Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

പേടിച്ച് വിറച്ച് ദിയ, ആശ്വസിപ്പിച്ച് അഹാനയും ഇഷാനിയും, വൈറലായി വാക്സിൻ എടുക്കാൻ എത്തിയ ദിയയുടെ വീഡിയോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ കൃഷ്ണകുമാറിന്റെ മക്കളെയും എല്ലാവര്ക്കും വളരെ ഇഷ്ട്ട്ടമാണ്, നാല് പെൺകുട്ടികൾ ആണ് കൃഷ്ണകുമാറിന്. തന്റെ വീട്ടിലെ രസകരമായ അനുഭവങ്ങൾ എല്ലാം തന്നെ കൃഷ്ണകുമാർ പങ്കു വെക്കാറുണ്ട്.മൂത്ത മകള്‍ അഹാന സിനിമയില്‍ സജീവമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നായിരുന്നു. അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഇപ്പോൾ സിനിമയിലേക്ക് എത്തി എത്തി ചേർന്നിരിക്കുകയാണ്ലൂക്ക,

പതിനെട്ടാം പടി എന്നി സിനിമകൾ ആണ് അഹാനയുടെ കരിയർ ബ്രേക് ചെയ്ത സിനിമകൾ ഇപ്പോൾ കൃഷ്ണകുമാറിന്റേത് രണ്ടാമത്തെ മകൾ മമ്മൂട്ടിയുടെ പുതിയ ചിത്രമായ വൺ ൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്,മക്കൾ അഭിനയ രംഗത്തേക്ക് എത്തിയത് കൃഷ്ണകുമാറിന് വളരെ ഏറെ സന്തോഷം തന്നെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായി നില്‍ക്കുന്ന താരപുത്രിയാണ് ദിയ കൃഷ്ണ.  താരപുത്രി ആയതു കൊണ്ട് തന്നെ ദിയയുടെ എല്ലാ വിശേഷങ്ങൾക്കായും ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്.

Advertisement. Scroll to continue reading.

അടുത്തിടെ ഹിറ്റ് തമിഴ് ഗാനമായ കാന്ത കണ്ണഴകാ എന്ന ഗാനത്തിന് സുഹൃത്തുക്കൾക്കൊപ്പം ദിയ കവർ വീഡിയോ ഒരുക്കിയപ്പോൾ വലിയ പ്രതികരണമാണ് ലഭിച്ചത്. പിന്നാലെ ആ വീഡിയോയുടെ എല്ലാ വിശേഷങ്ങളും പല ഭാഗങ്ങളായി ദിയ പങ്കു വെച്ചു, ഇപ്പോൾ ദിയയുടെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്, വാക്‌സിന്‍ സ്വീകരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ദിയ കൃഷ്ണയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൂചിപ്പേടി കാരണം ടെന്‍ഷന്‍ അടിച്ചിരിക്കുന്ന ദിയയെ ആണ് വീഡിയോയില്‍ കാണാനാകുക. ദിയയ്‌ക്കൊപ്പം സഹോദരിമാരും അമ്മ സിന്ധുവും ഉണ്ടായിരുന്നു. പേടിച്ചിരിക്കുന്ന ദിയയെ ഇഷാനിയും അഹാനയും ആശ്വസിപ്പിക്കുന്നുണ്ട്

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നടൻ കൃഷ്ണകുമാറിന്റെ മകൾ ആണ് ദിയ കൃഷ്ണ കുമാർ, താരത്തിന്റെ പ്രണയം നഷ്ട്ടമായിതിനെ കുറിച്ചു മുൻപും താരം പറഞ്ഞിരുന്നു,ഇപ്പോൾ വീണ്ടും അതെ ചർച്ചയാണ് താരത്തിന്റെ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തന്റെ ഇൻസ്റ്റഗ്രാമിൽ...

സിനിമ വാർത്തകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് കൃഷ്ണകുമാറിന്റേത്, അഞ്ചു പെണ്ണുങ്ങളും താനും എന്ന് പറഞ്ഞാണ് കൃഷ്ണൻകുമാർ തന്റെ കുടുംബത്തെ എല്ലാവര്ക്കും പരിചയപ്പെടുത്തുക. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, അതുപോലെ തന്നെ...

സിനിമ വാർത്തകൾ

സോഷ്യൽ മീഡിയയുടെ  ലോകത്തെ സ്റ്റാർ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയും ഭാര്യ സിന്ധുവും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാനയും ഇഷാനിയും സിനിമയിൽ സജീവമാണ്. സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും കിടിലൻ...

Advertisement