Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

സിദ്ധാര്‍ഥ് ഭരതന്റെ ‘ജിന്ന്’ ചിത്രത്തിന്റെ സ്‍നീക്ക് പീക്ക് പുറത്ത്

സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ജിന്ന്”.സൗബിന്‍ ഷാഹിറിനെ നായകനാക്കി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.എന്നാൽ ഇപ്പോൾ ജിന്നിന്റെ സ്നീക്ക് പീക്ക് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. എന്നാൽ മറ്റൊരു പ്രേത്യേകത ‘വര്‍ണ്യത്തില്‍ ആശങ്ക’ എന്ന  ചിത്രത്തിന്   ശേഷം  സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജിന്ന്’. വെത്യസ്തമായ  കഥാപാത്രത്തെ ഒരു സ്ത്രീ കഥാപാത്രം പറയുന്ന പോലെ  പരിചയപ്പെടുത്തുന്ന രംഗമാണ് പുറത്തെത്തിയിരിക്കുന്നത്.

ചിത്രം ഡിസംബര്‍ 30 റിലീസ് ചെയ്യും.രാജേഷ് ഗോപിനാഥനാണ് ഈ ചിത്രത്തിന്റെ  തിരക്കഥയൊരുക്കിയിരിക്കുന്നത്.എന്നാൽ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം.സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ്   ചിത്രത്തിന്റെ നിർമ്മാണം.സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍ എന്നിവർ ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ .സന്തോഷ് വര്‍മ്മ, അന്‍വര്‍ അലിയും ചേർന്നാണ് ചിത്രത്തിന്റെ  പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഷെയ്ൻ നിഗം നായകൻ ആയെത്തുന്ന ലിറ്റിൽ ഹാർട്സിന്റെ  ചിത്രീകരണം ആരംഭിച്ചു. ഇടുക്കിയിലെ കട്ടപ്പന, ചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും...

സിനിമ വാർത്തകൾ

വിണ്ണോളം ഉയർന്നാലും മണ്ണ് മറക്കാത്ത താരങ്ങളി ഒരാൾ. ജാഫർ ഇടുക്കിയെ കുറിച് നടനും സംവിധായകനുമായ നാദിർഷ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നു വരികൾ ആണിവ, തന്റെ സിനിമയുടെ ലൊക്കേഷനിൽ ജോലി...

കേരള വാർത്തകൾ

കളറുകൾ കൊണ്ട് വിസ്‌മയം തീർത്ത പിറന്നാൾ ആഘോഷം ഇതിനു മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ.എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു പിറന്നാൾ ആഘോഷമാണ് വൈറലാകുന്നത്.കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ മകന്റെ നാലാം ജന്മദിനം.പാർക്കിന്റെ...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ, ഇപ്പോൾ താരം ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ഷൈൻ ചേട്ടന്റെ ഇന്റർവ്യൂ കാണുമ്പൊൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്, അദ്ദേഹത്തിന്റെ...

Advertisement