മലയാള സിനിമയിലെ ജനപ്രിയ നായകൻ ഇപ്പോൾ കുരുക്കളിൽ നിന്നും കുരുക്കകളിലേക്കു പോകുകയാണ്. കഴിഞ്ഞ ദിവസത്തിനു മുൻപ് നടന്ന അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റയും കൂട്ടാളികളുടയും മൊബൈൽ ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും ദിലിപ് അതിനു തയ്യാറായില്ല. ഈ അക്രമണ ത്തിന്റെയും ഗൂഢാലോചനയുടയും വിവരങ്ങൾ അറിയണം എങ്കിൽ ദിലീപിന്റെയും കൂട്ടാളികളുടയുംഫോൺ പരിശോധിക്കണം എന്നനിലപടിൽ ആണ് അന്വേഷണ ഉദ്യോഗസ്ഥർ. ഒരുപാടു വാദങ്ങൾക്കു ശേഷം ഇപ്പോൾ ഹൈ കോടതി അതിനു അനുമതി നൽകിയിരിക്കുകയാണ്. ഇതോടു ദിലീപിന്റെ മൊബൈൽ മുംബയിൽ ആണെന്നും അത് തിരിച്ചുകൊണ്ട് വരേണ്ടതുണ്ടെന്നു ദിലീപ് കോടതിയെ അറിയിച്ചു.

വീഡിയോ, സംഭാഷണങ്ങൾ, മെസ്സേജുകൾ എന്നിവ വീണ്ടെടുത്തു പരിശോധിക്കണം എന്നാണ്അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇത് കേസിൽ വളരെ നിർണ്ണായക തെളിവാണ് . ഹൈ കോടതി രെജിസ്റ്റർ മുൻപാകെ പ്രതികളുടെ മൊബൈലുകൾ ഇന്ന് എത്തിക്കണം എന്നാണ കോടതി നിർദേശം. ഈ ഫോൺ കൈമാറാതിരിക്കാൻ വേണ്ടി ദിലീപ് പറഞ്ഞ വാക്കുകൾ തന്റെ സ്വകര്യ കാര്യങ്ങൾ ഉള്ള ഫോൺ ആണ് ഇത്. ഈ ഫോൺ കൈ മാറാൻ കഴിയില്ല എന്നാണ് പറയുന്നതു. പല കുടുമ്ബപരമായ സ്വകര്യ വിവരങ്ങളും ഈ ഫോണിൽ ഉണ്ട്. അവ പോലീസിന്റെ കൈ വശം കിട്ടിയാൽ അത് തനിക്കെതിരെ ദുരുപയോഗം ചെയ്യാൻ സാധിയ്‌ത ഉണ്ടെന്നും ദിലീപ് പറയുന്നു.

ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ മഞ്ജുവിനോട് അന്വേഷണ ഉദ്യഗസ്ഥർ ഇതിനെ കുറിച്ച് സംസാരിച്ചു. ദിലീപ് പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ഉദ്യഗസ്ഥരുടെ ലെക്ഷ്യം. അതുകൊണ്ടു അന്വേഷണ ഉദ്യഗസ്ഥർ ഫോണിൽ മഞ്ജു വിനെ ബന്ധപെട്ടു.എന്നാൽ മഞ്ജു പറയുന്നത് ദിലീപ് പറഞ്ഞ കാര്യങ്ങൾ കള്ളം ആണെന്നും അങ്ങനൊരു സ്വാകാര്യ ചർച്ച ഒന്നും നടന്നിട്ടില്ല എന്നും, മകളെ കുറിച്ചുള്ള കാരിയങ്ങള് പറഞ്ഞിട്ടുണ്ട് അത് വർഷങ്ങൾക്കു മുൻപാണ് എന്നും മഞ്ജു വ്യക്തമാക്കി.നിലവിൽ മഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ദിലീപിന്റെ ഫോൺ പരിശോധിക്കുന്നതിനു തടസ്സം ഇല്ല. എന്നാൽ ബാലചന്ദ്ര കുമാർ പറയുന്നത് ദിലീപിനെ മറ്റൊരു ഫോൺഉണ്ടെന്നും അത് നശിപ്പിച്ചു കാണുമെന്നും പറയുന്നു. എന്തായലും പല നിർണ്ണായക തെളിവുകളും ഈ ഫോണിൽ ഉണ്ടാകുമെന്നാണ് അന്വേഷണഉദ്യഗസ്ഥരുടെ പ്രതീക്ഷ.