Connect with us

ബിഗ് ബോസ് സീസൺ 4

ദില്ഷ എന്നെയും ചതിച്ചു സൂരജിന്റെ പ്രതികരണം!!

Published

on

ബിഗ്‌ബോസ്  വിജയി ആയ ദില്ഷ ഒരു വീഡിയോ പങ്കുവെച്ചത് വളരെയധികം വിവാദം ആയിരുന്നു, ഈ വീഡിയോക്ക് ഒരു പാട് വിമർശനവുമായി ബിഗ്‌ബോസ് താരങ്ങൾ ഒന്നടങ്കം എത്തിയിരുന്നു. ഇതോടു ദില്ഷ ഈ വീഡിയോ പിൻവലിക്കുകയും ചെയ്ത്. ഇപ്പോൾ ദില്ഷയുടെ സുഹൃത്‌ സൂരജ് പങ്കുവെച്ച സ്റ്റോറിയും  ചർച്ച ആകുകയാണ്. ദില്ഷക്കെതിരെയാണ് സൂരജ് പറഞ്ഞതെന്നും പറഞ്ഞതു ആരാധകർ വ്യഖ്യാനിച്ചു എന്നും പറയുന്നു. കുടിച്ച വെള്ളത്തില്‍ വിശ്വസിക്കാന്‍ പറ്റാത്ത ടീംസ് ആണ്. കൊണ്ടു തല വച്ചു കൊടുത്താല്‍ കഴുത്തു അറുത്തു കൊണ്ടു പോകും. സോ ദയവ് ചെയ്ത് എന്നോട് ഇക്കാര്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ക്കുള്ള മറുപടി കിട്ടിയെന്ന് കരുതുന്നുവെന്നായിരുന്നു സൂരജ് പറഞ്ഞത്

ഒരുസ്റ്റോറി ഇട്ടു, അത് ഇത്രയും വലിയ ബുദ്ധിമുട്ടു ഉണ്ടാകുമെന്നു അറിഞ്ഞില്ല, ഈ സ്റ്റോറി ഇട്ടതിനു ശേഷം കുറെ മെസ്സേജുകൾ എനിക്ക് വന്ന. ഫുള്‍ ടൈറ്റ് ഷെഡ്യൂള്‍ ആണല്ലോ ദൈവമേ എന്നായിരുന്നു സൂരജിന്റെ രണ്ടാമത്തെ സ്‌റ്റോറി. ദില്‍ഷ എന്നേയും ചതിച്ചു എന്ന് സൂരജ് പറഞ്ഞതായുള്ള യൂട്യൂബ് ചാനലിന്റെ വീഡിയോ സഹിതമായിരുന്നു സൂരജിന്റെ അടുത്ത പ്രതികരണം. ബ്ലെസ്ലിയുടെ സഹോദരന്റെ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ടും സൂരജ് പങ്കുവച്ചിരുന്നു.


ഇതിപ്പോ ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ. ഞാന്‍ ആരെ പറ്റിയാണ്, ആക്ച്വലി പറഞ്ഞത്? എന്താണു സത്യത്തില്‍ പറഞ്ഞത്. നിങ്ങള്‍ ഒക്കെ തമ്മില്‍ ചര്‍ച്ച ചെയ്തു ധാരണയില്‍ എത്തി ഒരേ കാര്യം പറഞ്ഞിരുന്നുവെങ്കില്‍ ഇതൊക്കെ കാണുന്ന നമുക്കും കുറച്ചും കൂടെ ഈസി ആയിട്ടു മനസിലാക്കാം ആയിരുന്നു. എന്തായാലും നമ്മുടെ ഒക്കെ കാര്യത്തില്‍ വളരെ കരുതലും ഉത്കണ്ഠയും ഉള്ള കുറേ ചേട്ടന്മാരും ചേച്ചിമാരും ഉള്ളത് ഭാഗ്യമെന്നാണ് സൂരജ് പറഞ്ഞത്.ഇതൊരു തമാശ ആണെന്നും പറഞ്ഞാണ് സൂരജ് ഈ പ്രതികരണം അവസാനിപ്പിച്ചത്.എന്നാൽ ഈ പോസ്റ്റിന്റെ വിശദീകണവുമായി ദില്ഷയും എത്തിയിരുന്നു.

 

 

Advertisement

ബിഗ് ബോസ് സീസൺ 4

ആരാധകന്റെ അശ്ലീല ചോദ്യത്തിന് കിടിലൻ മറുപടിയുമായി യഷിക!!

Published

on

തമിഴിലെ ബിഗ്‌ബോസിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി തീർന്ന താരം ആണ് യഷിക ആനന്ദ്. നിരവധി ആരാധകരാണ് താരത്തിനുള്ളത്, എന്നാൽ ഈ അടുത്തിടക്ക് താരത്തിനെ ഒരു അപകടം പറ്റിയിരുന്നു. താരം സഞ്ചരിച്ച കാർ ഒരു അപകടത്തിൽപെട്ടിരുന്നു. സീരിയസ് പരുക്കുകൾ ഉണ്ടായ താരത്തിന് കുറച്ചു നാളുകൾ വേണ്ടി വന്നു ഒന്ന് നടക്കാനായി. കഴിഞ്ഞ ദിവസം താരം തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംസാരിക്കുവായിരുന്നു എന്നാൽ അതിൽ ഒരാൾ തന്നെ ദേഷ്യപ്പെടുത്തുന്ന രീതിയിൽ ഒരു  ചോദ്യം ചോദിച്ചിരുന്നു.


യഷികയുടെ ഇഷ്ടപ്പെട്ട പൊസിഷന്‍ ഏതാണെന്നായിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. പിന്നാലെ യഷിക മറുപടിയും നല്‍കുകയായിരുന്നു. ചിരിച്ചു കൊണ്ടായിരുന്നു യഷിക മറുപടി നല്‍കിയത്. പൊതുവെ എനിക്കിഷ്ടം ബെഡിന്റെ വലതു വശമാണ്. ഇപ്പോള്‍ കിടക്കുന്നത് പോലെ. ചിലര്‍ക്ക് മലര്‍ന്നു കിടക്കുന്നതാണ്. ചിലര്‍ക്ക് കമിഴ്ന്ന് കിടക്കുന്നതാകും. എല്ലാം വ്യത്യസ്തമായ പൊസിഷനുകളാണ്, എന്നായിരുന്നു യഷിക നല്‍കിയ മറുപടി.
ബിഗ്‌ബോസിന്റെ രണ്ടാം സീസണിലെ മത്സരാർത്ഥി ആയിരുന്നു യഷിക. താരം 98  ദിവസം നിന്നതിനു ശേഷമായിരുന്നു  ബിഗ്‌ബോസിൽ നിന്നും പിന്മാറിയത്. കൂടാതെ അഞ്ചുലക്ഷം രൂപയും അവിടെ നിന്നും താരത്തിന് ലഭിക്കുകയും ചെയ്യ്തു. ഈ ഒരു ഷോയിലൂടെ നിരവധി ആരാധകരെയും താരം നേടിയിരുന്നു .

Continue Reading

Latest News

Trending