Connect with us

സിനിമ വാർത്തകൾ

അച്ഛന്റെ വിയോഗം താങ്ങാൻ കഴിയാതെ പൊട്ടിക്കരഞ്ഞ് ടിമ്പൽ, ടിമ്പലിനെ ചേർത്ത് പിടിച്ച് ബിഗ്‌ബോസ് താരങ്ങൾ

Published

on

ബിഗ് ബോസ് സീസൺ മൂന്നിലെ മികച്ച മത്സരാര്ഥികളിൽ ഒരാളാണ് ഡിംപൽ ഭാൽ. കുടുംബമാണ് തൻറെ ശക്തി എന്ന് ആവർത്തിച്ചു പറയുന്ന ഡിംപലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയാണ് നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു ടിമ്പലിന്റെ അച്ഛൻ മരണപ്പെട്ടത്, ഇത് ടിമ്പലിനെ അറിയിക്കാൻ ആയി ബിഗ്‌ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് ഡിംപലിനെ വിളിപ്പിച്ചതിന് ശേഷം വീട്ടില്‍ നിന്നുമൊരു ഫോണ്‍ സന്ദേശം ഉണ്ടെന്ന് അറിയിക്കുന്നു. ഇത്രയും കേട്ടപാടെ അസ്വസ്ഥയായ ഡിംപല്‍ മുഖത്തിരുന്ന കണ്ണട വലിച്ചൂരി എടുക്കുന്നു.

പപ്പ മരിച്ച് പോയി എന്ന് സഹോദരി തിങ്കള്‍ പറഞ്ഞപ്പോള്‍ ആദ്യം അതുള്‍ക്കൊള്ളാന്‍ ഡിംപലിന് സാധിച്ചില്ല. ആരാണെന്ന് വീണ്ടും ചോദിച്ചപ്പോള്‍ പപ്പയാണെന്ന് പറഞ്ഞു. ഇതോടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പോലും പറ്റാതെ ഡിംപല്‍ പൊട്ടിക്കരഞ്ഞു. എന്റെ പപ്പാ… എന്ന് വിളിച്ചാണ് താരം അലറി കരയുന്നത്.പ്രേക്ഷകരുടെ ഹൃദയം തകര്‍ത്തുള്ള കാഴ്ചയായിരുന്നു അവിടെ നടന്നത്. പപ്പയുമായി ഏറെ ആത്മബന്ധമുള്ള ഡിംപല്‍ കഴിഞ്ഞ ദിവസവും പിതാവിനെ കുറിച്ച് പറഞ്ഞിരുന്നു. താന്‍ ടാസ്‌കില്‍ നന്നായി പ്രകടനം നടത്തിയത് കണ്ട് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് പപ്പ ആയിരിക്കുമെന്നാണ് ഡിംപല്‍ പറഞ്ഞത്.

എന്നാല്‍ അന്ന് രാത്രി തന്നെ പിതാവിന്റെ വേര്‍പാടുണ്ടാവുകയായിരുന്നു.ഡിംപലിന്റെ പപ്പയുടെ വേർപാടിൽ ആദരാഞ്ജലികൾ നേർന്നുകൊണ്ട് നിരവധി ആളുകൾ ആണ് രംഗത്ത് വരുന്നത്. ബിഗ്‌ബോസ് മത്സരാർത്ഥി ആയിരുന്ന ലക്ഷ്മി ജയനും സോഷ്യൽ മീഡിയ വഴി ആദരാജ്ഞലികൾ നേർന്നു. ഞങ്ങൾക്ക് മുൻപിൽ നിന്നും പോയെങ്കിലും ഒരിക്കലും ഞങ്ങളുടെ ഹൃദയത്തിൽ നിന്നും പോകാൻ കഴിയില്ല. ആർ ഐപി അങ്കിൾ എന്നാണ് ലക്ഷ്മി കുറിച്ചത്.

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending