സിനിമ വാർത്തകൾ
അപകടത്തിൽ സംഭവിക്കുന്നത് എന്ത്?ആകാംഷയോടെ കൂടെവിടെ പ്രേക്ഷകർ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന സീരിയിലാണ് കൂടെവിടെ . ഈ സീരിയൽ നിർമിച്ചത് മൂവി മിൽ ഓഫ് കൃഷ്ണൻ സേതു കുമാറാണെ .ഈ സീരിയൽ ബംഗാളി പരമ്പര ആയ മോ ഹോറിന് റെന്റെ റീമേക്കാണ്. കുടുംബപ്രേക്ഷകരെ ഒരു പോലെ പിടിച്ചിരുത്തുന്ന സീരിയിലാണ് കൂടെവിടെ കുടുമ്പവും പ്രണയവും കൂടിയാണ് സീരിയലിന്റെ പ്രേമേയം. ബിപിൻ ജോസ് ,അൻഷിത ,കൃഷ്ണകുമാർ ,ശ്രീധന്യ ,ഡോ .ഷാജു , ചിലങ്ക ,സിന്ധു വർമ്മ .അങ്ങെനെ തുടങ്ങിയ താരനിരകളാണ് കൂടെവിടെ സീരിയലിൽ അഭിനേതാക്കൾ. ഈ സീരിയൽ കുറെ നാളുകൾകൊണ്ട നല്ല വിമർശനങ്ങൾ നേരിടുന്നത്. എന്നാൽ കൂടെവിടെ സീരിയലുകാർ ഒരിക്കലും വിമർശ്ശനങ്ങൾ ഇല്ലാതാക്കി നല്ലതു മാത്രമെ പ്രേക്ഷകരെകൊണ്ട് പറയിപ്പിക്കുകയുള്ളു. ഈ കഴിഞ്ഞ എപ്പിസോഡ് അവസാനിക്കുന്നത് അഥിതി ടീച്ചറിന്റെ പിറന്നാൾ ആഘോഷങ്ങൾ നല്ല രീതിയിൽ നടത്തുകയാണ്. ടീച്ചർ സ്വന്തം മകൻ വളർ ന്നതിന് ശേഷം ആദ്യമായി വാങ്ങികൊടുത്ത ഡ്രസ്സ് ഒരു പച്ച ജുബ്ബ . അതിട്ട് ഋഷി യെ കണ്ടു അഥിതി ടീച്ചറിന് സന്തോഷം ആകുന്നു.
പിറന്നാൾദിവസത്തിൽ ഋഷിയും സൂര്യയും ,അഥിതി ടീച്ചറും കൂടി അമ്പലത്തിൽ പോകുകയും ചെയ്തു പിന്നീട് തറവാട്ടിൽ ചുറ്റി അടിച്ചു കാണുമ്പോളാണ് ജഗനുംകൂട്ടരും വസ്തു അളക്കുന്നത് കാണുന്നത് . ഇത് കണ്ട ഇവർ ഒന്ന് നടുങ്ങി പക്ഷെ അവിടെ ഋഷി ജഗനുമായി ഏറ്റുമുട്ടുന്നു രണ്ടു പേരും തമ്മിൽ നല്ല ഫൈറ്റ് ആണേ നടക്കാൻ പോകുന്നതും ജഗൻ ഒരിക്കലും അമ്മയുടെ സ്ഥാനത്തെ അഥിതി ടീച്ചറിനെ കാണില്ല ഉറപ്പ് ഉണ്ടയിരുന്നു. ആ ബലത്തിൽ ഋഷിയെ വെല്ലുവിളിക്കുകയും തള്ളിമാറ്റുകയും ചെയുന്നുപക്ഷെ മറിച്ചാണ് അവിടെ സംഭവിക്കുന്നത് ഋഷിയോടെ വെല്ലു വിളിച്ചതിന്റെ ഫലമായി ഋഷി ക്ക് ദേഷ്യം വന്നിട്ട് വെട്ടിത്തുറന്നു ജഗനോട് പറയുന്നു ഈ തറവാട്ടിൽ നിങ്ങളെക്കാൾ അവകാശവും അധികാരവും ഇല്ല അവകാശിയായ ഇളം മുറ തമ്പുരാനെ ഈ നിൽക്കുന്ന അഥിതി എന്റെ സ്വന്തം അമ്മയാണ് ഇതുകേട്ടഅതിഥി ടീച്ചറിനെ സന്തോഷവും ഒപ്പം ജഗൻ ഞെട്ടി തരിച്ചു നിൽക്കുന്നു.
