പൊതുവായ വാർത്തകൾ
കല്യാണം എന്ന് പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം ‘ഒരു പുതിയ ജീവിതം എന്ന’ പറയാനാണ്! ഡിംപല്‍

ബിഗ് ബോസ്സ് 3 യിലൂടെ ജനപ്രീതി നേടിയ താരമാണ് ഡിംപല്‍ ഭാല്‍. സൈക്കോളജിസ്റ്റു0 മോട്ടിവേഷന്‍ സ്പീക്കറുമൊക്കെയാണ് ഡി0പല്. ഡിംപലിനെ കുറിച്ച് കാര്യമായി അറിഞ്ഞതോടെ വളരെ പെട്ടെന്നാണ് ആളുകളെല്ലാം അവരുടെ ആരാധകരായി മാറിയത്.
ഷോയ്ക്ക് ശേഷം തന്റെ വിശേഷങ്ങളെല്ലാം ഡിംപല്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്റ്റാര്‍ മാജിക് ഷോയിലും താരം സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. അതേ സമയം ഡിംപലിന്റെ വിവാഹമെന്നാണ്, വിവാഹം കഴിക്കുന്നില്ലേ എന്നൊക്കെ ആരാധകര്‍ ചോദിക്കാറുണ്ട്.
അതിനെല്ലാം മറുപടിയുമായെത്തിയിരിക്കുകയാണ് ഡിംപല്‍. മഹിളാരത്നം മാഗസിന് നല്കിയ പ്രതികരണത്തിലൂടെ വിവാഹത്തെ കുറിച്ചുള്ള തന്റെ സങ്കല്‍പ്പത്തെ കുറിച്ചും മറ്റ് പെണ്‍കുട്ടികളുടെ ധാരണകളെ പറ്റിയുമൊക്കെ ഡിംപല്‍ സംസാരിച്ചിരിക്കുകയാണ്.
കല്യാണം എന്നത് ഒരു വാക്കല്ല. ഒരു പുതിയ ജീവിതത്തിലേക്കുള്ള യാത്രയാണ്. കല്യാണം നടക്കുന്ന ഒരു ദിവസം കൊണ്ട് പെണ്‍കുട്ടിയുടെ ജീവിതം മാറുകയാണ്. ആ ഒരു നല്ല ദിവസം സെലിബ്രേറ്റ് ചെയ്യാനായി പെണ്‍കുട്ടികള്‍ ആവേശഭരിതരാകും. വസ്ത്രത്തിന്റെ കാര്യത്തിലും ആഭരണങ്ങളുടെ കാര്യത്തിലും മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍, തുടങ്ങി എല്ലാ കാര്യത്തിലും ആ സ്പെഷ്യല്‍ ദിവസം ആഘോഷമാക്കാന്‍ അവര്‍ തയ്യാറെടുക്കും.
കല്യാണം എന്ന വാക്ക് പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം ‘ഒരു പുതിയ ജീവിതം എന്ന’ വാക്ക് പറയാനാണ്, ഈശ്വര സാന്നിധ്യത്തില്‍ വരനും വധുവും ഒപ്പിടുന്നതോടെ ഒരാള്‍ ഭര്‍ത്താവും ഒരാള്‍ ഭാര്യയുമായി മാറുകയാണ്. അതിന് ശേഷം നമ്മളങ്ങനെ ജീവിക്കും. ജീവിച്ച് കാണിക്കും എന്നുള്ളതാണ് കല്യാണം എന്ന വാക്കിന്റെ അര്‍ഥം. കല്യാണദിനത്തില്‍ നമ്മള് കാണിക്കുന്ന ഇതേ ഒരുക്കവും ഇതേ മനസും ഇതേ സന്തോഷവും തുടരണം.
പുതിയ ജീവിതത്തില്‍ പുതിയ അനുഭവങ്ങളാകും, പുതിയ സാഹചര്യങ്ങളാകും, പുതിയ പാഠങ്ങള്‍ പഠിക്കാനുണ്ടാകും. വിവാഹദിവസത്തെ ഒരുക്കവും സന്തോഷവും നല്‍കുന്നത് ധന്യമായ പുതിയ ജീവിതത്തിന്റെ അടയാളങ്ങളാണ് ഓര്‍മ്മകളാണ്. നന്മകളാണ് എന്നും’ ഡിംപല്‍ പറയുന്നു.
ബിഗ് ബോസ് ഷോ പുരോഗമിക്കുന്നതിനിടയിലാണ് ഡിംപലിന്റെ അച്ഛന് മരണപ്പെട്ടത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം പുറത്ത് വന്ന് തിരിച്ചെത്തിയാണ് ഫൈനലിസ്റ്റായി ഡിംപല്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷോയില്‍ മൂന്നാം സ്ഥാനമാണ് ഡിംപല്‍ നേടിയെടുത്തത്. ശേഷം മോഡലിങ്ങിലും മറ്റുമൊക്കെയായി സജീവമായി തുടരുകയാണ് താരം.
പൊതുവായ വാർത്തകൾ
തൃക്കാക്കരയിൽ യുഡിഫ് ആറാടുകയാണോ…..

