തെന്നിന്ധ്യയിലെ താര സുന്ദരിയാണ് സാമന്ത. ഇപ്പോൾ താരം നാഗ ചൈതന്യയും, ശോഭിത ധൂലി  പാലയും ഡേറ്റിങ്ങിൽ ആണെന്നുള്ള വാർത്തയോട് പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ്. ഗ്രേറ്റ് ആന്ധ്രാ എന്ന മാധ്യമത്തിൽ പങ്കുവെച്ച വാർത്തയോട് ആണ് താരം പ്രതികരിച്ചു നടി ട്വീറ്റ് ചെയ്യ്തിരിക്കുന്നത്. ഇനിയും ആ പെൺകുട്ടിയെ എങ്കിലും അയാൾ ഉപദ്രവിക്കാതിരിക്കട്ടെ എന്നായിരുന്നു സാമന്ത ആ വാർത്തയിൽ പറഞ്ഞിരിക്കുന്നത്, എന്നാൽ ഇത് തെറ്റാണെന്നാണ് താരം പറയുന്നത്.

ഇപ്പോൾ താരം പറയുന്നത് താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ്. ഞാൻ അങ്ങനെ പ്രതികരിച്ചിട്ടില്ല, അത് വ്യാജ വാർത്തയാണ് നടി പറയുന്നു. 2017  ഒക്ടോബർ 6  നെ ആയിരുന്നു സാമന്തയും, നാഗചൈതന്യയുമായുള്ള വിവാഹം എന്നാൽ 2021 ൽ ഇരുവരും വിവാഹമോചിതർ ആകുകയും ചെയ്യ്തു, മുൻപും ശോഭിതയും നാഗചൈതന്യയുമായി പ്രണയത്തിലാണെന്നുള്ള  വാർത്തകൾ എത്തിയിരുന്നു.

അന്നും സാമന്തയെ ആരോപിച്ചു വാർത്ത എത്തിയിരുന്നു, അന്നും താരം പ്രതികരിച്ചു രംഗത്തു എത്തിയിരുന്നു. ആൺകുട്ടിക്ക് ഗോസിപ്പ് വന്നാൽ അത് പെൺകുട്ടിയുടെ കുഴപ്പം, അല്ലെങ്കിൽ ഒരു പെൺകുട്ടിക്ക് കുഴപ്പം വന്നാൽ അത് സത്യം ആയിരിക്കും ഇങ്ങനെയാണ് വ്യാജം ഉണ്ടാകുന്നത് ഒരല്പം പക്വത കാണിക്കുക  സാമന്ത പ്രതികരിച്ചു.