Connect with us

Hi, what are you looking for?

ബിഗ് ബോസ് സീസൺ 4

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ

ബിഗ്ഗ്‌ബോസ് സീസൺ തുടങ്ങുന്നു എന്നു പറഞ്ഞാൽ ഡോക്ടർ റോബിൻ വീണ്ടും മത്സരിക്കാൻ എത്തുമോ എന്ന് ആരാധകർ ചോദിക്കാറുണ്ട്.അതുതന്നെയാണ് ഡോക്ടർ റോബിൻറെ വിജയവും.ഡോക്ടർ മച്ചാൻ എന്നാണ് ആരാധകർക് ഇടയിലെ വിളിപ്പേര്.എം ബി ബി എസിനു ശേഷം, ജി ജി ഹോസ്പിറ്റലിൽ ഡോക്ടർ ആയി പ്രാക്ടീസ് തുടങ്ങി.അതിനു ശേഷം കൗമദി ടീവിയിൽ സംപ്രേഷണം ചെയ്ത ‘ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ’എന്ന ഓൺലൈൻ ടോക്ക് ഷോയിലൂടെ അദ്ദേഹം വളരെ അധികം ജനപ്രീതി നേടി.

അതിനു ശേഷം ഇൻസ്റ്റാഗ്രാമിൽ മോട്ടിവേഷണൽ വീഡിയോകൾ ചെയ്യാൻ തുടങ്ങി.കുറച് കവർ ഗാനങ്ങളിലും ഇദ്ദേഹം അഭിനയിച്ചട്ടുണ്ട്.രണ്ടായിരത്തി പത്തൊൻപതിൽ ‘നിറം’എന്ന ഷോർട് ഫിലിമിലും അഭിനയിച്ചു.ഇതിനുശേഷം ബിഗ്ഗ്‌ബോസിലൂടെ മലയാളി മനസ്സിൽ ഇടംപിടിക്കുകയും ചെയ്തു.തൻ്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്കാറുമുണ്ട്.

Advertisement. Scroll to continue reading.

വിശേഷങ്ങൾക് എല്ലാം തന്നെ ആരാധകരും ഏറെ ആണ്.എന്നാൽ ഇപ്പൊ മറ്റൊരു വിശേഷം പങ്കുവെച്ചു എത്തിയിരിക്കുകയാണ് ഡോക്ടർ മച്ചാൻ.തൻ്റെ അമ്മയ്ക് പിറന്നാൾ ആശംസകൾ നേരുന്ന വീഡിയോ ആണ് ഇതു.നിമിഷ നേരംകൊണ്ട് തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.എന്നാൽ ഈ വീഡിയോയ്ക് താഴെ വന്ന കമ്മെന്റുകളും ശ്രെദ്ധയമാണ്.അമ്മയെ കണ്ടിട് എല്ലാവരും ചോദിക്കുന്നത് ഇതാരാണ് മച്ചാൻറെ അനിയത്തിയാണോ അതോ സന്ദൂർ മമ്മി ആണോ എന്നൊക്കെയാണ്.എന്തായാലും ഈ ഒരു വീഡിയോയിലൂടെ അമ്മയ്ക്കും ആരാധകർ ഏറെയാണ്.

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

വിമര്‍ശനങ്ങള്‍ക്കിടയിലും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ റോബിന് സാധിച്ചിട്ടുണ്ട്.ബിഗ് ബോസില്‍ നിന്നും, സഹതാരത്തെ കയ്യേറ്റം ചെയ്തതിനാണ് റോബിന്‍ പുറത്താക്കപ്പെടുന്നത്. എങ്കിലും താരത്തിനുള്ള ജനപിന്തുണ കുറഞ്ഞില്ല.ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ആരാധകർ ഒട്ടും കുറഞ്ഞിട്ടില്ല എന്ന്...

ബിഗ് ബോസ് സീസൺ 4

ബിഗ്ബോസ് സീസൺ ഫോറിലെ മത്സരാർത്ഥി റോബിൻറെ വധു ആരതിയെ അറിയാത്തവരായി ആരും തന്നെ കാണില്ല.കഴിഞ്ഞ ദിവസം ഇരുവരുടേം വിവാഹനിശ്ചയം ആയിരുന്നു.റോബിൻ ധരിച്ചത് മുണ്ടും കുർത്തയും ആണ്.ആരതി ധരിച്ചത് ലെഹങ്ക ആയിരുന്നു. ആരതി ധരിച്ചിരുന്ന...

ബിഗ് ബോസ് സീസൺ 4

ബിഗ്ഗ്‌ബോസിലൂടെ മലയാളി മനസ്സുകളിൽ ഇടം പിടിച്ച വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.നൂറുദിവസം പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ കൂടി റോബിനോളം ആരാധകർ മറ്റൊരു മത്സരാർത്ഥികൾക്കും ഇല്ലെന്നു വേണം പറയാൻ.സോഷ്യൽ മീഡിയയിലെ തരംഗം ആരാണെന്നു ചോദിച്ചാൽ അത്...

Advertisement