മലയാള സിനിമയിലെ പ്രേക്ഷക പ്രധാന്യം നിറഞ്ഞ അച്ഛനും, മകനും ആണ് മമ്മൂട്ടിയും, ദുൽഖറും. ഇപ്പോൾ തന്റെ വാപ്പിച്ച എടുത്ത തന്റെ ഫോട്ടോസ് സോഷ്യൽ മീഡിയിൽ അടികുറിപ്പോടു കൂടി പങ്കു വെച്ചിരിക്കുകയാണ ദുൽകർ. ഫൊട്ടോഗ്രഫിയോട് ഏറെ പ്രിയമുള്ള മമ്മൂട്ടിയെടുക്കുന്ന മനോഹര ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

ക്യാമെറയിലേക്കു നോക്കെടാ എന്ന് പറയുന്നത് വാപ്പച്ചി ആയതുകൊണ്ട് അനുസരിക്കതെ തരം ഇല്ലാല്ലോ എന്ന തല കേട്ടോടെയാണ് ദുൽഖർ സൽമാൻ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്.

കള്ളച്ചിരി ചിരിക്കാതെ ക്യാമറയിലേക്ക് നോക്കടാ എന്നു പറയുന്നത് വാപ്പച്ചിയാകുമ്പോൾ അനുസരിക്കാതെ തരമില്ലല്ലോ. ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നത് അദ്ദേഹമായതുകൊണ്ട് എന്റെ മുട്ട് വിറയ്ക്കുന്നുണ്ട്.’ ചിത്രങ്ങൾ പങ്കുവച്ച് ദുൽഖർ കുറിച്ചു