മലയാളചലച്ചിത്രലോകത്തിലെ ഏറ്റവും തിരക്കേറിയ നടൻ ആണ് ദുൽഖർസൽമാൻ .അഭിനയത്തിന്റെ കാര്യത്തിൽ ആണെങ്കിലും സൗന്ദര്യത്തിന്റെ കാര്യത്തിൽ ആണെങ്കിലും മറ്റെല്ലാ യുവതാരങ്ങളെ പിന്തള്ളി ഒന്നാം സ്ഥാനത്തു തന്നയാണ് ഈ താരപുത്രൻ .മലയാളത്തിൽ മാത്രമല്ല മറ്റു അന്യ ഭാഷകളിലും തിളങ്ങി നിൽക്കുന്ന ഒരു താരം ആണ് ദുൽഖർ സൽമാൻ .എത്ര സിനിമയിൽ തിരക്കുണ്ടായാലും സ്വന്തം കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട് താരം .സോഷ്യൽ മീഡിയിൽ സജീവമായ താരം തൻറെ യാത്രവിശേഷങ്ങളും ചിത്രങ്ങളും പങ്കു വെക്കാറുണ്ട് .ഇപ്പോൾ തന്റെ ഭാര്യഅമാലും മകൾ കുഞ്ഞുമറിയത്തിനോടൊപ്പം ഒരു പാർക്കിൽ സമയം ചിലവഴിക്കുന്നത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നതു .

തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് ഈ വീഡിയോ താരം പങ്കു വെച്ചിരിക്കുന്നത് .ഈ അടുത്ത ഇടക്കാണ് തന്റെയും ഭാര്യ അമാലിന്റയും പത്താം വിവാഹ വാർഷികം ആഘോഷിച്ചിരുന്നത് .ഇരുവരുടെയും വിവാഹം  2011ഡിസംബർ 22നായിരുന്നു .ചെന്നൈ സ്വേദേശി ആയ അമാൽ ഒരു ആർക്കിടക്ആണ് .വീട്ടുകാരുടെ അനുവാദത്തോടു നടന്ന ഒരു പ്രണയ വിവാഹം ആയിരുന്നു തന്റേതു എന്ന് നേരത്തെ ദുൽഖർ പറഞ്ഞിട്ടുണ്ട് .കഴിഞ്ഞ ഇടയിൽ കുറുപ്പിന്റെ പ്രൊമോഷൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിൽ ദുൽഖർ ഷെയർ ചെയ്തു മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തു .

തന്റെ ബാപ്പച്ചി യുടെ സമ്മതത്തോടെയാണ് ഫോൺ  വാങ്ങി അത് ചെയ്തതെന്ന് ദുൽഖർ പറഞ്ഞിരുന്നു .ദുല്ഖറിന്റെ ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്ക്‌ കൂടുതൽ ഇഷ്ട്ടമാണ് താരത്തിന്റെ സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളും അറിയാൻ സോഷ്യൽ മീഡിയപേജുകൾ തിരയുന്ന ആരധകരെയാണ് പലപ്പോഴും കാണാറുള്ളൂ . കുറുപ്പ് തന്റെ  സിനിമ കരിയർ തന്നെ മാറ്റിമറിച്ച ചിത്രം ആയിരുന്നു എന്ന് താരം പറയുന്നു .