ജഗനും റാണിയമ്മയും ഒന്നിച്ചു നിൽക്കുകയാണ് ഇപ്പോൾ ഈ വെല്ലുവിളി കേൾക്കുന്നതോടെ വീണ്ടും ഇവർ തന്ത്രങ്ങൾ ഒരുപാട്മെനയും ജഗൻ ഇവർ മൂന്നുപേരെയും അപകടപെടുത്താൻ ശ്രിമിക്കുന്നുണ്ടെ. എന്നാൽ സൂര്യക്കാണ് അപകടം ഉണ്ടാകുന്നത്. ഇനിയും എന്താകും എന്നറിയില്ല എന്നാൽ പ്രേക്ഷകരെ മുൾ മുനയിൽ നിർത്തുന്ന എപ്പിസോഡുകളാണ് വരൻ പോകുന്നത്.
സിനിമ വാർത്തകൾ
ഓസ്കർ അക്കാദമി അംഗമാവാൻ സൂര്യ….

ആരാധകരുടെ മനസ്സിൽ ഇടംനേടാൻ കഴിയുന്ന ചിത്രങ്ങളിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.30 വർഷത്തിന് ശേഷം ആദ്യമായി സൂര്യ ഒരു നെഗറ്റീവ് റോളിൽ അഭിനയിക്കുന്നു. ഈ സാഹചര്യത്തില് ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമെന്നു കരുതപ്പെടുന്ന ഓസ്കാർ പുരസ്കാരത്തിന് ജയ് ബീമിന്റെ ചിത്രങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടു.എന്നാൽ ഇപ്പോൾ താരത്തെ ഓസ്കാറിനുള്ള ഫിലിം സെലക്ഷൻ കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തിരിക്കുകയാണ്.വാർഷിക ഓസ്കാറിൽ വിവിധ വിഭാഗങ്ങളിലായാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.
അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുന്ന സിനിമകൾക്ക് ഓസ്കാർ കമ്മിറ്റി അംഗങ്ങൾ വോട്ട് ചെയ്യും. എന്നാൽ സിനിമയിൽ ഏറ്റവും കൂടുതൽ വോട്ട് നേടുന്ന വ്യക്തി, നടൻ, നടി, മറ്റ് പ്രമുഖർ എന്നിവർക്കാണ് അവാർഡ് നൽകുന്നത്. ഈ അംഗങ്ങളുടെ പേരുകളുടെ പട്ടിക വർഷം തോറും മാറ്റം വരുത്തും. ആ വിഭാഗത്തിലെ 397 ഓസ്കാർ അംഗങ്ങളുടെ പട്ടികയാണ് ഈ വർഷം ഔദ്യോഗികമായി പുറത്തുവിട്ടത്.അതിൽ നടൻ സൂര്യയും ബോളിവുഡ് നടി കാജലും ഉൾപ്പെടുന്നു. നേരത്തെ എആർ റഹ്മാൻ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, വിദ്യാ ബാലൻ, പ്രിയങ്ക ചോപ്ര എന്നിവരെ ഓസ്കാർ കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരുന്നു.ആദ്യമായിട്ടാണ് സൂര്യയ്ക്ക് ലഭിച്ച അംഗീകാരമാണ്.വാർത്ത അറിഞ്ഞ സൂര്യ ആരാധകർ ഏറെ സന്തോഷത്തിലാണ്.
-
സിനിമ വാർത്തകൾ7 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ5 days ago
മകൻ ഒരു പെൺ കുട്ടിയെ ഇഷ്ട്ടം ആണെന്ന് പറഞ്ഞാൽ എന്റെ പ്രതികരണം ഇതാണ് സംയുകത വർമ്മ!!
-
സിനിമ വാർത്തകൾ5 days ago
ആ കാരണം കൊണ്ടാണ് എന്റെ പപ്പ മരിക്കുന്നത് റിമിടോമി തുറന്നു പറയുന്നു!!
-
സിനിമ വാർത്തകൾ7 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!
-
സിനിമ വാർത്തകൾ7 days ago
തന്റെ കൂടെ ഇനിയും ഫ്ളൈറ്റിൽ കയറില്ലെന്നു ശ്വേതാചേച്ചി എയർപോർട്ടിൽ വെച്ച് തനിക്കുണ്ടായ അബദ്ധത്തെ പറ്റി റിമി ടോമി!!
-
സിനിമ വാർത്തകൾ6 days ago
ബീച്ച് ലുക്കിലുള്ള വേഷങ്ങളിൽ തിളങ്ങി അഹാനയും, മംമ്തയും!!
-
സിനിമ വാർത്തകൾ7 days ago
ബന്ധം വേർപിരിയാനുള്ള കാരണത്തെ കുറിച്ച് അമല പോൾ പറയുന്നതിങ്ങനെ!!