Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ലേശം സർപ്രൈസുകൾ ഒളിപ്പിച്ചു വെച്ച് കൊണ്ട് ഡിംപിൾ മകന്റെപേരെപുറത്തു വിട്ടു.

ഗംബീര വിവാഹത്തിന് ശേഷമാണ് ഡിംപിൾ റോസിനെ  പ്രേക്ഷകർക്ക്‌ സുപരിചിതമായതു .ഭര്ത്താവ് ആൻസനും താരത്തിനോടൊപ്പം സന്തോഷാത്തോട് കഴിയുന്നു .കുറച്ചു നാളുകൾക്കു മുന്പാണ് താരം ഒരു കുഞ്ഞിന് ജെമം നൽകിയത് .എന്നാൽ തന്റെ യു ട്യൂബ് ചാനലിൽ താരം പറഞ്ഞിരുന്നത് രണ്ടു കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത് അതിൽ ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും ഒരാളെ  തന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിഞതിന്റെ സന്തോഷം പങ്കിട്ടു .ക്രിസ്തുമസിന് കുഞ്ഞിന്റെ ഫോട്ടോ സോഷ്യൽ മീഡിയ വഴി പങ്കു വെക്കുകയും ചെയ്യ്തു .ഇപ്പോൾ താരം തൻറെ കുഞ്ഞിന്റെ പേര് സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ് .ലേശം സർപ്രൈസുകൾ ഒളിപ്പിച്ചു വെച്ചുകൊണ്ടനു താരം മകന്റെ പേരെ പുറത്തു വിട്ടിരിക്കുന്നത് .

ഒരു ചാർട്ടിൽ പേരുകൾ ചെയ്യ്തു വെച്ചുകൊണ്ട് ബലൂണുകൾ വെച്ച മറച്ചുകൊണ്ട് ഓരോ ബലൂണുകൾ പൊട്ടിച്ചു കൊണ്ട് പേരിന്റെ സർപ്രൈസ് താരം പങ്കു വെച്ചത് .കെന്‍ഡ്രിക് ഫ്രാന്‍സിസ് ആന്‍സന്‍’എന്നാണ് മകനെ പേരിട്ടിരിക്കുന്നത് .കുറച്ചു വലിയ പേരാണെങ്കിലും ഞങ്ങൾ കണ്ടുപിടിച്ചു വെച്ചത് .ഈ പേരിനു അർഥം ചാമ്പിയൻ എന്നാണ് .മക്കൾ ജനിക്കുന്നതിനു മുൻപ് തന്നെ പേര് കണ്ടുപിടിച്ചു വെച്ചിരുന്നു .കെസ്റ്റർ ,എന്നും കെൻഡ്രിക് എന്നുമാണ് .പെട്ടെന്നെല്ലാം ആണ് അങ്ങെനെ സംഭവിച്ചത് .

Advertisement. Scroll to continue reading.

ഇപ്പോൾ കെസ്റ്റർ എന്ന മകൻ ദൈവ പുത്രന്റെ അടുത്താണ് .മകൻ പോയതിൽ കുറച്ചു നാളു ഞൻ റിക്കവർ ചെയ്യ്തിരുന്നില്ല .ഡിംപിളിനും കുടുംബത്തിന് ആരധകർ ഇപ്പോൾ ആശംസകൾ അറിയിച്ചു എത്തുന്നത് .ഇപ്പോൾ ഉള്ള ഈ മകനെ ഞങ്ങൾ പാച്ചു എന്നാണ് വിളിക്കുന്നത് .പാച്ചു കുട്ടൻ മിടുക്കൻ ആണ് .എന്തായിലും പേരെ സൂപർ ആണ് .നൂറു കണക്കിന് കമന്റുകൾ ആണ് വന്നിരിക്കുന്നത് .

 

Advertisement. Scroll to continue reading.

You May Also Like

Advertisement