Connect with us

സിനിമ വാർത്തകൾ

സൂര്യയുടെ എതർക്കും തുനിന്ദവൻ!!!!

Published

on

സൂര്യ ആരാധകരുടെയും സിനിമ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ തമിഴ് ചിത്രമാണ് എതർക്കും തുനിന്ദവൻ.സൂപ്പർ ഹിറ്റ് ആയ ഒരുപിടി മികച്ച തമിഴ് വിനോദ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള പാണ്ഡിരാജ് രചിച്ച സംവിധാനം ഈ ആക്ഷൻ സിനിമ നിർമ്മിച്ചിരിക്കുന്നത് സൺപിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്.പ്രിയങ്ക അരുൾ മോഹൻ ആണ് ഈ മാസ്സ് ആക്ഷൻ ഡ്രാമയിൽ നായികാ വേഷം ചെയിതിരിക്കുന്നത് ഇതിന്റെ ഗംഭീര ട്രൈലെർ, ട്രിസർ എന്നിവ സൃഷ്‌ടിച്ച ഹൈപ്പോടു കൂടി തന്നെയാണ് ഈ ചിത്രം തീയറ്ററുകളിൽ എത്തിയത്. സൂര്യ ആരാധകരെ ഒരിക്കലും നിരാശപ്പെടുതാത്ത രീതിയിൽ തന്നെ ആണ് ഈ ചിത്രം സംവിധാനം ഒരുക്കിയിരിക്കുന്നത് എന്ന പറയാം.സൂര്യ ആരാധകരെ ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ഡ്രാമയാണ് പാണ്ഡിരാജ് പ്രേഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നതെന്നു പറയാം.എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ ഇഷ്ടപെടുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹം ഒരുക്കിയിരിക്കുന്നത്.

കണ്ണബിരൻ എന്ന വക്കിൽ ആയാണ് സൂര്യ ഈ ചിത്രത്തിൽ എത്തുന്നത്. ഈ കഥാപാത്രം എയോളം കോല ചെയുന്നത് ആണ് സിനിമയുടെ തുടക്കത്തിൽ തന്നെ കന്നികുന്നത്.എന്താണ് അതിനു കാരണമെന്നും എങ്ങനെയാണ് അത് സംഭവിച്ചത് എന്നും ഫ്ലാഷ് ബാക്കിലൂടെ പ്രേക്ഷകർക്ക്‌ കാണിച്ചു കൊടുക്കുന്ന രീതിയാണ് ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്.അച്ഛനോടും അമ്മയോടുമൊപ്പം താമസിക്കുന്ന കണ്ണബിരാന്റെ ജീവിതത്തിലേക്ക് ആധിനി എന്ന യുവതി കടന്നു വരുന്നതും അതിന്റെ ഇടയിൽ സ്ത്രീകളുടെ മോശം വീഡിയോ പകർത്തി അവരെ ബ്ലക്ക്മെയിൽ ചെയുന്ന ഗാങിന്റെ തലവനായി വിനയ് അവതരിപ്പിക്കുന്ന ഇൻബ കുടി കണ്ണബിരാന്റെ ജീവിതത്തിലേക്ക് എത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവ്യത്തം.

സിനിമ വാർത്തകൾ

നടി തപ്‌സിക്കെതിരേ മത വികാരം വ്രണപ്പെടുത്തി എന്ന് ആരോപണം

Published

on

തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും  പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് തപ്‌സി പന്നു. സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് തപ്‌സി ഒരു സോഫ്റ്റ്‍വെയർ പ്രൊഫഷണലും മോഡലുമായിരുന്നു.   മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

“പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്”, “സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ  എന്നീ അവാർഡുകൾ രണ്ടായിരത്തി എട്ടിൽ ൽ ലഭിച്ചിട്ടുണ്ട്.ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ആടുകളം വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്.

 

ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ്  എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്.എന്നാൽ ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു നടി തപ്‌സി പന്നുവിനെതിരെ പരാതി.ബിജെപി എം എ ൽ എ മാലിനി ഗൗരിൻറെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കൺവീനറുമായ ഏകലവ്യ സിങ് ഗൗരാണ് നടിയ്ക് എതിരെ പരാതി നൽകിയത്.ഗ്ലാമർ വസ്ത്രത്തിനോടൊപ്പം ലക്ഷ്‌മി ദേവിയുടെ ഡിസൈഗിലുള്ള  മാല ധരിച്ചതിനെ മാല ധരിച്ചത് മത വികാരം വ്രണപ്പെടുത്തുകയും സനാതന ധര്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി.

Continue Reading

Latest News

Trending