Connect with us

Hi, what are you looking for?

കേരള വാർത്തകൾ

MVD വണ്ടി പിടിച്ചു ഇ ബുൾ ജെറ്റ് അത്മ്യ ഭീഷിയുമായി RTO ഓഫീസിൽ !

കേരളത്തിൽ വളരെ പെട്ടെന്ന് തന്നെ യുവാക്കൾക്കിടയിൽ ശ്രെദ്ധ നേടിയ ഒരു യൂട്യൂബ് ചാനൽ ഉണ്ട് ഇ ബുൾ ജെറ്റ്.
ലിബിൻ, എബിൻ എന്ന സഹോദരങ്ങളുടെ ട്രാവൽ ബ്ലോഗുകൾ പങ്ക് വെച്ചുള്ള ഇവരുടെ വിഡിയോകൾ പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ടായിരുന്നു. നെപ്പോളിയൻ എന്ന ഇവരുടെ വാനും യുവാക്കൾക്കിടയിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. എന്നാൽ ഇപ്പോൾ ഇവരുടെ ഈ വാഹനം RTO പിടിച്ചെടുത്തിരിക്കുകയ്യാണ്. വെള്ള നിരത്തിലുണ്ടായിരുന്ന വാഹനം കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഇവർ കളർ ചേഞ്ച് ചെയ്ത്. പുറത്തിറക്കിയത് ഇതിന് പിറകെ ആയിരുന്നു RTO വണ്ടി പിടിച്ചെടുത്തത്.

RTO ആദ്യം പിടിച്ചെടുക്കുതെങ്കിലും പിന്നീട് വിട്ടു നൽകുകയുണ്ടായി. വീണ്ടും വണ്ടി വിട്ട് നൽകണം എന്ന ആവശ്യവുമായി RTO  ഇവരെ സമീപിക്കുകയുണ്ടായി എന്നാൽ ഉദ്ധെയോഗസ്ഥർക്ക് വഴങ്ങിയ സഹോദരങ്ങൾ വീണ്ടും വണ്ടി വിട്ട് നൽകുകയുണ്ടായി. പിറ്റേ ദിവസം കണ്ണൂർ RTO ഓഫീസിൽ സമീപിക്കണം എന്ന് സഹോദരങ്ങളോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ RTO ഓഫീസിൽ സമ്മേപിച്ചപ്പോൾ വണ്ടി വിട്ട് നൽകാൻ പറ്റില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതിന്റെ കാരണമായി ഉദ്യോഗസ്ഥർ പറയുന്നത് വണ്ടിയുടെ ടാക്സ് ഇഷ്യൂ ഉള്ളതായും നിയമപ്രകാരം വണ്ടി ഇനി ഒരിക്കലും നിറത്തിൽ ഇറക്കാൻ കഴിയില്ല എന്നുമാണ്.

Advertisement. Scroll to continue reading.

ഇത്തിരിഞ്ഞതോടെ മാനസികമായി തകർന്ന സഹോദരങ്ങൾ RTO ഓഫീസിന് മുന്നിൽ ആത്മത്യ ഭീഷിണി ഉയർത്തി ലൈവിൽ വന്നിരുന്നു. ലൈവിനിടയിൽ ഉദ്യോഗസ്ഥരോട് കരഞ്ഞുകൊണ്ട് കേഴുന്ന സഹോദരങ്ങളെ കാണാം. ഇതിന് പിന്നാലെ വണ്ടി വിട്ട് നൽകണം എന്ന ക്യാമ്പയിനുമായി നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. കൂടാതെ ഇവർ ഉണ്ടാകുന്നതല്ല എന്ന രീതിയിലുള്ള പോസ്റ്റും സഹോദരങ്ങൾ പങ്ക് വെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ പോലീസ് ഇവരെ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ഉണ്ടായി.

അറസ്റ്റിനു മുൻപുള്ള പോസ്റ്റിന്റെ പൂർണ്ണ രൂപം : ഒരു സ്വപ്നം യാഥാർത്ഥ്യമാക്കാൻ വർഷങ്ങളോളം എടുക്കും പക്ഷേ ആ സ്വപ്നം ഇല്ലാതാക്കാൻ ഒരു സ്റ്റേ യോ ഒരു പരാതിയോ മതി എന്ന് ഞങ്ങൾക്ക് മനസ്സിലായി മടുത്തു ഇനി ഈ നാട്ടിൽ ഇല്ല E BULL JET എല്ലാം നിർത്തുന്നു Napoleon കയ്യിൽ നിന്ന് പോയപ്പോൾ എന്തോ ഒരു വിഷമം ഇത്രയും നാൾ പിടിച്ച വളയം കയ്യിൽ നിന്ന് പോയപ്പോൾ ഉള്ള വിഷമം അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.

ഇത്രയും നാൾ ഞാൻ എൻറെ നാടിനു വേണ്ടി സംസാരിച്ചു എല്ലാം നേരിട്ട് അനുഭവിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ ദുഃഖം അത് ജീവിതത്തിൽ മറക്കാൻ പറ്റാത്ത രീതിയിലായി ജീവിതം ഒന്നേയുള്ളൂ അതും കുറച്ചു നിമിഷങ്ങൾ മാത്രം ഒരു പുതിയ യാത്രാ രീതി തുടങ്ങി വിജയിപ്പിച്ചു ഇനി അത് അവസാനിപ്പിച്ചതായി എല്ലാരോടും അറിയിക്കുന്നു ഇനി ഞങ്ങൾ ഉണ്ടാകുന്നതല്ല E BULL JET ഉണ്ടാകുന്നതല്ല

Advertisement. Scroll to continue reading.

instagram volgers kopen

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

പോലീസ് പല കേസുകളുംതെളിയിക്കുന്നതിനായി രേഖാചിത്രങ്ങൾ തയാറാക്കാറുണ്ട്. പലപ്പോഴും പോലീസിന്റെ രേഖാ ചിത്രങ്ങൾ യഥാർത്ഥ പ്രതിയുടേത് പോലെ ആകണമെന്നില്ല. കാരണ പ്രതിയെ കണ്ട ആരുടെയെങ്കിലുമൊക്കെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ രേഖാ ചിത്രം തയാറാക്കുന്നത്. എലത്തൂർ...

കേരള വാർത്തകൾ

സംസ്ഥാനത്ത് എങ്ങും എ ഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു . എങ്കിലും എ ഐ ക്യാമറകളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ ഇന്നും ബാക്കിയാണ് . എ ഐ ക്യാമറയുടെ നിര്മാണചെലവുകളും ഇതിന്റെ സ്വകാര്യ...

കേരള വാർത്തകൾ

കഴിഞ്ഞ ദിവസത്തെ പ്ലസ് ടു പരീക്ഷയുടെ ഇംഗ്ലീഷ്  ചോദ്യ പേപ്പറിനെക്കുറിച്ചു വ്യാപക പ്രതിഷേധം . വി എച് എസ് ഇ രണ്ടാം വർഷ  ചോദ്യ ബാങ്കിൽ നിന്നും അതേപടി പകർത്തി  എടുത്ത 13...

കേരള വാർത്തകൾ

കഴിഞ്ഞ ദിവസം പോലീസിന്റെ വാഹന പരിശോധനയ്ക്ക്  ഇടയിൽകസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ച സംഭവത്തിൽ  തൃപ്പുണിത്തുറ ഹിൽ പാലസ് പോളിടെ സ്റ്റേഷന് മുന്നിൽ വൻ പ്രധിഷേധ സമരം ആണ് നടന്നത്  . തൃപ്പുണിത്തുറ ഇരുമ്പന...

Advertisement