Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ദിലീപ് നായകനയാ കേശു ഈ വീടിന്റെ നാഥൻ .ഒ ടി ടി റിലീസിനെ ത്തും.

മലയത്തിന്റെ ജനപ്രിയ നായകൻ ദിലീപും നാദിർഷയും ഒന്നിക്കുന്ന കേശു ഈ വീടിന്റെ നാഥൻ ഒ ടി ടി റിലീസായി പ്രേക്ഷകർക്ക്‌ മുന്നിലെത്തും ഹോട്ട് സ്റ്റാറിലൂടെയാകും റിലീസ് .രണ്ടു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തിൽ എത്തുക .നാദിർഷ ചെയ്ത മറ്റു സിനിമകളാണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ ,അമർ ,അക്ബർ ,ആന്റണി,മേരാ നാം ഷാജി എന്നി ചിത്രങ്ങളാണ് .അതിനു ശേഷമാണ് ഈ ചിത്രം വരുന്നത് .ദിലീപിന്റെ ഭാര്യ ആയി ഉർവശി ആണ് എത്തുന്നത് .നസിലിൻ ആണ് മകന്റെ വേഷത്തിൽ എത്തുന്നത്

സാദിഖ്  സലിം കുമാർ ശ്രീജിത്ത് രവി ,ജാഫർ ഇടുക്കി,കോട്ടയം നസിർ ,ഗണപതി ,ബിനു അടിമാലി പ്രജോദ് കലാഭവൻ, ഏലൂർ ജോർജ്, ബിനു അടിമാലി, അരുൺ പുനലൂർ, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതു വാൾ അർജ്ജുൻ, ഹുസെെൻ ഏലൂർ, ഷെെജോ അടിമാലി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജിനായർ വത്സല മേനോൻ തുടങ്ങിയവരാണ് മറ്റുആഭിനേതാക്കൾ .

Advertisement. Scroll to continue reading.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ  സജീവപാഴൂർ ആണ് തിരക്കഥ  .എഡിറ്റർ രാജൻ .നാദിർഷ തന്നെ സംഗീതം ചെയുന്ന ചിത്രത്തിന്റെ വരികൾഎഴുതുന്നത് ഹരിനാരയണൻ ആണ്

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സിനിമാ താരങ്ങളുടെയും അവരുടെ കുടുംബത്തിന്റെയും ഒക്കെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധനേടാറുണ്ട്. പ്രേത്യേകിച്ചു ജനപ്രിയ താരങ്ങളുടെ മക്കളുടെ വാർത്തകൾ മിക്കപ്പോഴും മാധ്യമങ്ങൾ ആഘോഷിക്കാറുണ്ട്. അത്തരത്തിൽ വാർത്തകളിൽ മിക്കപ്പോഴും ജനപ്രിയ...

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

സിനിമ വാർത്തകൾ

മലയാളിപ്രേക്ഷകരുടെ ജനപ്രിയ നായകൻ ദിലീപ് അഭിനയിക്കുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥൻ’, ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവര്തകര്, ദിലീപ് റാഫി കൂട്ടുകെട്ടിലെ ഈ ചിത്രം ഹ്യൂമറിന് പ്രധാന്യം നൽകുന്നതാണെന്നും ഈ...

സിനിമ വാർത്തകൾ

ഒരു മലയാള ചലച്ചിത്ര  നടനാണ് ദിലീപ്.തൻ്റെ വ്യെത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടംപിടിച്ച വ്യെക്തിയാണ് ദിലീപ്.മീശ മാധവൻ എന്ന സിനിമയിലെ നല്ലവനായ കള്ളൻ്റ വേഷം ദിലീപിനെ സൂപ്പർ സ്റ്റാറാക്കി. കൊച്ചി രാജാവും പട്ടണത്തിൽ സുന്ദരനും തീയറ്ററുകൾ...

Advertisement