കൊച്ചിയിൽ വെച്ച് നദിയാക്രമിച്ച കേസിൽ മാപ്പുസാക്ഷി ആയിമാറിയ വിഷ്ണുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിചാരണകൾക്ക് ഹാജരാകാതിരുന്ന വിഷ്ണുവിനെ കോടതിയുടെ നിർദ്ദേശ പ്രകാരമായിരുന്നു എറണാകുളം ജില്ലാ പൊലിസ് സൂപ്രണ്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കോടതി വിഷ്ണുവിനെതിരെ ജാമ്യമില്ല വാറന്റ് പുറത്തു വിട്ടത്. ഇതിന് ശേഷവും കോടതിയിൽ ഹാജരാകാനോ പോലീസ് കീഴടങ്ങാനോ ഇയാൾ താല്പര്യപെട്ടിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട് ഇയാൾ കേസിൽ പത്താം പ്രതിയായിരുന്നു. ജയിലില്‍ വെച്ച്‌ പള്‍സര്‍ സുനി ദിലീപിന് കത്തയച്ചിരുന്നു. കത്തെഴുതാന്‍ സഹായിച്ചത് താനായിരുന്നുവെന്ന് വിഷ്ണു പൊലിസിനോട് വെളുപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ മാപ്പുസാക്ഷി ആക്കിയിരുന്നത്.

കേരത്തിൽ വളരെയഥികം കോലിളക്കം സൃഷ്ട്ടിച്ച കേസായിരുന്നു ഇത് എന്നാൽ പിന്നീട് ഇതിന്റെ ഭാഗമായി ദിലീപ് പൾസർ സുനി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ദിലീപ് കാവ്യാ വിവാഹത്തിന് പിന്നാലെയായിരുന്നു ഈ സുംഭവങ്ങൾ. ആറുമാസത്തോളം നീണ്ടുനിന്ന തടവിനൊടുവിലായിരുന്നു ദിലീപിന്റെ ജാമ്യം. ഇപ്പോൾ തരാം വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ നടിയുടെ വിവാഹവും ഇതിനിടയിൽ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി മാധ്യങ്ങളോട് ഒന്നും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.