Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

എനിക്കിതു വെളിപ്പെടുത്താൻ കഴിയില്ല! കാറുകളുടെ എണ്ണം വ്യക്തമാക്കാൻ വിസ്സമ്മതിച്ചു ദുൽഖർ

അച്ഛനെ പോലെ തന്നെ വാഹനം ഒരു വീക്നെസ് ആയ മകൻ ആണ് ദുൽഖർ സൽമാൻ. ഒട്ടേറെ ആഡംബര വാഹനങ്ങൾ ആണ് താരത്തിനുള്ളത്. ടോപ് ഗിയർ ഇന്ത്യയുടെ അഭിമുഖത്തിൽ താങ്കൾക്ക് എത്ര കാറുകൾ ഉണ്ട് എന്ന ചോദ്യത്തിന്, അത് വ്യക്തമാകാൻ കഴിയില്ല എന്നാണ് ദുൽഖർ നൽകിയ മറുപടി. തന്റെ കാറുകളുടെ എണ്ണം വെളിപ്പെടുത്താൻ കഴിയില്ല എന്നാണ് നടൻ പറയുന്നത്. താൻ തന്റെ കാറുകളുടെ എണ്ണം വെളിപ്പെടുത്തിയാൽ അത് ഒരുപാടു കുഴപ്പം ആകുമെന്നാണ് ദുൽഖർ പറയുന്നത്.

എനിക്കതു വെളിപ്പെടുത്താൻ കഴിയില്ല. ഈ അടുത്തിടക്ക് ആയിരുന്നു ടോപ് ഗിയർ ഇന്ത്യയുടെ മാഗ്സനിൽ കവർ ഫോട്ടോ ആയി നടൻ എത്തിയിരുന്നു. ഇനിയും താരത്തിന്റെ റിലീസ് ആകാനുള്ള ചിത്രം ‘കിംഗ് ഓഫ് കൊത്ത’ ആണ്. ചിത്രത്തിന്റെ എല്ലാം അപ്പ്‌ഡേറ്റുകളും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.

ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൂടാതെ താരത്തിന്റെ ബോളിവുഡ് പ്രൊജക്റ്റ് ആയ ‘ചുപ്പ് എന്ന ബോളിവുഡ് ചിത്രമാണ് അവസാനം റിലീസ് ചെയ്യ്തത്. ഇനിയും നിരവധി ചിത്രങ്ങൾ താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

You May Also Like

സിനിമ വാർത്തകൾ

കിംഗ്ൊ ഓഫ്ത്ത കോതയുടെ ’യുടെ റിലീസിന് പിന്നാലെ ആരാധകരോടും പ്രേക്ഷകരോടും വൈകാരികമായി നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. താന്‍ പ്രതീക്ഷിച്ചതിലും അധികം സ്നേഹവും പിന്തുണയും തനിക്ക് ലഭിച്ചു. നിങ്ങള്‍ ഓരോരുത്തരമാണ് ഇന്നിവിടെ എത്താന്‍...

സിനിമ വാർത്തകൾ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദുല്‍ഖര്‍ സല്‍മാന്‍. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ  മാത്രമല്ല, വേണമെങ്കില്‍ വാപ്പച്ചി മമ്മൂട്ടിയുടെയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോലും ഹാന്റില്‍ ചെയ്യും എന്ന് കുറുപ്പ് എന്ന സിനിമയുടെ...

സിനിമ വാർത്തകൾ

പാൻ ഇന്ത്യൻ താരമായ ദുൽഖറിന്റെ സൂപ്പർഹിറ്റ് ചിത്രം ആണ് ‘കിംഗ് ഓഫ് കൊത്ത ‘, ചിത്രത്തിന്റെ കാരൈ കുടിയിലെ ചിത്രീകരണം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുകാണ്. ചിത്രം അവസാനിച്ചത് നീണ്ട 95 ദിവസത്തെ ഷെഡ്യുളിനു ശേഷമാണ്....

സിനിമ വാർത്തകൾ

ദുൽഖർ സൽമാൻ നായകൻ ആയിട്ട് എത്തിയ ചിത്രമാണ് സീതാ രാമം.എന്നാൽ ചിത്രം പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണു.ചിത്രത്തിന്റെ റിലീസ് ദിവസം മുതല്‍ പ്രേക്ഷക പ്രതികരണം മികച്ച രീതിയിൽ ആയിരുന്നു. എന്നാൽ...

Advertisement