ചിത്രമാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ എത്തുന്ന  സിനിമയാണ് “ഈശോ “. ചിത്രത്തിന്റെ പേര് ക്രിസ്ത്യന്‍ വിശ്വാസത്തെ മോശമാക്കുകയാണ് എന്നും ചിത്രത്തിന്റെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് ചിലര്‍ രംഗത്ത് വന്നതോടെയാണ് ചിത്രം വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്.ഇതിനെ  തുടർന്ന്  ഒരുപാട്  വിവാദങ്ങൾ വന്നിരുന്നു.എന്നാൽ ഈ   വിവാദങ്ങളില്‍ ഒന്നും സത്യമില്ലെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തിരുന്നു.  ഇതിൽ നായകനായി  എത്തുന്നത്സി  ജയസൂര്യ  ആണ് . എന്നാൽ    സിനിമ കായി  കാത്തിരിക്കുകയാണ് ജയസൂര്യ ആരാധകര്‍. എന്നാല്‍ ആരാധകര്‍ക്ക് നിരാശ നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.

 

നാദിര്‍ഷയുടെ തുടര്‍ച്ചയായ രണ്ടാം ചിത്രമാണ് ഒടിടിയില്‍ എത്തുന്നത്. നാദിര്‍ഷയുടേതായി ഇതിനു മുമ്പിറങ്ങിയ ”കേശു ഈ വീടിന്റെ” നാഥനും ഒടിടി റിലീസ് ആയിരുന്നു. ദിലീപ് നായകനായി എത്തിയ ചിത്രവും ഏറ്റവും ഉയര്‍ന്ന തുകയ്ക്കായിരുന്നു ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയത്.ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.സുനീഷ് വരനാട് കഥ-തിരക്കഥ-സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്. റിലീസ് തിയതി [പ്രകാപ്പിച്ചിട്ടില്ല .