പ്രേക്ഷകരുടെ ജനപ്രിയ നടൻ ആണ്  ദിലീപ്, നിരവധി നടികൾ  താരത്തിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് അതിൽ ഭൂരിഭാഗവും സുഹൃത്തുക്കൾ തന്നെ ആയിരുന്നു, എന്നാൽ ഇപ്പോൾ തന്റെ ഒരു സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട ഒരു നടിയെ കുറിച്ച് ദിലിപിൻറെ ഒരു അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെധ നേടുന്നത്. ദിലീപ് പറയുന്നതിങ്ങനെ, ഞാൻ ആ നടിയുടെ പേര് പറയുന്നില്ല എന്നാൽ  അവർ അഭിനയിക്കാൻ പോരാ എന്ന് പറഞ്ഞുകൊണ്ട് അ വരെ ഒരു സിനിമയിൽ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്

അവരെ ആ സിനിമയിൽ നിന്നും പുറത്താക്കിയതിന് ശേഷം അവർ ഒരുപാടു കരഞ്ഞു, ഞാൻ ആ നടിയെ ഒരുപാടു ആശ്വസിപ്പിച്ചു, നിങ്ങൾ  ഈ കഥാപാത്രവുമായി യോജിക്കാത്തതുകൊണ്ടു ആയിരിക്കും ഇങ്ങനെ ചെയ്യ്തത്, നിങ്ങൾക്കും നാളെ നല്ല ഒരു അവസരം വരും, ഇന്ത്യൻ സിനിമ യിൽ തന്നെ തിളങ്ങുന്ന ഒരു കാലം തന്നെ നിങ്ങൾക്ക് ഉണ്ടാകും ദിലീപ് പറയുന്നു

അത് ശരിയായി, രണ്ടു നടിമാർ അങ്ങനെ ഇന്ത്യൻ സിനിമയിൽ തന്നെ അഭിനയിച്ചിട്ടുണ്ട് ഒന്നുകിൽ അസിൻ അല്ലെങ്കിൽ വിദ്യാബാലൻ എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ  ചിലർ പറയുന്നത് നയൻതാര ആണോ എന്നാണ് എന്നാൽ നയൻതാര ഇതുവരെയു൦ നോർത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടില്ല യെന്നുമാണ് അറിയാൻ കഴിയുന്നതും, ശരിക്കും വിദ്യാബാലൻ ആണെന്നാണ്  നിഗമനം കാരണം ചക്രം എന്ന ദിലീപ് ചിത്രത്തിൽ വിദ്യാബാലൻ ആയിരുന്നു നായിക ആയി എത്തുന്നത് എന്നായിരുന്നു എന്നാൽ പിന്നീട് മീര ജാസ്മിൻ, പൃഥ്വിരാജ് എന്നിവരെ വച്ച ലോഹിതദാസ് സിനിമ ചെയ്യ്തു  എന്നാൽ സിനിമ വേണ്ടത്ര ശ്രെദ്ധിക്കാതെയായി.