Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മാധവിനെയും, മീനാക്ഷിയും ഒന്നിച്ചു നിർത്തി ദിലീപ് ഇത് എന്തിന്റെ തുടക്കമെന്ന് ആരാധകർ!!

വളരെ നാളുകൾക്കു ശേഷം   നടൻ ദിലീപും മകൾ മീനാക്ഷിയും ഒന്നിച്ചു ഒരു ക്യാമറക്കു മുന്നിൽ എത്തുന്നത്. ഗുരുവായൂരമ്പലത്തിൽ ലയനുടെ വിവാഹത്തിനായി ആണ് അച്ഛനും, മകളും എത്തിയിരുന്നുത്‌, ഈ വാർത്ത നേരത്തെ തന്നെ സോഷ്യൽ മീഡിയിൽ ഇടം പിടിക്കുകയും ചെയ്യ്തു, എന്നാൽ  ഇപ്പോൾ ദിലീപ് ,മീനക്ഷിക്കും ഒപ്പം സുരേഷ്‌ഗോപിയുടെ മകൻ മാധവും  ഒരു ഫോട്ടോയിൽ നിൽക്കുന്നതാണ്  വാർത്തയാകുന്നത് , ഈ ഫോട്ടോ കൊളാഷ് ചെയ്യ്തുകൊണ്ടു ഇവർ ആത്മ സുഹൃത്തുക്കൾ ആണെന്നും ഇവരുടെ സന്തോഷവാർത്ത പുറത്തുവരാം എന്നുള്ള  വാർത്തകളാണ് പുറത്തു വരുന്നത്.

എന്നാൽ ഇതിന്റെ യഥാർത്ഥ സംഭവം ഇതുവരെയും പുറത്തു വന്നട്ടില്ല , സുരേഷ്‌ഗോപിയും, ദിലീപും അടുത്ത നല്ല സുഹൃത്തുക്കൾ കൂടിയാണ്, ഇവരുടെ ഈ സൗഹൃദം തന്നെയായിരിയ്ക്കും മക്കളിലും ഉണ്ടാകുന്നതെന്നും മറ്റു ചിലർ പറയുന്നു. ഇപ്പോൾ വിവാഹത്തിന് എത്തിയ ഇവരുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും. എന്നാൽ മീനാക്ഷി, മാധവ്, ദിലീപിനൊപ്പമുള്ള  ഈ ഫോട്ടോയിൽ ടിനിടോമും കുടുബവും നിൽക്കുന്നുണ്ട്, ഇത് ആദ്യംടിനി തന്നെയാണ് പങ്കുവെച്ചതും.

എന്നാൽ ഈ ചിത്രം കണ്ടു കൂടുതൽ ചോദ്യങ്ങൾ ആരാധകരിൽ നിന്നുമുയരുന്നുണ്ട്. സോഷ്യൽ മീഡിയിൽ സജീവമായ മീനാക്ഷി തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്. അതുപോലെ  ആ വിവാഹ ചടങ്ങിനെ മീനാക്ഷി ധരിച്ചിരുന്നു വസ്ത്രത്തെ കുറിച്ചു൦ താരം തന്നെ പങ്കു വെച്ചിരുന്നു. ഇപ്പോൾ താരങ്ങൾ പങ്കെടുത്ത  വിവാഹവീഡിയോയും , ചിത്രങ്ങളുമാണ് ഇപ്പോൾസോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതു .

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

കേരള വാർത്തകൾ

തൃപ്പൂണിത്തറ സ്വദേശിനി അനഘയാണ് അക്രമിയെ ഒറ്റയ്ക്കു നേരിട്ട് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അനഘ.അനഘയുടെ ധൈര്യത്തിന് മുന്നിൽ സുരേഷ് ഗോപി നേരിട്ടെത്തി അനഘയെ പ്രശംസിക്കുകയും ചെയ്‌തു....

സിനിമ വാർത്തകൾ

സൈന്യം എന്ന ചിത്രത്തിൽ ദിലീപ് അഭിനയിക്കുമ്പോൾ നീ വലിയ നായകൻ ആകുമെന്നും  അപ്പോൾ നീ എനിക്ക് ഡെയ്റ്റ് നൽകണമെന്നും പറഞ്ഞിരുന്നു, എന്നാൽ പലതവണ ദിലീപിനോട് ചോദിച്ചിട്ടും ദിലീപ് അതിൽ നിന്നും  ഒഴിഞ്ഞു മാറിയിരുന്നു...

സിനിമ വാർത്തകൾ

പ്രേക്ഷകരുടെ ജനപ്രിയ നടൻ ആണ്  ദിലീപ്, നിരവധി നടികൾ  താരത്തിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട് അതിൽ ഭൂരിഭാഗവും സുഹൃത്തുക്കൾ തന്നെ ആയിരുന്നു, എന്നാൽ ഇപ്പോൾ തന്റെ ഒരു സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട ഒരു നടിയെ...

Advertisement