ചക്കപ്പഴത്തിലൂടെ മലയാളികൾക്കു പ്രിയങ്കരിയായ നടി ആണ് ശ്രുതി രജനി കാന്ത്. ഇപ്പോൾ താരം മോഹൻലാലിനെ കാണാൻ പോയ ഒരു അനുഭവം പങ്കുവെക്കുകയാണ്. ലാലേട്ടനെ കാണാൻ അന്ന്  ഒരു അവാർഡ് ഷോക്ക് ആണ് അവിടെ എത്തിയത്, എന്നാൽ അന്ന് പ്രേമം സിനിമ കത്തിക്കയറി നിക്കുന്ന സമയം ആയതുകൊണ്ട് നിവിൻ പോളിയും അവിടെ ഉണ്ടായിരുന്നു അപ്പോൾ ഇരുവരെയും ഒന്നിച്ചു കാണാമല്ലോ നടി പറയുന്നു. ആ വേദിയിൽ ഫ്ലവർ ഗേൾ ആയി ആണ് എനിക്ക് ചാൻസ് കിട്ടിയത്.

അവിടെ ചെന്നപ്പോൾ ആണ് ധരിക്കാനുള്ള വസ്ത്രത്തിനു ഇറക്കം കുറവാണെന്നു, സ്ലീവ്‌ലെസ് ഉടുപ്പ് പോലും ധരിക്കാൻ അമ്മ പറഞ്ഞാൽ പോലും ഞാൻ അനുസരിക്കില്ല, ആ ഞാൻ ഈ ഇറക്കം കുറഞ്ഞ വസ്ത്രം എങ്ങനെ ഇടും,  ഞാൻ ആകെ വിഷമത്തിൽ ആയി, എന്നാൽ ലാലേട്ടനെയും, നിവിനെ കാണാനുള്ള സാഹചര്യവും എന്തുചെയ്യും. എന്നാൽ ഞാൻ വേഷം കണ്ടപ്പോൾ മോഹൻലാലിനെ കാണേണ്ട ഞാൻ പോകുവാണെന്നു പറഞ്ഞു.

എന്നാലും നിവിനും ഉണ്ടാലോ എന്ന് ഓർത്തപ്പോൾ ഇനിയിപ്പോൾ ഈ വേഷ൦ സഹിക്കാമെന്നു കരുതി. അന്ന് ഞാൻ സ്റ്റേജിൽ കയറുമ്പോൾ എന്നെ ആരും കാണരുതെന്നു ഞാൻ പ്രാർത്ഥിച്ചു. വസ്ത്രത്തിന്റെ ഇറക്കം ഇല്ലാത്തതുകൊണ്ട് ഞാൻ ലാലേട്ടന്റെ പിന്നിൽ പോയ് ഒളിക്കുകയും ചെയ്യ്തു. ഈ  ഒരു ഇറക്കമില്ലായിമ കൊണ്ട് ആദ്യമായി കാണാൻ പറ്റിയ ലാലേട്ടന്റെ കാര്യത്തിലും, നിവിന്റെ കാര്യത്തിലും ഒരു തീരുമാനമായി, എനാൽ ഈ പരുപാടി ടെലികാസ്റ്റ് ചെയ്യ്തപോൾ എല്ലാത്തിലും ഞാൻ ഉണ്ട്, നാണം കെടാൻ ഇതിൽ കൂടുതൽ എന്തുവേണം. പിനീട് എനിക്ക് ആ നാണം മാറി ഇപ്പോൾ ആ വേഷങ്ങൾ ഇടാൻ ഇഷ്ട്ടം ആണ് ശ്രുതി പറയുന്നു