Connect with us

സിനിമ വാർത്തകൾ

ദിവ്യഉണ്ണി പൊട്ടികരഞ്ഞു..പെട്ടന്നുള്ള ആ മരണ വാർത്ത അറിഞ്ഞതിൽ

Published

on

മലയാള സിനിമയിലെ നല്ലനായികമാരിൽ ഒരാളായിരുന്നു ദിവ്യഉണ്ണി .ഇപ്പോളും സിനിമയിൽ നിന്നുംവിട്ടു  മാറിയെങ്കിലും ദിവ്യ എന്ന നായികയെ ആരും മറക്കാറില്ല. മലയാളത്തിൽ ദിവ്യ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് കൂടാത് തമിഴ് ,കന്നഡ ,തെലുങ്ക് എന്നി ഭാഷകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. താരം സിനിമകളിൽ ആദ്യം ബാല താര വേഷങ്ങളും ചെയ്തിട്ടുണ്ട് നീ എത്ര ധന്യ ,പൂക്കാലം വരവായി , ഒ ഫാബി തുടങ്ങിയ ചിത്രങ്ങൾ ആയിരുന്നു. പിന്നീട് ദിവ്യ കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് ആദ്യമായി നായികയായി എത്തുന്നത്. ഈ സിനിമയിൽ ദിലീപ് ആയിരുന്നു നായകൻ. പിന്നീട് സുരേഷ് ഗോപി ,മമ്മൂട്ടീ ,മോഹൻലാൽ ,ജയറാം തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ കൂടെയും അഭിനയിച്ചു. സോഷ്യൽ മീഡിയിൽ സജീവമായ ദിവ്യ ഇപ്പോൾ മലയാളികളെ വേദനിപ്പിക്കുന്നഒരു വാർത്തയാണ് പുറത്തുകൊണ്ട് വരുന്നത്. ദിവ്യഉണ്ണിയുടെ അച്ഛൻപൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു.ഹൃദയ ആഘാതം കരണം ആയിരുന്നു മരണം .

പൊന്നേ ത്തെ അമ്പലം ഡ്രെസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ.സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് നിരവധിപേര് ആദരാഞ്ജലികൾ അർപ്പിച്ചു.അദ്ദേഹത്തിനെ ആത്മ ശാന്തികിട്ടട്ടെ എന്നാണ് ആരാധകർപറയുന്നത്. തന്റെ അച്ഛനെ കുറിച്ച് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ദിവ്യ ഉണ്ണി അച്ഛനെ കുറിച്ച് പറയുന്നതേ സ്വപ്നങ്ങളെ പിന്തുടരാൻ പഠിപ്പിച്ചാൾ എന്നാണ്. സിനിമയില് താരങ്ങളും സങ്കടം പകുത്തുകൊണ്ട് രംഗത്തു വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ ഭാര്യ ഉമാ ദേവിയും  ദിവ്യ ഉണ്ണിയും ,വിദ്യഉണ്ണിയും മക്കൾ. വിവാഹത്തിന് ശേഷം ദിവ്യ സിനിമയിൽ നിന്നും മാറി .ഇപ്പോൾ നൃത്ത രംഗത് സജീവമാണ് താരം സോഷ്യൽ മീഡിയിൽ താരം തന്റെ നൃത്ത ക്ലാസ്സുകളെ കുറിച്ചും കുടുംബ വിശേഷങ്ങളും പങ്കു വെക്കാറുണ്ട്. ഇപ്പോൾ ദിവ്യക്കെ ഒരു മകൾ കൂടിയുണ്ട്

 

സിനിമ വാർത്തകൾ

പരുമല ചെരുവിലെ ഗാനത്തിന് പുതിയ മേക്കോവർ നൽകി നടി അനുശ്രീ

Published

on

ലാൽജോസ് സംവിധാനം ചെയ്ത ഡയ്മണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ മലയാളി മനസ്സുകൾ കീഴടക്കിയ നടിയാണ് അനുശ്രീ. സൂര്യ ടീവി യിലെ ഒരു റിയാലിറ്റി ഷോയിൽ നിന്നാണ്ലാൽ ജോസ്  ചിത്രമായ ഡയമണ്ട് നെക്‌ലസിൽ  കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തിനു വേണ്ടി അനുശ്രീയെ തിരഞ്ഞെടുത്തത്.

കൊല്ലം സ്വദേശിനിയാണ് അനുശ്രീ.മലയാള തനിമയോടെ മലയാളം സിനിമ ലോകത്തേക്ക് ചുവടുവെച്ച താരമാണ് നടി അനുശ്രീ മിക്കപ്പോഴും അനുശ്രീയ്ക്ക് സിനിമകളിൽ ലഭിച്ചിട്ടുള്ളതും ഒരു നാട്ടിൻപുറത്തുക്കാരിയായ കഥാപാത്രങ്ങളാണ് . അരങ്ങേറ്റ ചിത്രത്തിൽ തന്നെ അനുശ്രീ എന്ന താരത്തിന് കരുതിവച്ചിരുന്നത് ഒരു നാട്ടിൻ പുറത്തുകാരി നർത്തകിയുടെ ക

ഥാപാത്രം ആയിരുന്നു .

 

തൻ്റെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്.എന്നാൽ മറ്റൊരു വീഡിയോ പങ്കു വെച്ചിരിരിക്കുകയാണ് അനുശ്രീ.സ്ഫടികസത്തിലെ പരുമല ചെരുവില ഗാനത്തിന് ചുവട് വെച്ച വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.നിമിഷ നേരംകൊണ്ട് തന്നെ ആരാധകർ ഈ ഒരു വീഡിയോ ഏറ്റെടുക്കുകയും ചെയ്‌തു.  അനുശ്രീയുടെ പുതിയ പ്രൊജക്ട് താര എന്ന സിനിമയാണ്. യഥാർത്ഥ ജീവിതത്തിലും തനി നാട്ടിൻ പുറത്തുകാരി തന്നെ ആയിരുന്ന അനുശ്രീ ഇപ്പോൾ ഒരു മോഡേൺ നായികയായി മാറിയിരിക്കുകയാണ്.

 

 

Continue Reading

Latest News

Trending