തൃക്കാക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ തുടരുന്നു. ആദ്യം എണ്ണിയത് പോസ്റ്റൽ വോട്ടുകളാണ് എന്നാൽ 10 പോസ്റ്റൽ വോട്ടുകളിൽ മൂന്നെണ്ണം യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിനു ലഭിചിരിക്കുന്നു.എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്.11 മണിക്ക് അന്തിമഫലം പ്രഖ്യാപിക്കാനാകും. 1,35,342 പേരാണ് വോട്ട് ചെയ്തത് 239 ബൂത്തുകളിലായി.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥി ഉമാ തോമസിന്റെ വലിയ മുന്നേറ്റം.

Uma thomas
എന്നാൽ ആദ്യ മൂന്ന് റൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 2021-ല്‍ പി.ടി തോമസ് ഈ ഘട്ടത്തില്‍ നേടിയതിന്റെ ഇരട്ടിയോടടുത്ത ലീഡാണ് ഉമാ തോമസിന് ലഭിച്ചിരിക്കുന്നത്.എല്‍ഡിഎഫിന് എന്തെങ്കിലും പ്രതീക്ഷയുണ്ടെങ്കില്‍ അത് അഞ്ചാം റൗണ്ടില്‍ മാത്രമാണ്. ഉമ്മ തോമസ് ആണ് ലീഡ് മുന്നിൽ നില്കുന്നത്. ഉമ്മയുടെ സമീപനനമാണ് ജനങ്ങൾ ഏറ്റെടുത്തത് എന്ന് തന്നെ പറയാം.തൃക്കാക്കരകാർക്ക് അഭിനന്ദനം ഈ വിധി കർദ്ദിനാളിൻ്റെ സ്ഥാനാർത്ഥി കെ റെയിൽ കെ വി തോമസ് എന്നിവർക്കെതിരെയുള്ള കേരള ജനതയുടെ വിധി.കെ റെയിൽ ന് കിട്ടിയ വമ്പൻ തിരിച്ചടി ഇത് മുൻപോട്ട് ഒരു ട്രെൻഡ് ആയി മാറും എന്ന് തന്നെ പറയാം .12850 ആണ് ഇപ്പോൾ ഉമ്മ ലീഡ് ചെയുന്നത്.തൃക്കാക്കര ഉമ്മക്കൊപ്പം നിൽക്കുമോ… ഇനി നിമിഷങ്ങൾ മാത്രം വിധി അറിയാൻ.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി ടി തോമസിനു ലഭിച്ച ഭൂരിപക്ഷം ഇക്കുറി കിട്ടുമെന്ന് ഉറപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല എന്ന് തന്നെ പറയാം.പോളിങ് കുറഞ്ഞ സാഹചര്യത്തില്‍ നേതാക്കള്‍ക്ക് ആത്മവിശ്വാസമില്ല.കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ മൂഡിലാണ്, ആഘോഷം തുടങ്ങി. തൃക്കാക്കരയിൽ യുഡിഎഫ് ലീഡ് നേടിയത് മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാണെന്ന് പറയാം.30,780 മുന്നിൽ നിൽക്കുകയാണ് ഉമ്മ തോമസ് എത്തിയിരിക്കുകയോയാണ് .

Joe joseph
-
ബിഗ് ബോസ് സീസൺ 45 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ5 days ago
നടൻ അക്ഷയ് കുമാറിനൊപ്പം അപർണ ബാലമുരളി… ഇവർ തമ്മിൽ ഉള്ള ബന്ധം എന്താകും…
-
സിനിമ വാർത്തകൾ6 days ago
ജഗതി വീണ്ടും അഭിനയിച്ചത് അതിനു വേണ്ടി അല്ല മകൾ പാർവതി!!
-
സിനിമ വാർത്തകൾ4 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ4 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!
-
സിനിമ വാർത്തകൾ4 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ3 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!