സിനിമ വാർത്തകൾ
എല്ലാം നിയമത്തിനു വിട്ടുകൊടുത്തു, മുകേഷ്മായുള്ള വിവാഹ മോചനത്തെ കുറിച്ച് ദേവിക!!

നടൻ മുകേഷ് ദേവികയെ വിവാഹം കഴിച്ചത് സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു. എന്നാൽ പെട്ടന്നുള്ള വിവാഹ മോചനത്തെ കുറിച്ച് ദേവിക തന്നെയാണ് സോഷ്യൽ മീഡിയിലൂടെ പുറത്തു വിട്ടത്. ഇപ്പോൾ തന്റെ വിവാഹമോചനത്തെ കുറിച്ച് മീഡിയ വണ്ണിന് നൽകിയ അഭിമുഖ്ത്തിൽ താരം പറഞ്ഞു. ഒരു തീരുമാനം എടുത്താൽ ഒരു മാറ്റം ഇല്ലെന്നും എന്നാൽ തീരുമാനം എടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എല്ലാം നിയമത്തിനു വിട്ടു കൊടുക്കുന്നു ദേവിക പറഞ്ഞു.
എന്റെ തീരുമാനം ഞാന്‍ അറിയിച്ച് കഴിഞ്ഞു. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഞാനൊരു ഡാന്‍സര്‍ എന്ന നിലയില്‍ ഒരുപാട് ജോലി ചെയ്തിട്ടുള്ളൊരു വ്യക്തിയാണ്. അതിനൊന്നും കിട്ടാത്തൊരു പബ്ലിസിറ്റിയായിരുന്നു ഞങ്ങള്‍ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ കിട്ടിയത്. എന്നാൽ അങ്ങേനെ ഒരു പബ്ലിസിറ്റി കിട്ടിയത് ഞാനൊരു നർത്തകി ആയതുകൊണ്ട് മാത്രമല്ല , ഒരു നടന്റെ ഭാര്യ ആയതുകൊണ്ടാണ്. ദേവിക പറഞ്ഞു.
ഞങ്ങൾ ഇരുവരും പിരിയുകയാണ് എന്ന് പറഞ്ഞപ്പോൾ പിന്നാലെ തന്നെ പത്രങ്ങൾ ഒക്കയും ഒരു ഇന്റർവ്യൂ ആവശ്യപ്പെട്ടു, ഡാൻസിനെ കുറിച്ച് മാത്രം പറഞ്ഞാൽ മതി എന്നായിരുന്നു അവർ പറഞ്ഞത്. എനിക്കറിയാം നൃത്തത്തിനെ കുറിച്ച് മാത്രമേ സംസാരിക്കുവെന്ന്, പക്ഷെ ആളുകള്‍ വിചാരിക്കുക ഞാന്‍ സംസാരിക്കാന്‍ പോകുന്നത് എന്റെ പേഴ്സണല്‍ കാര്യത്തെ കുറിച്ചുകൂടിയാണെന്ന്,ആ അഡ്വാൻറ്റേജ് മാധ്യമങ്ങൾ ഏറ്റെടുക്കുവായിരുന്നു എന്നാൽ ഞാൻ അതിനു പോലും നിന്ന് കൊടുത്തില്ല ദേവിക പറഞ്ഞു.
സിനിമ വാർത്തകൾ
കത്രീനയുടെ സമ്പാദ്യം അറിഞ്ഞു കണ്ണ് തള്ളുന്നു ആരാധകർ!!

ബോളിവുഡ് രംഗത്തു മികച്ച താരമാണ് കത്രീന കൈഫ്. നിരവധി ആരധകരുള്ള താര൦ നിരവധി ഗോസിപ്പ് വാർത്തകളിലും ഇടം പിടിക്കാറുണ്ട്. ബൂം എന്ന ചിത്രത്തിലൂടെ ആയിരുന്നു കത്രീന ബോളിവുഡ് രംഗത്തു എത്തിയിരുന്നത്, ഈ ചിത്രം തന്നെ ഒരുപാട് വിവാദങ്ങൾക്ക് സാക്ഷ്യ ആകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ വിവാദങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ആയിരുന്നു നടി കത്രീനയും, വിക്കി കൗശലും വിവാഹിതരായതു.
വിക്കിയേക്കാൾ സീനിയോറിറ്റി ഉള്ള നടി കത്രീനക്ക് ഇപ്പോൾ ആസ്തി 224 കോടിയോളം ആണ്. എന്നാൽ വിക്കിക്ക് 28 കോടി ആണ്, ഒരു സിനിമക്ക് കത്രീന വാങ്ങിക്കുന്ന പ്രതിഫലം 12 കോടിയോളം ആണ്. നല്ലൊരു വരുമാനം സോഷ്യൽ മീഡിയ വഴിയും താരത്തിനു ലഭിക്കുന്നുണ്ട്. ഒരു പ്രമോഷണൽ പോസ്റ്റിനു താരത്തിന് ലഭിക്കുന്നത് 97 ലക്ഷം രൂപയാണ്. നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്, ഈ പരസ്യ ചിത്രങ്ങളിൽ 7 കോടിയോളം ആണ് വാങ്ങുന്നത്.
ഇന്ത്യയിൽ മുൻനിര നായികമാരിൽ രണ്ടാം സ്ഥാനം ആണ് കത്രീനക്ക് ലഭിച്ചിരിക്കുന്നത്. ദീപിക പദുകോൺ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതു. ഫോൺ ഭൂത് ആണ് കത്രീനയുടെ ഇനിയും റിലീസ് ആകനുള്ള ചിത്രം. ഏക് ഥാ ടൈഗറിന്റെ മൂന്നാം ഭാഗവും വിജയ് സേതുപതിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന മെറി ക്രിസ്മസും കത്രീനയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകൾ. എന്തയാലും താരത്തിന്റെ ഈ ആസ്തി അറിഞ്ഞു ആരാധകർ ഞെട്ടിയിരിക്കുകയാണ്.
-
സിനിമ വാർത്തകൾ6 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ3 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 43 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ7 hours ago
റിമിയുമായുള്ള ദാമ്പത്യത്തിൽ ഒരു കുഞ്ഞു ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തി റോയ്സ്!!
-
സിനിമ വാർത്തകൾ5 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..
-
സിനിമ വാർത്തകൾ3 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്5 days ago
മാറിടം മറച്ച് ജാനകി സുധീര്‍