Connect with us

സിനിമ വാർത്തകൾ

ആ ചിത്രത്തിന് വേണ്ടി എന്റെ സ്വത്തുവകകൾ പോയി , അതുപോലെ തന്നെ തിരിച്ചു പിടിക്കും കങ്കണ 

Published

on

കങ്കണയുടെ പുതിയ ചിത്രം ‘എമർജൻസി’ യുടെ വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നായികയും,സംവിധാനവും, നിർമാണവും എല്ലാം കങ്കണ തന്നെയാണ്, ഈ മാസം 21  നെ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചത്, ഇന്ദിര ഗാന്ധിയുടെ വേഷത്തിൽ ആണ് താരം ചിത്രത്തിൽ എത്തുന്നത്. ഈ ചിത്രം നിർമിക്കുന്നതിന് വേണ്ടി താരം തന്റെ സ്വത്തു വകകൾ മുഴുവൻ നഷ്ട്ടപെട്ട കാര്യം പറഞ്ഞിട്ടുണ്ട്, ഇപ്പോൾ താരം സിനിമയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

സിനിമയുടെ  ഷൂട്ടിംഗ് കാര്യങ്ങൾ അത്ര സുഖകരം അല്ലായിരുന്നു ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു, അതും ആസാമിലെ ഷൂട്ടിങ് വളരെ പ്രയാസകരം ആയിരുന്നു, അതുപോലെ തനിക്കു ഈ ചിത്രത്തിന്  വേണ്ടി തന്റെ സ്വത്തു വകകൾ എല്ലാം തന്നെ വിൽക്കേണ്ടി വന്നിരുന്നു, എന്നാൽ സിനിമ റിലീസ് ആയതിനു ശേഷം ആ സ്വത്തുക്കൾ തിരിച്ചു പിടിക്കാൻ കഴിയു൦ താരം പറയുന്നു, താൻ ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാൽ അത് നടത്തുക തന്നെ ചെയ്‌യും, പിന്നെ ഈ ചിത്രത്തിന് ബഡ്‌ജറ്റ്‌ ഒരുക്കുന്നതിന് വേണ്ടി ബാങ്കുകൾ തോറും നടന്നതാണ് വലിയ ബുദ്ധിമുട്ട്

തന്റെ സ്വത്തുക്കൾ പണയപെടുത്തിയതിൽ എനിക്ക് വലിയ വിഷമം ഒന്നുമില്ല, എനിക്ക് അതിനോട് താല്പര്യം ഇല്ല. താൻ മുംബയിൽ എത്തിയത്  വെറും 500  രൂപ കൊണ്ടാണ്, അവിടെ നിന്നും തുടങ്ങിയ വളര്ച്ച ഇതുവരെയും എത്തിച്ചില്ലേ കങ്കണ പറയുന്നു

സിനിമ വാർത്തകൾ

മോഹൻലാലിൻറെ പുതിയ ലുക്കിനെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുമായി ‘മലൈ കോട്ടൈ വാലിബൻ’

Published

on

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’,ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അതീവ രഹസ്യത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്, ഇപ്പോൾ അതുപോലെയുള്ള ഒരു അപ്‌ഡേഷൻ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ചിത്രത്തിൽ മോഹൻലാലിൻറെ പുതിയ ലുക്ക് ആണ്  കൂടുതൽ ശ്രെദ്ധ ആകുന്നത്.

മുൻപൊരിക്കലും മോഹൻലാൽ ഈ ലുക്കിൽ എത്തിയിട്ടില്ലാത്ത രീതിയിൽ ആണ് ലിജോ ജോസ് ഈ ചിത്രത്തിൽ താരത്തിനെത്തിക്കുന്നത്. ഈ ചിത്രത്തിനായി താരം ഇപ്പോൾ തന്റെ താടി നീട്ടിവളർത്തിയിരിക്കുയാണ്.  ലൊക്കേഷനിലെ അണിയറ പ്രവർത്തകരുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രം കഴിഞ്ഞ വാരം വൈറലായിരുന്നു. അതിൽ നീട്ടി വളർത്തിയ താടിയോടെയാണ് മോഹൻലാ‍ൽ എത്തുന്നത്. മുമ്പ് ഒരു സിനിമയിലും പ്രത്യക്ഷപ്പെടാത്ത വിധം നീട്ടിയ വളർത്തിയ താടിയിൽ വാലിബനിൽ താരത്തെ കാണാം.

മലയാള സിനിമയിൽ വലിയ ഹൈപ്പ് നേടുന്ന ഒരു ചിത്രം തന്നെയാണ് ഈ ചിത്രം. ഇപ്പോൾ മോഹൻലാലിൻ്റെ ലുക്ക് സംബന്ധിച്ചാണ് പുതിയ അപ്ഡേഷനുകൾ വരുന്നത്. മോഹൻലാൽ ഫാൻസ് താരത്തിൻ്റെ ലുക്ക് സംബന്ധിച്ച് പല ഫാൻ മെയ്ഡ് പോസ്റ്ററുകൾഇപ്പോൾ  പുറത്തിറക്കുന്നുണ്ട്.

 

Continue Reading

Latest News

Trending