ഭാര്യക് മറ്റൊരു യുവാവുമായി അവിഹിത ബന്ധം കായംകുളത്തു പ്രവാസി മലയാളിയായ ഭർത്താവു ജീവനൊടുക്കി.പ്രവാസി മലയാളിയായ ബൈജു രാജു ആണ് കായംകുളത്തെ ലോഡ്‌ജിൽ ആത്മഹത്യ ചെയ്‌തത്‌.ഭാര്യക് മറ്റൊരു യുവാവുമായി അവിഹിതബന്ധം ഫേസ്ബുക്കിലെ ലൈവ് വീഡിയോയിൽ പറയുന്നു.

അവിഹിത ബന്ധത്തെ കുറിച്ച് താൻ ഭാര്യയോട് ചോദിക്കുന്നതും ഭാര്യയുടെ മറുപടിയും ഒക്കെ ആണ് വീഡിയോയിൽ ഉള്ളത്.തൻ്റെ സാബാധ്യം മുഴുവനും ഭാര്യയും അമ്മയും ചേർന്ന് തട്ടിയെടുത്തന്നും ബൈജു രാജു പറയുന്നു.

ഭാര്യക് കൂടെ പഠിച്ച സുഹൃത്തുമായി അവിഹിത ബന്ധം ഉണ്ടെന്നു ബൈജു സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ച വീഡിയോയിലൂടെ നമ്മുക് വെക്തമായി മനസ്സിലാക്കാൻ സാധിക്കും.കഴിഞ്ഞ ആറു മാസമായി കാമുകനുമായി ബന്ധം ഉണ്ടെന്നും ഭാര്യ പറയുന്നു.തൻ്റെ മകളെ ഒരു നോക്കു പോലും കാണാൻ സമ്മതിച്ചില്ല എന്നു പറഞ്ഞു ബൈജുവിൻ്റെ വീട്ടുക്കാരും ഇപ്പൊ ഇതിനെ കുറിച്ച് പ്രീതികരിക്കുകയും ചെയ്‌തു.