Connect with us

സിനിമ വാർത്തകൾ

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ആ സന്തോഷം ഫഹ ദിനെയും, നസ്രിയെയും തേടി എത്തി; ആശംസകളോട് ആരാധകർ

Published

on

മലയാളിപ്രേക്ഷകർക്ക്‌ കൂടുതൽ ഇഷ്ട്ടമുള്ള നായകൻ ആണ് ഫഹദ് ഫാസിൽ. കയ്യെത്തും ദൂരം എന്ന ചിത്രത്തിലൂടെ ആണ് ഫഹദ് തന്റെ സിനിമ ജീവിതം തുടങ്ങിയത്. പിന്നെ കുറച്ചു വര്ഷം സിനിമയിൽ നിന്നും മാറുകയും പിന്നീട് 22ഫീമെയിൽ കോട്ടയം എന്ന സിനിമയിലൂടെ ആണ് വീണ്ടും തിരിച്ചു വരവ് നടതുകയും ചെയ്യ്തു. ഇത് വളരെ വലിയ ഒരു വിജയമായിരുന്നു എന്ന് മാത്രമല്ല ഫഹദ് ഫാസിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇപ്പോൾ വളരെ വിശേഷപ്പെട്ട ഒരു വാർത്ത പങ്കു വെച്ചു കൊണ്ട് എത്തുകയാണ് ഫഹദ് ഫാസിൽ.നസ്രിയ നസിം ആണ് താരത്തിന്റെ ഭാര്യ.

വിവാഹം കഴിഞ്ഞിട്ടും ഇരുവർക്കും കുട്ടികൾ ഇതുവരെയും ഇല്ലായിരുന്നു എന്നാൽ അതിൽ കൂടുതൽ വിഷമം മലയാളികൾക്ക് ആയിരുന്നു. മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുന്നത് അത്ര നല്ല കാര്യമല്ല. എന്നാൽ ഇതൊന്നും പറഞ്ഞാൽ മലയാളികൾക്ക് മനസ്സിലാവില്ല.താരം സ്വന്തമായി കാറ് വാങ്ങിയപ്പോളും അതിനു വന്ന കമെന്റ് കോടികൾ വിലമതിക്കുന്ന കാറ് വാങ്ങിയിട്ട് കാര്യം ഇല്ല വിവാഹം കഴിഞ്ഞ് ഇത്രയും വർഷങ്ങൾ ആയില്ലേ ഇതുവരെ ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ലല്ലോ. ഈ കമൻറ് വളരെ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ വളരെ വിശേഷപ്പെട്ട ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.

ഫഹദിനും നസ്രിയയ്ക്കും ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഇന്ത്യൻ സിനിമയിൽ നിന്നും താരദമ്പതികൾക്ക് യുഎഇ ഗോൾഡൻ വിസ ലഭിക്കുന്നത്. ദുബായിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സേവന ദാതാക്കൾ ആണ് ഈ സി എച്ച്. ഇവർ ആണ് നസ്രിയയുടെയും ഫഹദിൻ്റെയും ഗോൾഡൻ വിസ നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയത്. ഇരുവരും ഒരുമിച്ച് ഈ സി എച്ച് ആസ്ഥാനത്ത് എത്തി കൊണ്ടാണ് ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

 

Advertisement

സിനിമ വാർത്തകൾ

നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

Published

on

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു.   മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ  എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.

 

ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ്  എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള  മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.

Continue Reading

Latest News

Trending