മലയാളം,തമിഴ്,കന്നഡ,തെലുഗ്,ഹിന്ദി ഭാഷകളിൽ ആണ് കേസരിയ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.ആനന്ദ് മഹീന്ദ്രാ ആണ് ഈ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.സ്നേഹ ദീപ് കൽസി എന്നയാളാണ് വിഡിയോയിൽ ഉള്ളത്.ദെക്ഷിണ ഇന്ത്യൻ ഭാഷ എനിക്ക് അറിയില്ല.

 

പക്ഷെ അതിശയകരമായി തോന്നുന്നു.കൂടുതൽ ഭാഷകൾ പഠിക്കുന്നത് അതിശയ കരമായ കാര്യമാണ്.അവൻ ആരാണെന്നു ആർകെങ്കിലും അറിയാമോ.എന്നാണ് വീഡിയോ പങ്കുവെച്ചു അദ്ദേഹം കുറിച്ചത്.രൺബീർ കപൂറും ആലിയ ഭട്ടും നായികാ നായകൻ ആയി അഭിനയിക്കുന്ന ചിത്രമാണ് ബ്രമ്മസ്ത്രാ.

 

ഈ ചിത്രത്തിലെ കേസരിയ എന്ന ഗാനം പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്‌തു.ഇപ്പോഴും കേസരിയ എന്ന ഗാനത്തിന്റെ ആവേശം ഇപ്പോഴും കെട്ടടകിയിട്ടില്ല എന്നതാണ് സത്യം.ഇപ്പോഴിതാ വിവിധ ഭാഷകളിൽ കേസരിയ പാടി അതിശയിപ്പിച്ചിരിക്കുകയാണ് പഞ്ചാബി.രൺബീറും അലിയെയും തമ്മിലുള്ള പ്രണയത്തെ കേന്ദ്രീകരിച്ചട്ടുള്ള പ്രണയ ഗാനമാണ് കേസരിയ.