Connect with us

സിനിമ വാർത്തകൾ

ഈ നോയമ്പ് കാലത്തു൦ ,വേനൽ ചൂടും വക വെക്കാതെ ദിലീപിനെ കാണാൻ ജനസമുദ്രം, ഇതാണ് ജനപ്രിയൻ 

Published

on

മലയാളത്തിന്റെ ജന പ്രിയൻ നായകൻ ആണ്  ദിലീപ്, ഇപ്പോൾ താരത്തിന്റെ മലപ്പുറം താനൂരിലെ ഷോപ്പിംഗ് മാളിലെ ഉത്ഘാടനത്തിന് എത്തിയ ചിത്രങ്ങളും,വീഡിയോകളും ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. രാവിലെ പത്തുമണിക്ക് ഉത്ഘാടനത്തിനെത്തിയ താരത്തെ കാണാൻ വലിയ ജനാവലി കൂട്ടം തന്നെ ആയിരുന്നു മാളിന് ചുറ്റും നിന്നിരുന്നത്. അതും ദിലീപ് എത്തുന്നതുമുൻപ് തന്നെ. അതും ഈ സന്ദർഭത്തിൽ.

നോയമ്പും, കഠിനവെയിലും, ചൂടും സഹിച്ചു കൊണ്ടാണ് താരത്തെ കാണാൻ ഈ ജനാവലി കൂട്ടം എത്തിയത് തന്നെ, വെറുതെ അല്ല താരത്തെ ജനപ്രിയൻ എന്ന പേര് തന്നെ ലഭിച്ചതെന്ന് ആരാധകരും, സോഷ്യൽ മീഡിയയും പറയുന്നത്. താരം തന്റെ ആരാധകരോട് വളരെ നേരം സംസാരിച്ചതിന് ശേഷം ആണ് മടങ്ങിയത്,കൂടാതെ അദ്ദേഹത്തിന് ആരാധകർ നിരവധി പെയിന്റിങ്ങുകളും, സ്നേഹസമ്മാനങ്ങളും നൽകിയതിന് ശേഷമാണ് മടക്കി അയച്ചതും.

മാളും പരിസരവും ആളുകൾ നിറഞ്ഞതിനാൽ പിന്നീട് വന്ന സിനിമ പ്രേമികൾ മറ്റു ബഹുനില കെട്ടിടങ്ങളിലും, മറ്റും പരിസര കെട്ടിടങ്ങളിലും നിന്നും ആയിരുന്നു ഒരു നോക്ക് താരത്തെ കണ്ടത്. നീല ജീൻസും കറുപ്പ് നിറത്തിലുള്ള ഷർട്ടും കട്ട താടിയുമായി സ്റ്റൈലിഷ് ലുക്കിലാണ് ദിലീപ് എത്തിയത്. താനൂരുകാർക്കൊപ്പം നിന്ന് കിടിലൻ ഒരു സെൽഫിയും പകർത്തിയാണ് ദിലീപ് മടങ്ങിയത്.ഇപ്പോൾ ജനപ്രിയന്റെ ജനപ്രീതി കണ്ടോ എന്ന് മാത്രമേ പറയാൻ കഴിയുന്നുള്ളു എന്നാണ് സോഷ്യൽ മീഡിയ സംസാരം.

 

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending