Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നല്ല കൃത്യനിഷ്ട്ടയും, ഉത്തരവാദിത്വവും അതാണ് ഷൈൻ അടുത്ത സിനിമയിലും ആദ്യം പരിഗണിക്കും, ബി ഉണ്ണികൃഷ്ണൻ

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു നടൻ ആണ് ഷൈൻ ടോം ചാക്കോ. ഇപ്പോൾ നടനെ കുറിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തുറന്നു പറയുന്നു. ഷൈൻ ഒരു അഭിനേതാവ് എന്ന നിലയിൽ നൂറു ശതമാനം കൃത്യനിഷ്ടതയും, ഉത്തരവാദിത്വമുള്ള ആളാണ് ഷൈൻ അതുകൊണ്ടു തന്നെ അടുത്ത സിനിമയിൽ ആദ്യം തന്നെ നടനെ പരിഗണിക്കുമെന്നാണ് സംവിധയകാൻ പറയുന്നത്.

നടന്മാരായ ഷെയിൻ നിഗത്തിനും, ശ്രീനാഥ് ഭാസിക്കും വിലക്ക് ഏർപ്പെടുത്തിയ ഈ വേളയിലാണ് ബി ഉണ്ണി കൃഷ്ണൻ ഈ കാര്യം വെളിപ്പെടുത്തിയത്, വി കെ പ്രകാശ് സംവിധാനം ചെയ്യ്ത ലൈവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ ആണ് ബി ഉണ്ണി കൃഷ്ണൻ ഈ കാര്യം പറയുന്നത്. ഞാൻ ഒരു സിനിമ ചെയ്യുവാനെങ്കിൽ ആദ്യം താനെ ഷൈനിന്റെ പേര് ആയിരിക്കും ചേർക്കുന്നത്.

ഞാൻ താരത്തോളം അദ്ദേഹത്തോടപ്പം പ്രവർത്തിച്ചത് ആസ്വദിച്ച ആളാണ്. സിനിമയിൽ അഭിനയിക്കുന്ന ആൾ എന്ന നിലയിൽ നൂറു ശതമാനം ഉത്തരവാദിത്വവും, കൃത്യനിഷ്ട്ടയും പാലിക്കുന്ന ഒരു നടൻ തന്നെയാണ് ഷൈൻ , ബി ഉണ്ണി കൃഷ്ണൻ പറയുന്നു.

You May Also Like

സിനിമ വാർത്തകൾ

ഷൈൻ ടോം ചാക്കോയും, മമ്മൂട്ടിയും ഒന്നിച്ചു അഭിനയിച്ച മറ്റൊരു പുതിയ ചിത്രം ആയിരുന്നു ‘ക്രിസറ്റഫര്’ , ഈ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മമ്മൂട്ടി കറുത്തതിനെ ശർക്കര എന്നും, വെളുത്തതിനെ പഞ്ചസാര എന്നും വിളിക്കില്ല...

സിനിമ വാർത്തകൾ

മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടനും സഹസംവിധായകനും ആണ്  ഷൈൻ ടോം ചാക്കോ.കൊച്ചിയിൽ ആണ് ഇദ്ദേഹത്തിന്റെ ജനനം.കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച ഇദ്ദേഹം പിന്നീട് രണ്ടായിരത്തി പതിനൊന്നിൽ ഗദ്ധാമയിലൂടെ അഭിനയ രംഗത്തേക് വരികയായിരുന്നു.പിന്നീട് വിവിധ...

Advertisement