ബിഗ്‌ബോസ് വിന്നറായി തെരഞ്ഞെടുത്ത മല്സരാര്ഥിയായിരുന്നു ദില്ഷ പ്രസന്നൻ. വിന്നറായി പുറത്തു വന്നതിനു ശേഷം നിരവധി വിമർശനങ്ങൾ താരത്തിനു മേൽ ഉണ്ടായി. ഇപ്പോൾ എല്ലാ ചോദ്യത്തിനുത്തരവുമായി ദില്ഷ പ്രസ്സന്നൻ   തനറെ ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ദില്ഷാ ഈ വീഡിയോ ചെയ്യ്തിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ..  , എല്ലാവർക്കും  എന്നെ കൊണ്ടുള്ള തട്ടിക്കളി മതി ആയെന്നു തോന്നുന്നു അതുപോലുള്ള മെസ്സേജുകൾ ആണ് ദിവസവും തനിക്കു ലഭിക്കുന്നതെന്നും ദില്ഷാ പറയുന്നു.

തനിക്കു ഒരു ഇന്റർവ്യൂനെ പങ്കെടുക്കുമ്പോൾ  ഡോക്ടറിനെ കുറിച്ചോ, ബ്ലെസ്ലിയെ കുറിച്ചോ ജനുവിനായി ഒരു ഉത്തരം കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ഒരുപാടു കാര്യങ്ങൾ ചിന്തിച്ചിട്ടായിരുന്നു ഓരോ ഉത്തരവും താൻ നല്കിയിട്ടുള്ളതും, ബ്ലെസ്ലിയെ ഞാനൊരു സഹോദരനായി മാത്രമാണ്‌ കണ്ടത് അതുകൊണ്ടുതന്നെ   ബിഗ് ബോസ്സിനുള്ളിൽ അവനെ കുറിച്ചുള്ള വീഡിയോ കണ്ടിട്ട് ഞാൻ അവനെ തള്ളിപ്പറുകയും ചെയ്യ്തിട്ടില്ല. അത്പോലെ ഞാൻ പുറത്തു വന്നപ്പോൾ ബ്ലസ്ലിലിക്കോ , ഡോക്ടറിനോ സപ്പോർട്ടു മാത്രമേ ഞാൻ ചെയ്യ്തിട്ടുള്ളൂ എന്നാൽ ഇപ്പോൾ മനസിലായി തനിക്കു വേണ്ടി സംസാരിക്കാൻ ആരും തന്നെയില്ല വേദനയോടു ദില്ഷ പറയുന്നു .

ഡോക്ടറിനോടുള്ള വിവാഹത്തെ കുറിച്ച് എല്ലാവരും ചോദിക്കുമ്പോൾ ഞാൻ പറഞ്ഞിട്ടുള്ളത് എനിക്ക് കുറച്ചു സമയം വേണം എന്നാണ്, അതുപോലെ മറ്റൊരു വിമർശനം ഞാൻ വിന്നറായത്  ഡോക്ടറിന്റെ ഫാൻസുകാരുടെ വോട്ടു കൊണ്ടാണെന്നു എന്നാൽ അങ്ങനെ എനിക്ക് തോന്നിയില്ല കാരണം എനിക്ക് ലഭിച്ച ട്രോഫി ഞാൻ 100  ദിവസം നിന്നു എല്ലാ ടാസ്കുകളിലും വിജയി ആയതിന്റെ ഫലമായാണ് എന്നാൽ ട്രോഫി ,ഞാൻ ആർക്കും വിട്ടു തരില്ല എന്നാൽ അൻപതുലക്ഷം രൂപ  റോബിൻ ഫാന്സുകാര്ക്ക് വേണമെങ്കിൽ വീതിച്ചു നൽകാം , ഇനിയും സത്യസന്ധമായി  പറയുകയാണ് ഇനിയും  റോബിനുമായോ, ബ്ലെസ്ലിയുമായോ ഒരു ബന്ധവും ഇനിയും ഉണ്ടാവില്ല  പൊട്ടിക്കരഞ്ഞു കൊണ്ട് ദില്ഷാ പറയുന്നു.