ദുൽഖ്റും,  ഭാര്യയും,കുഞ്ഞും കുറുപ്പിന്റെട്രെയിലർ കാണാൻദുബായിൽ  ബുർജ്ഖലീഫയിൽ എത്തിയിരുന്നു.ഈചിത്രത്തിലെഅണിയറപ്രവർത്തകരുംഎത്തിയിരുന്നു .ഒരുകാലത്തെ ജനങ്ങള് ഞെട്ടിവിറപ്പിച്ച കുടുംകുറ്റവാളിയായസുകുമാരകുറുപ്പിന്റെ ജീവിതത്തെആസ്പദമാക്കി യുള്ള  ചിത്രമാണ് കുറുപ്പ് .ലോകത്തുള്ള 1500 സിനിമതീയിട്ടറുകളിലാണ് കുറുപ്പ്പ്രദര്ശനത്തിന് എത്തുന്നത് .450തീയിട്ടറുകളാണ് കേരളത്തിൽ പ്രദർശ്ശിപ്പിക്കുന്നത് .ദുൽഖ്റിന്റെ സിനിമ ജീവിതത്തിലെ ഒരു വൻനേട്ടമായിരിക്കും കുറുപ്പ് .തന്റെ ആദ്യസിനിമയായ സെക്കന്റ്ഷോ എന്ന  ചിത്രത്തിന്റെ സംവിധയകനായ ശ്രീനാഥ്രാജേന്ദ്രൻ ആണ് കുറുപ്പിന്റെയും  സംവിധയകാൻ  ഈ മാസം പന്ത്രണ്ടിനാണ് കുറുപ്പ്റിലീസ് തീയിട്ടറുകളിൽ ചെയ്യുന്നത് .ഇതിലെ ട്രെയിലർ ഗാനമായ  റോസമ്മ പെണ്ണെഎന്ന ദുൽഖുർ പാടി യ ഗാനവും ,പകലി രുവകൾ എന്ന ഗാനവും നല്ല  ജെന ശ്രെധ പിടിച്ചു പറ്റിയിട്ടുണ്ട് .

കുറുപ്പ് എന്നചിത്രത്തിന് 35കോടിരൂപയാണ് മുതൽമുടക്കിയിരിക്കുന്നത് .തീയറ്ററുകളിൽ നല്ല  ദ്രശ്യ വിരുന്ന്തരുന്നഒരു ചിത്രവും കൂടിയായിരിക്കും കുറുപ്പ് ട്രെയ്‌ലർതരുന്ന വിശ്വാസം  കുറുപ്പിന്റെ കഥഒരുക്കിയിരിക്കുന്നത് ജിതിൻ കെ ജോസഫ് ആണ് .അരവിന്ദ് ,ഡാനിയൽ സായൂജ്  നായരും എന്നിവർ ചേർന്നാണ് ഇതിന്റെ തിരകഥ യും  സംഭഷണവും തയ്യാറക്കിയിരിക്കുന്നത്  ശോഭിത ദൂ ലി പാലയാണ് ചിത്രത്തിലെനായികകൂടാതെ സണ്ണി വെ യിൻ ,ഷൈൻടോം ചാക്കോ  വിജയരാഘവൻ ,ഇന്ദ്രജിത് സുകുമാരൻ തുടങ്ങി നിരവധി കഥ പാത്രങ്ങൾ അണി നിരക്കുന്ന  സിനിമ കൂടിയാണ് കുറുപ്പ് .അഞ്ച് ഭാഷകളിലും  മലയാളം ,കന്നഡ ,തെലുങ്ക് ,ഹിന്ദി എന്നി അഞ്ച്  ഭാഷകളിലും കുറുപ്പ്   എത്തുന്നുണ്ട് .ഈ ചിത്രം ഒ ടി ടി പ്ലാറ്റുഫോമുകളിൽ റെക്കോർഡ് തുകയുടെ ഓഫർതന്നെങ്കിലും ആ ഓഫറുകൾ എല്ലാം അവഗണിച്ചാണ് കുറുപ്പ് തീയറ്ററുകളിൽ  എത്തുന്നത് .