മലയാളത്തിന്റെ താര പുത്രൻ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനമാണ്. ദുൽഖറിന് പിറന്നാൾ ആശംസകളുമായി സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും സോഷ്യൽ മീഡിയയിൽ ആശംസകൾ അറിയിച്ചു.നസ്രിയ നസീമും തന്റെ ഭൂമിന് ആശംസകളുമായി എത്തി. “ഹാപ്പി ബർത്തഡേ റ്റു മൈ ഡാർലിംഗ് ഭും” എന്ന ക്യാപ്ഷനോട് കുടി കുഞ്ഞി തന്റെ ഭുമിന് ആശംസകൾ അറിയിച്ചു.

ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സുഫിയാണ് നസ്‌റിയയുടെ ഏറ്റവും അടുത്ത സുഹൃത്തു.ഒഴുവു ദിവസങ്ങളിൽ ദുൽഖർ സൂഫിയ നസ്രിയ ഫഹദ് എന്നിവരെല്ലാം കൂടെ ഒന്നിക്കാറുണ്ട്. ഇവർ നാലുപേരും നല്ല സുഹൃത്തുക്കൾ ആണ്.എല്ലാവരും ഒന്നിക്കുമ്പോൾ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്.സെക്കന്റ് ഷോ എന്ന മലയാള ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ നടൻ ആണ് ദുൽഖർ സൽമാൻ.എന്നാൽ തരാം വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയെടുത്തത്. സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം അങ്ങോട്ടു ദുല്ഖറിന്റെ കാലമായിരുന്നു.

എന്നാൽ താരത്തിന്റെ പല ചിത്രങ്ങളും വലിയ ഹിറ്റുകൾ ആയി മാറിയിട്ടുണ്ട്.ദുൽഖർ സൽമാൻ നായകൻ ആയി എത്തുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ മികച്ച രീതിയിൽ തിളങ്ങിരുന്നു.എന്നാൽ യുവാക്കളുടെ മനസ്സിൽ സ്ഥാനം നേടിയെടുക്കാൻ താരത്തിന് വളരെ പെട്ടാണ് കഴിഞ്ഞിരുന്നു.മലയാളത്തിൽ മാത്രമല്ല ദുൽഖർ സൽമാൻ തമിഴ് , തെലുങ്ക്, ഹിന്ദി എന്നി സിനിമകളിലും തന്റെ കഴിവും തെളിയിച്ചിട്ടുണ്ട്. എന്നാൽ ദുൽഖർ സൽമാൻ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്.