Connect with us

സിനിമ വാർത്തകൾ

ആ സീനിൽ ഫിലോമിന  ബോധം കെട്ടു  വീണിരുന്നു  സിദ്ധിഖ്!!

Published

on

ഒരുകാലത്തു മലയാളസിനിമയിലെ ഒരു ഹിറ്റ് ചിത്രം ആയിരുന്നു ‘ഗോഡ് ഫാദർ’. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ  ഉണ്ടായ ചിത്രം ആയിരുന്നു ഇത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി  എത്തിയ താരങ്ങൾ ആയിരുന്നു എൻ  എൻ പിള്ളയും, ഫിലോമിനയും. ഇരുവരും മിന്നുന്ന ഒരു പ്രകടനം തന്നെയായിരുന്നു ഈ  ചിത്രത്തിൽ കാഴ്ച വെച്ചത്.  പ്രായകൂടുതൽ മൂലം ഇരുവരും അവശരായിരുന്ന. എന്നാൽ ഫിലോമിന ഒരു സീനിൽ അഭിനയിക്കവേ ബോധം കെട്ടു  വീണിരുന്നു സംവിധായകൻ സിദ്ദിഖ് പറയുന്നു.

സംവിധായകൻ സിദ്ദിഖ്  മുൻപൊരിക്കൽ പറഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ  ആകുന്നതു, ചിത്രത്തിൽ പിള്ളസാറിന്റ  അതെ പ്രായത്തിലുള്ള  ഒരു താരത്തെ വേണം മെന്നു തോന്നി അങ്ങനെയാണ് ഫിലോമിന ചേച്ചിയെ വിളിക്കുന്നത് സിദ്ദിഖ് പറഞ്ഞു. എന്നാൽ ആ സമയത്തു പൊന്നമ്മ ചേച്ചി ഉണ്ട്, കെ പി എ സി ലളിത, അങ്ങനെ കുറെ അമ്മ വേഷം ചെയ്യുന്നവർ ഉണ്ട് എന്നാൽ ആനപ്പാറയിലെ  അച്ചാമ്മയായി എന്റെ മനസിൽ കടന്നു വന്നത് ഫിലോമിന ചേച്ചിയെ ആയിരുന്നു സിദ്ദിഖ് പറഞ്ഞു.

ഫിലോമിന ചേച്ചി വളരെ കഷ്ട്ടപെട്ടാണ് ഈ ചിത്രത്തിൽ അഭിനയിച്ചത് ,  ഡയലോഗുകൾ പോലും ഓർത്തുവെക്കാൻ വലിയ പാടായിരുന്നു, ചില സീനുകളിലെ ഡയലോഗുകൾ പറയുവാൻ പറ്റിയിരുന്നില്ല, അതുപോലെ തന്നെ പിള്ളസാറിനും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു അദ്ദേഹത്തെ ഒരു സീനിലും സഹോദരി ആയിരുന്നു കസേരയിൽ കൊണ്ടിരുത്തിയിരുന്നത് എന്നാൽ അദ്ദേഹം ആയിരുന്നോ ഇങ്ങനെ ഉഷാറായി ആ ചിത്രത്തിൽ അഭിനയിച്ചിരുന്നതെന്നു തോന്നിപോകുമായിരുന്നു സിദ്ദിഖ് പറയുന്നു. ഫിലോമിന ചേച്ചി മകളുമായി തോക്കിനു പിടിത്തം ഇടുന്ന ഒരു സീനുണ്ട് അതിൽ ആയിരുന്നു ചേച്ചി ബോധം കെട്ട്  വീണിരുന്നത്.

സിനിമ വാർത്തകൾ

സംയുക്തക്കു അത് നന്നായി അറിയാം എങ്കിലും തനിക്കു ടെൻഷൻ ആണ് ബിജുമേനോൻ!!

Published

on

മലയാളി  പ്രേഷകരുടെ പ്രിയപ്പെട്ട താരാദമ്പതികൾ ആണ്  ബിജു മേനോനും, സംയുക്ത വർമയും, നിരവധി ചിത്രങ്ങളിൽ ഒന്നിച്ചു അഭിനയിച്ച ഈ ജോഡികൾ പിന്നീട് ജീവിതത്തിലും ഒന്നിച്ചു അഭിനയിക്കുകായായിരുന്നു. വിവാഹത്തിനു ശേഷം സംയുക്ത അഭിനയത്തിൽ നിന്നും വിട്ടുമാറി  നല്ലൊരു കുടുംബിനിയായി തുടരുകയാണ്, താരത്തിന്റെ ഒരു തിരിച്ചു വരവ്  ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു കാര്യം ആണ്. ഇനിയും നടിയുടെ ഒരു തിരിച്ചുവരുവ് ഉണ്ടാകുമോ എന്ന ബിജുമേനോനോടുള്ള ചോദ്യത്തിന് താരം പറഞ്ഞ മറുപടി   ഇഷ്ട്ടപെട്ട കഥാപാത്രം വന്നാൽ ചെയ്‌യും എന്നാണ്.


യോഗ പഠനവുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ മുഴുകിയ സംയുക്ത ഇപ്പോള്‍ യോഗയില്‍ സര്‍ട്ടിഫൈഡ് ഇന്‍സ്ട്രക്ടറാണ്. പതിനഞ്ച് വര്‍ഷത്തോളമായി സംയുക്ത യോഗ ചെയ്യാന്‍ തുടങ്ങിയിട്ട്.ഇപ്പോൾ  സംയുക്തയെ കുറിച്ച് ബിജുമേനോൻ പറഞ്ഞ ചില രസകരമായ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. സംയുക്തയുമൊത്ത് ഒരിക്കൽ തൃശൂര് നിന്ന് എറണാകുളത്തേക്ക് പോവുകയാണ്. ഡ്രൈവിങ് സീറ്റിൽ സംയുക്തയാണ്. യാത്ര തുടങ്ങിയപ്പോൾ മുതൽ ഞാൻ ഇടപെട്ട് തുടങ്ങി. ചിന്നൂ ബ്രേക്ക് ചെയ്യൂ,  ആ ടിപ്പർ ഭായിയെ ശ്രദ്ധിക്കണേ.

അവൾക്കു നന്നായി ഡ്രൈവ് ചെയ്യാൻ അറിയാം എങ്കിലും എനിക്ക് ടെൻഷൻ ആണ് ബിജുമേനോൻ പറയുന്നു. അവൾ ഡ്രൈവ് ചെയ്യുന്ന സമയത്തു ഞാൻ അടുത്തിരിപ്പുണ്ട്, ഞാൻ ആ സമയം ഓരോ നിർദേശം കൊടുത്തുകൊണ്ടിരിക്കും എന്നാൽ അവൾ കുറെ കഴിഞ്ഞപ്പോൾ ഒരു മൂളിപ്പാട്ട് പാടാൻ തുടങ്ങി പിന്നീട് ആ നിർദേശം ഞാൻ അങ്ങ് പിൻവലിച്ചു ബിജുമേനോൻ പറയുന്നു. ഒരു തെക്കൻ തല്ല് കേസാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ ബിജു മേനോൻ സിനിമ. നാടൻ തല്ല് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

 

Continue Reading

Latest News

Trending