാളികളുടെ പ്രിയപ്പെട്ട താരം ആയിരുന്നു വിധു ബാല.ഇപ്പോൾ താരം സിനിമയിൽ സജീവമല്ലെങ്കിലും,സോഷ്യൽ മീഡിയിൽ സജീവം ആണ്, ഇപ്പോൾ താരം തന്റെ അച്ഛനെയും,അമ്മയെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്, എന്റെ അച്ഛൻ നല്ല പൊക്കമുള്ള ആളും, സുന്ദരനും ആയിരുന്നു. എന്നാൽ എന്റെ ‘അമ്മ നല്ല കറുപ്പ് ആയിരുന്നു എങ്കിലും സുന്ദരി ആയിരുന്നു വിധുബാല പറയുന്നു.

അമ്മയുടെ കോളേജിൽ പഠിക്കുന്നവർ എന്നെ കാണുമ്പോൾ പറയുമായിരുന്നു വിധുവിന്റെ അമ്മയുടെ കൂടെ അടുത്ത് നില്ക്കാൻ പോലും കഴിയില്ല ആ രീതിയിൽ ആയിരുന്നു അവരുടെ കളിയാക്കൽ നടി പറയുന്നു.എന്റെ അമ്മക്ക് കറുപ്പ് ആണെങ്കിലും ഞാൻ പറയും എന്റെ അമ്മ സുന്ദരി ആണെന്, അമ്മയുടെ പേര് സുലോചന എന്നാണ്,ആ പേര് പോലെ തന്നെ നല്ല കണ്ണുകൾ ആണ് അമ്മക്ക്. അച്ഛൻ ഒരു ഗുണം ഉണ്ട് ,അച്ഛന്റെ തിയറി എല്ലാം കുട്ടികളോട് എല്ലാം തുറന്നു പറയുകയാണ്.

അത് അച്ഛൻ ചെയ്യുമായിരുന്നു, അച്ഛൻ എല്ലാം പറയുമായിരുന്നു കാരണം അച്ഛൻ പറയുന്നത് ഒന്നും കുട്ടികളോട് പറയാതെ അവരെ ശിക്ഷിച്ചിട്ടു കാര്യമില്ലല്ലോ എന്നാണ് അച്ഛൻ പറയുന്നത്. നമ്മൾ ഓർഡർ കൊടുക്കുന്നതുപോലെ കുട്ടികൾ ചെയ്യണമെന്നില്ല എന്നാണ അച്ഛൻ പറയുന്നത്. ഒരിക്കൽ മാത്രമേ അച്ഛൻ എന്നെ തല്ലിയിട്ടുള്ളൂ, അക്കാലത്തെ ആളുകൾ ജാതി നോക്കുന്ന രീതി ആയിരുന്നു, എന്നാൽ എന്റെ മാതാപിതാക്കൾ അങ്ങനെ ജാതിപ്രഷട്ട് ഉള്ളവർ അല്ല വിധു ബാല പറയുന്നു.