സിനിമ വാർത്തകൾ
ദിലീപിനെ ക്രൂശിക്കരുത്! നടൻ ലാലിൻറെ ഓഡിയോ സന്ദേശം പുറത്തു

കൊച്ചിയിൽ നടി അക്ക്രമികപെട്ട സംഭവത്തിൽ നടൻ ദിലീപ് കുറ്റക്കാരൻ അല്ല എന്ന് പറഞ്ഞു കൊണ്ട് നടൻ ലാലിന്റെ ഓഡിയോ സന്ദേശം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ പിടിച്ചു പറ്റുന്നത്. നടൻ ലാലിന്റെ ഓഡിയോ സന്ദേശത്തിലെ വാക്കുകൾ ഇങ്ങനെ…വർഷങ്ങളോളം പരിചയം ഞങ്ങൾക്കുണ്ട്. ദിലീപിനെ എനിക്ക് നന്നായി അറിയാം. ദിലീപിനെ ഒരിക്കലും ഇങ്ങനെ ക്രൂശിക്കരുത് അത് എനിക്ക് വലിയ വിഷമം ഉണ്ടാക്കുന്നു.ദിലീപ് ഒരിയ്ക്കലും ഈ അക്രമണത്തിനു പിന്നിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല. അങ്ങെനെ ഉള്ള ഒരാൾ അല്ല ദിലീപ് .ദിലീപിനെ എനിക്ക് നന്നായി അറിയാം.
ഒരിക്കലും ദിലീപ് ഈ നെറികേട് കാണിക്കില്ല. ഇങ്ങനെ ഒരു നീചപ്രവർത്തി കാണിക്കാനോ ,കൂട്ടുനിൽക്കാനോ ദിലീപിനെ കഴിയില്ല. മലയാള സിനിമ ലോകത്തിലെ ദിലീപ് എന്ന നടന്റെ വളർച്ചയെ ഇഷ്ട്ടപെടാത്തവർ ഉണ്ട് അവരാണ് ദിലീപിനെതിരെ സാക്ഷി പറയാൻ കോടതിയിൽ എത്തിയതും എന്നാൽ ഇവരിൽ ചിലർ ഇപ്പോൾ നിരപരിധികൾ ആണെന്നും പറഞ്ഞു രംഗത്തെ എത്തിയിട്ടുണ്ട്.
കുറ്റാരോപിതൻ എന്ന് പറയുന്ന വാക്കുകൾകൊണ്ടും, ഇപ്പോൾ കിട്ടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലോ ദിലീപ് കുറ്റക്കാരൻ ആണെന്ന് സ്ഥാപിക്കുന്ന കുറച്ചു പേരുണ്ട് എന്നാൽ ഈ അടിസ്ഥാനത്തിൽ ഒരാൾ കുറ്റകാരൻ ആണോ എന്ന് ആരോപിക്കാൻ പറ്റില്ല. ദിലീപ് ഒരിക്കലും ഈ ക്രൂരത ചെയ്യാൻ പറ്റില്ല .
സിനിമ വാർത്തകൾ
റോബിൻ നൽകിയ സർപ്രൈസ് കണ്ടു ആരാധകർ കണ്ണ് തള്ളി!!

ബിഗ് ബോസ് സീസൺ 4 ലെ കൂടുതൽ ആരാധക പിന്തുണ ലഭിച്ച മല്സരാര്ഥിയായിരുന്നു റോബിൻ രാധകൃഷ്ണൻ. ബിഗ് ബോസ്സിൽ നിന്നും പുറത്തുപോയതിനു ശേഷവും ഇതേ പിന്തുണ ഇപ്പോളും ലഭിക്കുന്നതിൽ കുറവില്ല. റോബിൻ ഇപ്പോളും തിരക്കിലാണ്, പുതിയ സിനിമകളുടെ കമ്മിറ്റ്മെന്റുകളും, അഭിമുഖങ്ങളും, ഉത്ഘാടനങ്ങളും അങ്ങനെ തുടർന്ന് പോകുന്നു റോബിന്റെ തിരക്കുകൾ. കഴിഞ്ഞ ദിവസം ഒരു സർപ്രൈസ് ഉണ്ടെന്നു താരം പറഞ്ഞിരുന്നു. ഇപ്പോൾ ആ സർപ്രൈസിനെ കുറിച്ച് പങ്കു വെക്കുകയാണ് റോബിൻ.
താൻ ഒരു സർപ്രൈസ് നല്കാൻ കോഴിക്കോട്ട് എത്തുന്നു എന്നുപറഞ്ഞിരുന്നു, പുതിയ സിനിമയുടെ തുടക്കത്തിനാണോ എന്ന് ആരാധകർ മുൻപ് ചോദിക്കുകയും ചെയ്യ്തിരുന്നു, എന്തായലും ആരാധകർ കാത്തിരുന്നു സർപ്രൈസ് കോഴിക്കോട് ഗലേറിയ മാളിൽ വെച്ച് പൊട്ടിച്ചിരിക്കുകയാണ്, ഗോകുലം ഗോപാലൻ നിർമിക്കുന്ന ഉണ്ണിമുകുന്തന്റെ ചിത്രത്തിൽ റോബിനും ഒരു കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഈ ചടങ്ങിന് നിരവധി ആളുകളാണ് തടിച്ചു കൂടിയത്. ഒരു പക്ഷെ ഇത്രയും സ്വീകാര്യത നടൻ ഉണ്ണിമുകുന്തനെ പോലും ലഭിച്ചിരുന്നില്ല. ഈ ചടങ്ങിൽ ഗോകുലം ഗോപാലൻ പറഞ്ഞു റോബിൻ തന്റെ ഒരു മകനെ പോലെ ആണെന്നു.
റോബിൻ എന്റെ ഹോസ്പിറ്റലിൽ ആയിരുന്നു ഡോക്ടറായി ജോലി നോക്കിയിരുന്നത് അവിടെ നിന്നുമാണ് റോബിൻ ബിഗ് ബോസ് ഷോയിൽ എത്തിയത്. ആ ഷോയിൽ നിന്നും പുറത്തുവന്നതിന് ശേഷം ഇത്രയും ജനപിന്തുണ ലഭിച്ച കലാകാരനെ എന്റെ സിനിമയിൽ അഭിനയിപ്പിക്കണം എന്നു തോന്നിഎന്നും ഗോകുലം ഗോപാലൻ പറഞ്ഞു. അതുപോലെ റോബിൻ പറയുന്നു തന്നെ വെറുക്കുന്ന കുറച്ചു ആളുകൾ ഇപ്പോളും ഉണ്ട് അവരോടു എനിക്ക് പറയാനുള്ളത് അവരെ എന്തുകാണിച്ചാലും എനിക്ക് ഒരു ചുക്കുമില്ല റോബിൻ പറയുന്നു.
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്
-
സിനിമ വാർത്തകൾ5 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!