ബിഗ് ബോസ് സീസൺ 4 ഏഷ്യാനെറ്റിന്റെ തികച്ചും വെത്യസ്ത പ്രോഗ്രമുകളിൽ ഒന്നാണ്, ഇതിലെ മത്സാർത്ഥികൾ എല്ലാം തന്നെ ഒന്നിനൊന്നു മികവ് പുലർത്തുന്നുണ്ട്. എന്നാൽ ഇതിലെ ചില മത്സരാർത്ഥികൾ എന്താണ് ഈ വീട്ടിൽ കാണിച്ചുകൂട്ടുന്നത് എന്ന് തന്നെ പ്രേക്ഷകർ സംശയം ഉണർത്താറുണ്ട്. ഈ കഴിഞ്ഞ എപ്പിസോഡുകളിൽ റോബിനും അതിനു പിന്നാലെ തന്നെ ജാസ്മിനും പുറത്തേക്കു പോയിരുന്നു. ഇന്നലത്തെ എപ്പിസോഡിൽ ദില്ഷാ റോബിനെ പറ്റി സങ്കടപെട്ടുകൊണ്ടിരിന്നു താൻ തികച്ചും റോബിനെ മിസ് ചെയ്യുന്നു എന്നാണ് ദില്ഷ പറയുന്നത്. റോബിൻ പുറത്തു പോകുന്ന സന്ദർഭത്തിൽ പോലും തനിക്കു ഒന്നും പറയാൻ പറ്റിയില്ല എന്നാണ് ദില്ഷ പറഞ്ഞു വിഷമിക്കുന്നത്.


റോബിൻ പോകുന്ന ദിവസം ഒരിക്കലും അങ്ങനെ ഉണ്ടാവില്ല എന്നുപോലും ചിന്തിച്ചിരുന്നു ദില്ഷാ. റോബിനെ ലാലേട്ടൻ വിളിച്ചപ്പോളും ദില്ഷ ഒന്ന്ഞെട്ടിയിരുന്ന . ലാലേട്ടൻ റോബിനോട് എന്താണ് ഇങ്ങനെ സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ പോലും ദില്ഷാ വളരെ സങ്കടപ്പെട്ടിരുന്നു. റോബിൻ ദില്ഷയോട് സംസാരിച്ചപ്പോൾ തന്നെ ഇരുവരും മിസ് ചെയ്യുന്നു എന്ന് പറഞ്ഞിരുന്നു. ലലേട്ടൻ ദില്ഷയോട് എന്തെങ്കിലും പറയാൻ ആവശ്യ പെട്ടപ്പോൾ പോലും ദില്ഷാ പറഞ്ഞിരുന്നില്ല.


എന്തായാലും റോബിൻ പുറത്തു പോകുന്ന അവസ്ഥയിൽ ദില്ഷ സതംഭിച്ച അവസ്ഥയിൽ ആയിരുന്നു എന്ന്. കഴിഞ്ഞ ദിവസം ഒരുപാടു സങ്കടപ്പെട്ടിരുന്നു ദില്ഷാ. അതിനു ശേഷം ദില്ഷ ക്യാമറ നോക്കി പറഞ്ഞു മിസ് യു റോബിൻ, താനും പുറത്തിറങ്ങിയതിനു ശേഷം നമ്മൾക്ക് കാണാം എന്നും ദില്ഷാ പറയുന്നു. എന്നാൽ ഇത് തികച്ചും ദില്ഷയുടെ അടവോ എന്ന് പ്രേക്ഷകർ സംശയിക്കുന്നു, കാരണം റോബിൻ പുറത്തു പോകുന്ന ദിവസം ദില്ഷക്ക് എന്തെങ്കിലും ഒന്നു പറയാമായിരുന്നു ഒന്നും മിണ്ടാതെ നിന്നിട്ടു ഇപ്പോൾ സങ്കടപ്പെട്ടിട്ടു കാര്യമില്ല എന്നും പറയുന്നു.