മലയാള സിനിമയിലെ അഭിനയ തിളക്കം കൂടിയ നടൻ ആണ് സിദ്ധിഖ്. അൽപനേരം എന്ന സിനിമയിലൂടെ ആണ് ആദ്യമായി അഭിനയിച്ചത് നടൻ. നായകനും സ്വഭാവ നടനും വില്ലനും ഹാസ്യകഥാപാത്രവും തന്റെ കൈയ്യില്‍ ഭദ്രമെന്ന് തെളിയിച്ച ചുരുക്കം ചില നടന്‍മ്മാരില്‍ ഇദ്ദേഹവും ഉള്‍പ്പെടുന്നു. മലയാളത്തില്‍ മൂന്നൂറോളം ചിത്രങ്ങളിലാണ് താരം അഭിനിയിച്ചിട്ടുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് സിദ്ദീഖിന്റെ മകന്റെ വിവാഹ നിശ്ചയ ചിത്രങ്ങളാണ്.

ചിത്രത്തിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന നടൻ സിദ്ധിഖിനെയും കാണാം. ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരിക്കുന്നതും ഷാഹിന്‍ തന്നെയാണ്. വിവാഹ നിശ്ചയ ചടങ്ങിന് എല്ലാവരും തൂ വെള്ള നിറമുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഷാഹിന്റെ വധു അമൃത ദാസ് ആണ്. അമൃത ഡോക്ടറാണ്. വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ വിവാഹ നിശ്ചയത്തിന്റേതായി പുറത്ത് വന്നിട്ടുള്ളൂ. സിനിമാ മേഖലയില്‍ നിന്നുള്ള ആരൊക്കെയാണ് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തത് എന്നതിനെക്കുറിച്ച് വ്യക്തമല്ല. മലയാള സിനിമയിലെ ഒരു മികച്ച നടന്റെ മകന്റെ വിവാഹ നിശ്ചയത്തിന് വലിയ താര നിര തന്നെ പങ്കെടുത്തു കാണുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

വിവാഹ ചിത്രങ്ങൾക്കു സോഷ്യൽ മീഡിയിൽ നിറയെ കമെന്റുകൾ ആണ് എത്തുന്നത്. പഴയ നടൻ സിദ്ധിഖിന്റെ മുഖം ആണെമകനെന്ന ചില കമെന്റ്കൾ വരുന്നുണ്ട്.  നിരവധി പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കാനും സോഷ്യല്‍ മീഡിയ മറന്നിട്ടില്ല   ചിത്രങ്ങളെല്ലാം വളരെ മനോഹരം ആകുന്നുണ്ട് എന്നും കമന്റ്കൾ എത്തുന്നുണ്ട്.